Legal Notice
(Search results - 25)KeralaDec 1, 2020, 5:01 PM IST
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്
മുന്‍ പോസിക്യൂഷന് ജനറല്‍ അഡ്വ.ടി. ആസിഫ് അലി മുഖാന്തരമാണ് ചെന്നിത്തല നോട്ടീസ് നല്‍കിയത്.
KeralaNov 18, 2020, 12:20 AM IST
ഇടുക്കിയിലെ പട്ടയം; ജില്ലാ ഭരണകൂടത്തിന് വക്കീൽ നോട്ടീസ്, പിന്നില്‍ കപട പരിസ്ഥിതിവാദികളെന്ന് നാട്ടുകാര്‍
കഞ്ഞിക്കുഴി, തട്ടേക്കണ്ണി തുടങ്ങിയ മേഖലകളിലെ 2000ത്തിലധികം പേർക്ക് അടുത്തിടെ റവന്യൂ വകുപ്പ് പട്ടയം അനുവദിച്ചിരുന്നു. 6000ത്തിലധികം പേർക്ക് പട്ടയം കൊടുക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
KeralaNov 15, 2020, 4:31 PM IST
ഹൈടെക് സ്കൂൾ പദ്ധതിയെക്കുറിച്ചുള്ള പ്രസ്താവന; ചെന്നിത്തലക്കെതിരെ വക്കീൽ നോട്ടീസ്
ഹൈടെക് സ്കൂള്‍ നവീകരണ പദ്ധതിയെ കുറിച്ച് തെറ്റിദ്ധണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് രമേശ് ചെന്നിത്തലക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചത്.
Movie NewsOct 29, 2020, 3:15 PM IST
'ലക്ഷ്മി ബോംബ്' എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്
അടുത്ത മാസം റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ലക്ഷ്മി ബോംബ്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് ഈ തലക്കെട്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
CompaniesOct 8, 2020, 9:13 PM IST
പണി പാളി! ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസ് ബന്ധം ചോദ്യം ചെയ്ത് ആമസോൺ രംഗത്ത്
24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റിൽ നടന്ന ഇടപാടിന്റെ പേരിൽ ആമസോൺ സെപ്തംബറും പിന്നിട്ട് ഒക്ടോബറിൽ നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പിന് മനസിലാകാത്തത്.
What's NewOct 8, 2020, 9:10 AM IST
അംബാനിയും ആമസോണും തുറന്ന യുദ്ധത്തിലേക്കെന്ന് സൂചന; സന്ധിക്കുള്ള സാധ്യതയില്ല.!
അടുത്തിടെയാണ് റിലയന്‍സ് ഇന്ത്യയിലെ ചെറുകിട വ്യാപര രംഗത്തെ വമ്പന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്. ഇവര്‍ക്ക് കീഴിലുള്ള ബിഗ് ബസാര്‍ അടക്കമുള്ള ബ്രാന്റുകള്‍ ഇതോടെ റിലയന്‍സിന് സ്വന്തമായി.
KeralaOct 5, 2020, 10:29 AM IST
ഐഫോണ്‍ തര്‍ക്കം കോടതിയിലേക്ക്; സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു
ഐഫോണ്‍ ആരോപണം പിന്‍വലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയെന്ന ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യം.
KeralaOct 5, 2020, 10:15 AM IST
'സന്തോഷ് ഈപ്പന്റെ ആരോപണം അപകീര്‍ത്തിയുണ്ടാക്കി'; വക്കീല്‍ നോട്ടീസയച്ച് ചെന്നിത്തല
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
KeralaSep 15, 2020, 8:23 PM IST
ചെന്നിത്തലക്കെതിരെ ഇപി ജയരാജൻ്റെ ഭാര്യ പികെ ഇന്ദിര നിയമനടപടിക്കൊരുങ്ങുന്നു
താൻ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി.
Movie NewsAug 9, 2020, 12:43 AM IST
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമ: ദുൽഖർ സൽമാന് വക്കീൽ നോട്ടീസ്
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന 'കുറുപ്പ്' എന്ന സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
KeralaJun 4, 2020, 9:48 PM IST
മലപ്പുറത്തെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണം, മേനക ഗാന്ധിക്ക് വക്കീൽ നോട്ടീസ്
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.
Movie NewsMay 19, 2020, 7:00 PM IST
ആലിയയല്ല, ഇനി അഞ്ജലി, നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ
നടൻ നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ദിഖി. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഇമെയിലായും വാട്സ് അപ് വഴിയുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നവാസുദ്ദീൻ സിദ്ധിഖി ഇതിനോട് പ്രതികരിച്ചിട്ടില്ല. നവാസുദ്ദീൻ സിദ്ധിഖിക്കും ആലിയ സിദ്ധിഖിക്കും രണ്ട് മക്കളുമുണ്ട്. ജീവനാംശവും ആലിയ സിദ്ധിഖി ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaJan 15, 2020, 5:07 PM IST
'ഭരണഘടന ചുട്ടെരിക്കണ'മെന്ന് പറഞ്ഞെന്ന് എംവി ഗോവിന്ദന്, വക്കീല്‍ നോട്ടീസയച്ച് ബി ഗോപാലകൃഷ്ണന്
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനെതിരെ വക്കീല്‍ നോട്ടീസയച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. 'ഭരണഘടന ചുട്ടെരിക്കണമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞ'തായി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എം വി ഗോവിന്ദന് പറഞ്ഞതാണ് വക്കീല്‍ നോട്ടീസിന് കാരണം.
KeralaOct 21, 2019, 8:53 PM IST
'അപമാനിച്ചതിന് മാപ്പു പറയണം': മീണയ്ക്ക് എന്‍എസ്എസ് വക്കീല്‍ നോട്ടീസയച്ചു
തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആണ് എന്എസ്എസിനെക്കുറിച്ച് മീണ സംസാരിച്ചത്. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
SpecialsJun 21, 2019, 10:07 AM IST
'താങ്കളെന്താ എന്നെ തമാശയാക്കുകയാണോ?'; രൺവീറിനെതിരെ നോട്ടീസ് അയക്കുമെന്ന് ഡബ്ല്യുഡബ്ല്യുഇ താരത്തിന്റെ അഭിഭാഷകൻ
എന്നാൽ രൺവീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഡബ്ല്യുഡബ്ല്യുഇ താരം ബ്രോക് ലെസ്നർ.