Asianet News MalayalamAsianet News Malayalam
11 results for "

Legalise

"
malta to legalise  cannabismalta to legalise  cannabis

Cannabis : അവനവന് വലിക്കാനുള്ള കഞ്ചാവ് വീട്ടിൽ നട്ടുവളർത്താം, സുപ്രധാന തീരുമാനവുമായി മാൾട്ട

ദ്വീപിൽ 2018 മുതൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപഭോഗം അനുവദിച്ചിരുന്നു. എന്നാൽ ഇനി മുതൽ സ്വകാര്യ ആവശ്യങ്ങൾക്കായും കഞ്ചാവ് വളർത്താം. അതേസമയം, മെഡിക്കൽ കാരണങ്ങൾക്കല്ലാതെ, പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. 

Web Specials Dec 15, 2021, 11:07 AM IST

Switzerland legalises Sarco suicide capsuleSwitzerland legalises Sarco suicide capsule

Sarco suicide capsule : ഒറ്റമിനിറ്റില്‍ വേദനയില്ലാമരണം? സ്വിറ്റ്സർലൻഡിൽ ശവപ്പെട്ടിയാകൃതിയിൽ ആത്മഹത്യായന്ത്രം?

എക്‌സിറ്റ് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. അതിന്റെ ഡയറക്ടർ, ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 

Web Specials Dec 7, 2021, 2:55 PM IST

Luxembourg will be legalise growing and using cannabisLuxembourg will be legalise growing and using cannabis

സ്വന്തം ഉപയോഗത്തിന് വീട്ടില്‍ നാല് കഞ്ചാവുചെടികള്‍ വരെ വളര്‍ത്താം, അനുമതിക്കുള്ള ഒരുക്കത്തില്‍ ലക്സംബര്‍ഗ്

വീട്ടില്‍ വളര്‍ത്തുന്നവര്‍ക്ക് ഇന്‍ഡോറായോ ഔട്ട്ഡോറായോ കഞ്ചാവ് വളര്‍ത്താം. ബാല്‍ക്കണിയിലോ ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താം. എന്നാല്‍, പൊതുസ്ഥലത്ത് വിത്തല്ലാതെ വേറെന്തെങ്കിലും കടത്തുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമായി തുടരും.

Web Specials Oct 25, 2021, 10:23 AM IST

argentina senate to vote on legalise abortionargentina senate to vote on legalise abortion

ഗർഭച്ഛിദ്രം നിയമവിധേയമാകുമോ? അർജന്റീനയിൽ ഉദ്വേ​ഗത്തിന്റെ നിമിഷങ്ങൾ

അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കിലോ, ബലാത്സംഗത്തെ തുടര്‍ന്നുണ്ടായ കുട്ടിയാണെങ്കിലോ മാത്രമാണ് നിലവില്‍ അര്‍ജന്‍റീനയില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നത്. 
 

Web Specials Dec 30, 2020, 9:28 AM IST

Abortion legalized in New Zealand with Parliament passing new law in 68-51 voteAbortion legalized in New Zealand with Parliament passing new law in 68-51 vote

ഗര്‍ഭഛിദ്രം നിയമ വിധേയമാക്കി ന്യൂസിലന്‍ഡ്

ബില്ലിനെ 51 പേര്‍ എതിര്‍ത്തു. ഇനിമുതല്‍ ക്രിമനല്‍ കുറ്റമായല്ല മറിച്ച് ആരോഗ്യത്തെ ബാധിക്കുന്ന കാര്യമെന്ന നിലയിലാണ് ന്യൂസിലന്‍ഡില്‍ ഗര്‍ഭഛിദ്രം കണക്കാക്കപ്പെടുക. ആദ്യ 20 ആഴ്ചകളില്‍ ഗര്‍ഭഛിദ്രമെന്ന ആവശ്യവുമായി ആശുപത്രികളെ സമീപിക്കാന്‍ ഉതകുന്നതാണ് നീക്കം.

International Mar 18, 2020, 4:34 PM IST

one city legalises Cannabis for personal useone city legalises Cannabis for personal use

കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കാനൊരുങ്ങി ഒരു നഗരം

വ്യക്തിപരമായ ഉപയോഗത്തിനായി ക‍ഞ്ചാവ് വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കാനൊരുങ്ങി ഓസ്ട്രേലിയയുടെ തലസ്ഥാനനഗരം.

International Sep 25, 2019, 5:58 PM IST

euthanasia allowed in victoriaeuthanasia allowed in victoria

ദയാവധം നിയമ വിധേയമാക്കി വിക്ടോറിയ; താത്പര്യം അറിയിച്ചത് നൂറിലേറെ പേര്‍

ജൂണ്‍ 19 മതല്‍ ‍ദയാവധത്തിനായി ആവശ്യപ്പെടാം. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകുകയാണ് വിക്ടോറിയ. 

International Jun 19, 2019, 9:21 AM IST

Ramdev's Patanjali wants marijuana legalised in IndiaRamdev's Patanjali wants marijuana legalised in India

കഞ്ചാവ് നിരോധനം നീക്കണമെന്ന് ബാബാ രാംദേവിന്‍റെ കമ്പനി പതഞ്ജലി

ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ കഞ്ചാവ് നിരോധിച്ചതെന്നും അതിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിട്ടതെന്നും പതഞ്ജലി മേധാവി ആചാര്യ ബാലകൃഷ്ണ പറയുന്നു. പതഞ്ജലി കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

India May 28, 2019, 6:46 PM IST

human composting legalised in washingtonhuman composting legalised in washington

'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' അഥവാ മനുഷ്യനെ വളമാക്കുന്ന പരിപാടി!

നമുക്ക് അത്ര കേട്ട് പരിചയമില്ലാത്ത സംഗതിയായിരിക്കും 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' അഥവാ മനുഷ്യരെ വളമാക്കി ഉപയോഗിക്കുന്ന പദ്ധതി. പേടിക്കേണ്ട, ജീവനുള്ള മനുഷ്യരുടെ കാര്യമല്ല, പമരിച്ചവരുടെ ശരീരം കമ്പോസ്റ്റ് ആക്കുന്ന പരിപാടിയെ കുറിച്ചാണ് പറയുന്നത്. 

Lifestyle May 22, 2019, 5:47 PM IST

thailand legalese same sex marriagethailand legalese same sex marriage

തായ്‍വാനില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത, ഏഷ്യയിലെ ആദ്യത്തെ രാജ്യം

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.

International May 17, 2019, 12:19 PM IST

Malaysia may become first in Asian coutry to legalise medical marijuanaMalaysia may become first in Asian coutry to legalise medical marijuana

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകാന്‍ മലേഷ്യ

ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര കഴിഞ്ഞ മാസമാണ് ആവശ്യപ്പെട്ടത്. രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര ട്വിറ്ററിലൂടെ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കഞ്ചാവടിച്ച് കിറുങ്ങിയുള്ള അഭിപ്രായമാണെന്ന് പറഞ്ഞ് എല്ലാവരും കൂടി ഉദയ്നെ ട്രോളി

WEB SPECIALS Sep 30, 2018, 1:56 PM IST