Asianet News MalayalamAsianet News Malayalam
50 results for "

Lehenga

"
malavika mohanan in pink lehenga photos viralmalavika mohanan in pink lehenga photos viral

Malavika Mohanan : ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ലേസ് എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. 

Lifestyle Jan 2, 2022, 12:04 PM IST

Golden girl Alia Bhatt looks in Sabyasachi lehengaGolden girl Alia Bhatt looks in Sabyasachi lehenga

Alia Bhatt : സബ്യസാചിയുടെ ലെഹങ്കയില്‍ സുന്ദരിയായി ആലിയ ഭട്ട്; ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട് (Alia Bhatt). സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Lifestyle Dec 23, 2021, 10:35 PM IST

Esther Anil latest photoshoot in blue lehengaEsther Anil latest photoshoot in blue lehenga

Esther Anil : നീല ലെഹങ്കയില്‍ മനോഹരിയായി എസ്തർ അനിൽ; ചിത്രങ്ങൾ വൈറല്‍

ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ  മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. ഇപ്പോള്‍  തെന്നിന്ത്യമുഴുവൻ അറിയപ്പെടുന്ന നടി കൂടിയാണ്  എസ്തർ. 

Lifestyle Dec 22, 2021, 8:02 PM IST

Sara Ali Khan looks  in black and gold Manish Malhotra lehengaSara Ali Khan looks  in black and gold Manish Malhotra lehenga

Sara Ali Khan : ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ലെഹങ്കയില്‍ മനോഹരിയായി സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് നിറങ്ങളിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് സാറ.

Lifestyle Dec 19, 2021, 1:54 PM IST

Janhvi Kapoor s pink floral print lehengaJanhvi Kapoor s pink floral print lehenga

Janhvi Kapoor : ഫ്ലോറൽ ചോളിയില്‍ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

Lifestyle Dec 14, 2021, 10:30 AM IST

Sara Ali Khan in Floral Lehenga pics viralSara Ali Khan in Floral Lehenga pics viral

Sara Ali Khan : ഫ്ലോറൽ ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാന്‍; ചിത്രങ്ങള്‍...

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍ (sara ali khan). സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ (photos) വൈറലാകാറുണ്ട്. 

Lifestyle Dec 12, 2021, 10:33 AM IST

model meenu gupta wore henna blouse with lehengamodel meenu gupta wore henna blouse with lehenga

Henna Blouse : ലെഹങ്കയോടൊപ്പവും ഹെന്ന ബ്ലൗസ്; വൈറലായ ആ യുവതിയെ കണ്ടെത്തി സൈബര്‍ ലോകം

മിസ് എഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയി കൂടിയാണ് മീനു. മൈക്രോസോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ഈ സുന്ദരി. 

Lifestyle Dec 10, 2021, 9:53 PM IST

Janhvi Kapoor in maroon lehenga pics viralJanhvi Kapoor in maroon lehenga pics viral

Janhvi Kapoor : മെറൂൺ ലെഹങ്കയില്‍ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍ (Janhvi Kapoor). അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി.

Lifestyle Dec 7, 2021, 10:29 AM IST

groom helps bride struggling with her lehenga in viral videogroom helps bride struggling with her lehenga in viral video

Viral Video : 'വീഴല്ലേ പൊന്നേ...'; വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ

വിവാഹവേഷത്തിൽ വേദിയിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടുന്ന വധുവിനെ വരൻ സഹായിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്‍റെ വേഷം. 

Lifestyle Nov 26, 2021, 10:45 AM IST

actress malavika mohanan in lehenga lookactress malavika mohanan in lehenga look

Malavika Mohanan : ലെഹങ്കയില്‍ അതിമനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍

ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിന്‍റെ പ്രത്യേകത. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹങ്ക സെറ്റ്. 

Lifestyle Nov 24, 2021, 9:35 AM IST

Nora Fatehi in Rs 1.35 lakh orange lehengaNora Fatehi in Rs 1.35 lakh orange lehenga

Nora Fatehi | ലെഹങ്കയില്‍ മനോഹരിയായി നോറ ഫത്തേഹി; വസ്ത്രത്തിന്‍റെ വില 1. 35 ലക്ഷം രൂപ !

നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

Lifestyle Nov 20, 2021, 10:43 AM IST

Yami Gautam in 1 lakh red silk lehenga pics viralYami Gautam in 1 lakh red silk lehenga pics viral

Yami Gautam | ചുവപ്പിൽ മനോഹരിയായി യാമി ഗൗതം; ലെഹങ്കയുടെ വില 1.3 ലക്ഷം

മയിൽ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്ത സിൽക് ലെഹങ്കയുടെ ബോർഡറിൽ സർദോസി വർക്കുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാനി സ്റ്റൈലിലുള്ള ചോളിയാണ് താരം പെയര്‍ ചെയ്തത്.

Lifestyle Nov 18, 2021, 10:51 AM IST

Ahaana Krishna in yellow kanchipuram lehengaAhaana Krishna in yellow kanchipuram lehenga

Ahaana Krishna | മഞ്ഞയില്‍ മനോഹരി; കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ

അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് താരം പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Lifestyle Nov 5, 2021, 9:46 AM IST

Priyanka Chopra diwali photos in Floral LehengaPriyanka Chopra diwali photos in Floral Lehenga

Diwali 2021| ഫ്ലോറൽ ലെഹങ്കയിൽ മനോഹരി; ദീപാവലി ലുക്ക് പങ്കുവച്ച് പ്രിയങ്ക ചോപ്ര

ഗോള്‍ഡന്‍- ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. അർപ്പിത മേത്ത ആണ് ഈ ഫ്ലോറൽ പ്രിന്‍റ് ചെയ്ത  ലെഹങ്ക ഡിസൈന്‍ ചെയ്തത്. 

Lifestyle Nov 4, 2021, 1:57 PM IST

Kriti Sanon s orange lehenga is a choice for bridesKriti Sanon s orange lehenga is a choice for brides

ഓറഞ്ച് ലെഹങ്കയില്‍ നവവധുവിനെപ്പോലെ മനോഹരിയായി കൃതി സനോൺ; ചിത്രങ്ങള്‍

ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിൽ നവവധുവിനെപ്പോലെ മനോഹരിയായിരിക്കുകയാണ് കൃതി. സീമാ ഗുജ്റാല്‍ ഡിസൈന്‍ ചെയ്തതാണ് ഈ ലെഹങ്ക. 

Lifestyle Oct 26, 2021, 10:28 PM IST