Asianet News MalayalamAsianet News Malayalam
5 results for "

Lendl Simmons

"
T20 World Cup 2021: West Indies set 144 runs target for South AfricaT20 World Cup 2021: West Indies set 144 runs target for South Africa

ടി20 ലോകകപ്പ്: തകര്‍ത്തടിച്ചത് ലൂയിസ് മാത്രം, വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 144 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup)  സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies) ദക്ഷിണാഫ്രിക്കക്ക്(South Africa) 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

 

Cricket Oct 26, 2021, 5:31 PM IST

ICC T20 World Cup 2021 ENG vs WI West Indies lose early wickets vs EnglandICC T20 World Cup 2021 ENG vs WI West Indies lose early wickets vs England

ടി20 ലോകകപ്പ്: വെടിക്കെട്ടിന് തിരികൊളുത്താതെ മുന്‍നിര; നാല് വിക്കറ്റ് വീണ് വിന്‍ഡീസ്

അഞ്ച് പന്തില്‍ 6 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിനെ ക്രിസ് വോക്‌സും ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത ലെന്‍ഡി സിമ്മന്‍സിനെ മൊയീന്‍ അലിയും പുറത്താക്കി

Cricket Oct 23, 2021, 8:00 PM IST

Trinbago Knight Riders win  Caribbean Premier League 2020 TitleTrinbago Knight Riders win  Caribbean Premier League 2020 Title

പൊള്ളാര്‍ഡും സിമണ്‍സും തിളങ്ങി; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് കിരീടം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ സെന്റ് ലൂസിയ സൗക്സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണം. സ്കോര്‍ സെന്റ് ലൂസിയ സൗക്സ് 19.1 ഓവറില്‍ 154 ന് ഓള്‍ ഔട്ട്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 18. 1 ഓവറില്‍ 157/2.

 

Cricket Sep 10, 2020, 11:17 PM IST

Thiruvananthapuram T20I West Indies beat India by 8 wktsThiruvananthapuram T20I West Indies beat India by 8 wkts

'കൈവിട്ട കളി'ക്ക് വന്‍വില; കാര്യവട്ടത്ത് കോലിപ്പടയ്‌ക്ക് തോല്‍വി

ഹൈദരാബാദ് ടി20യുടെ തനിയാവര്‍ത്തനം പോലെ ക്യാച്ചുകള്‍ പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍

Cricket Dec 8, 2019, 10:29 PM IST