Lenin
(Search results - 31)KeralaJan 6, 2021, 12:05 PM IST
സിപിഐയില്‍ ചേരാനില്ല; അഭ്യൂഹങ്ങള്‍ തള്ളി കോവൂര്‍ കുഞ്ഞുമോന്
നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സിപിഎം നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം.
Web SpecialsNov 3, 2020, 11:58 AM IST
കോമ്രേഡ് ലെനിന്റെ മരണ ശേഷം ബോൾഷെവിക്കുകൾ അദ്ദേഹത്തിന്റെ തലച്ചോറിനോട് ചെയ്തത്
വർഷങ്ങളോളം ഒളിവിലും തെളിവിലുമായി കഠിനാധ്വാനം ചെയ്താണ്, എഴുത്തിലും പ്രവൃത്തിയിലൂടെയും വിപ്ലവത്തിനുവേണ്ട പണിയെടുത്തിട്ടാണ് റൊമാനോവ് സാമ്രാജ്യത്തെ സിംഹാസനങ്ങളിൽ നിന്ന് തൂത്തെറിഞ്ഞ് യുഎസ്എസ്ആർ രൂപീകരിച്ചത്
Web SpecialsOct 19, 2020, 6:16 PM IST
വ്ലാദിമിർ ഉല്യാനോവ് എന്ന റഷ്യൻ മാർക്സിസ്റ്റ് 'ലെനിൻ' എന്ന അപരനാമം സ്വീകരിച്ചത് എന്തിനാണ്?
കോമ്രേഡ് ലെനിന്, സ്റ്റാലിൻ സഖാവിനുണ്ടായിരുന്നതിന്റെ അഞ്ചിരട്ടിയോളം അപരനാമങ്ങൾ ഉണ്ടായിരുന്നു. 146 എണ്ണം. അതിൽ ഒന്ന് മാത്രമായിരുന്നു 'ലെനിൻ' എന്നത്.
Web SpecialsJun 22, 2020, 10:38 AM IST
ഒരിടത്ത് പ്രതിമ തകർക്കപ്പെടുമ്പോൾ, മറ്റൊരിടത്ത് അനാച്ഛാദനം; ജർമനിയിലുയർന്നത് കോമ്രേഡ് ലെനിന്റെ പ്രതിമ
കമ്യൂണിസ്റ്റ് വിരുദ്ധ പശ്ചിമ ജർമൻ മണ്ണിൽ അനാച്ഛാദനം ചെയ്യപ്പെടുന്ന ആദ്യത്തെ ലെനിൻ പ്രതിമയാണിത്.
Web SpecialsApr 23, 2020, 11:05 AM IST
ലെനിൻ സമാധാനത്തിന് ആഹ്വാനംചെയ്തത് സ്പാനിഷ് ഫ്ലൂവിനെതിരെ പൊരുതാനോ; മുഖ്യമന്ത്രിയുടെ ലെനിൻ പരാമർശം ശരിയോ?
ലെനിൻ റഷ്യയിലെ അധികാരശ്രേണിയിലേക്ക് കടന്നുവന്ന്, സമാധാനത്തിനുള്ള ആഹ്വാനമൊക്കെ നടത്തി, 'ബ്രെസ്റ്റ്-ലിറ്റോവ്സ്ക്ക്' ഉടമ്പടിയും ഒപ്പുവെച്ച ശേഷമാണ് സ്പാനിഷ് ഫ്ലൂ റഷ്യയിലും, ലോകത്തെമ്പാടും സംഹാരതാണ്ഡവമാടുന്നത്
KeralaApr 22, 2020, 7:00 PM IST
'ബുദ്ധിമാന്മാര് പ്രതികൂല ഘട്ടത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയില്ല', ഷേക്സ്പിയറെ ഓര്‍മ്മിപ്പിച്ച് പിണറായി
ലെനിന്റെ 150ാം ജന്മദിനമായ ഇന്ന് പറയുന്നതില്‍ സാംഗത്യമുണ്ടെന്നും ലോകം 1918ലെ സ്പാനിഷ് ഇന്‍ഫ്ളുവന്‍സയെ നേരിടുമ്പോള്‍ ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തത് ലെനിന് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. യുദ്ധത്തേക്കാള്‍ പ്രാധാന്യം മഹാമാരിയെ നേരിടുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സൈനികര്‍ മരിച്ചുവീഴില്ലായിരുന്നെന്നും അദ്ദേഹം കൊവിഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Web SpecialsApr 22, 2020, 11:48 AM IST
ലെനിൻ മുതൽ സ്റ്റാലിൻ വരെ : 150 -ാം ജന്മദിനത്തിൽ സോവിയറ്റ് റഷ്യയുടെ പിതാവിനെ ഓർക്കുമ്പോൾ
പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. സ്റ്റാലിനെപ്പോലെ എതിരാളികളെ വധിക്കുന്നത് ആസ്വദിച്ചിരുന്നില്ല അദ്ദേഹം.
Web SpecialsFeb 16, 2020, 9:24 AM IST
ദൈവനാമത്തെ ആശ്ലേഷിച്ച് കമ്യൂണിസ്റ്റുകാർ, പൊറുക്കുമോ സഖാവ് ലെനിൻ ഈ 'അതിക്രമം'
"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് "കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്..." എന്നാണ്.
InternationalApr 11, 2019, 3:50 PM IST
ഇക്വഡോര്‍ കൈവിട്ടു; ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു
ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചു പോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിടത്തിൽ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
Web ExclusiveFeb 28, 2019, 1:15 PM IST
സര്‍ക്കാറിന്റെ ഏറ്റവും മികച്ച തിയേറ്റര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍, പ്രദര്‍ശനം നാളെ മുതല്‍
4 കെ ത്രീഡി,ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് 'ലെനിൻ സിനിമാസ്സി'ൽ ഒരുക്കിയിരിക്കുന്നത്. കെഎസ്എഫ്ഡിസിയുടെ കേരളത്തിലെ 17 തിയറ്ററുകളിൽ ഏറ്റവും മികച്ചതാണ് 'ലെനിൻ സിനിമാസ്'.
ChuttuvattomFeb 27, 2019, 5:53 PM IST
ലെനിന് രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ; 'ലെനിൻ സിനിമാസ്' വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും
അത്യാധുനിക സംവിധാനങ്ങളോടെയാണ് 'ലെനിന് സിനിമാസ്' എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വെള്ളിയാഴ്ച മുതൽ 'ലെനിൻ സിനിമാസിൽ' ദിവസേനയുള്ള പ്രദർശനം തുടങ്ങും
NewsFeb 14, 2019, 11:21 AM IST
ലെനിന് രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളുമായി പുതിയ തിയേറ്റർ
സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത്പ്രവര്ത്തനം തുടങ്ങുന്നത്.കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന് സിനിമാസാണ്.
SpecialJan 19, 2019, 3:05 PM IST
ലെനിന് രാജേന്ദ്രന്: ഒരു സവിശേഷ പ്രാതിനിധ്യം
കോളജ് ക്ലാസിലെ ഡെസ്കില്‍ ആരോ കോറിയിട്ട ആവേശദായകമായ ഒരു പേരായിരുന്നു, ആദ്യമെനിക്ക് ലെനിന് രാജേന്ദ്രന്. 1975 ലാണ്. യൂണിവേഴ്സിറ്റി കോളജിലെ ബി എ ഇക്കണോമിക്സ് ക്ലാസിലെ ആദ്യ ദിവസം. ഞാനിരുന്ന ബെഞ്ചിന് മുന്നിലെ ഡെസ്കില്‍ എന്റെ നേരെ മുന്നില്‍ കോമ്പസ് കൊണ്ട് ഇങ്ങനെ ആഴത്തില്‍ കോറിയിരുന്നു:
KERALAJan 16, 2019, 2:58 PM IST
ലെനിന് രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
KERALAJan 16, 2019, 7:09 AM IST
ലെനിന് രാജേന്ദ്രന് ആസ്വാദകവൃന്ദത്തിന്റെ യാത്രാമൊഴി; സംസ്കാരം ഇന്ന്
തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രന് മരണപ്പെട്ടത്.