Leprosy
(Search results - 14)LifestyleNov 14, 2020, 7:52 PM IST
ആഫ്രിക്കൻ ചിമ്പാൻസികളിൽ ഒടുവിൽ ആ രോഗവും പിടിപെട്ടു
കുഷ്ഠരോഗം ഉത്ഭവിച്ചത് ഏഷ്യയിലോ കിഴക്കേ ആഫ്രിക്കയിലോ ആയിരിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1873 ല്‍ നോര്‍വേക്കാരനായ ഡോ. ജി.എച്ച്.എ. ഹാന്സന് രോഗകാരകമായ മൈകോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയെ കണ്ടെത്തി.
HealthApr 17, 2020, 7:16 PM IST
കൊവിഡ് 19; കുഷ്ഠരോഗത്തിന് നല്‍കിവരുന്ന വാക്സിനില്‍ പരീക്ഷണങ്ങളുമായി ഗവേഷകര്‍
ലോകത്തെയൊട്ടാകെ പിടിച്ചുകുലുക്കിക്കൊണ്ട് വ്യാപകമാകുന്ന കൊറോണ വൈറസ് എന്ന രോഗകാരിക്കെതിരെ വാക്സിന് കണ്ടെത്താന്‍ ഇനിയും ഏറെ സമയമെടുക്കും എന്ന സാഹചര്യത്തില്‍ ബദല്‍ സാധ്യതകളന്വേഷിക്കുകയാണ് ഓരോ രാജ്യവും. ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മുന്നേറുക തന്നെയാണ്.
HealthJan 30, 2020, 1:13 PM IST
ഇന്ന് കുഷ്ഠരോഗ നിർമാർജ്ജന ദിനം; അറിയാം രോഗലക്ഷണങ്ങൾ, പ്രതിരോധം...
ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുകയാണ്. നിലവിൽ 950 കുഷ്ഠരോഗികളാണ് കേരളത്തിൽ ചികിത്സ സ്വീകരിച്ചു വരുന്നത് എന്നാണ് ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
FoodOct 14, 2019, 4:05 PM IST
വിവാഹത്തിന് ഡീന ഓര്‍ഡര്‍ ചെയ്തത് മയില്‍ കേക്ക്, കിട്ടിയത് ടര്‍ക്കി കോഴി
ഓണ്‍ലൈനില്‍ ഒരു ചിത്രം കണ്ടാണ് ഡീന കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 21,344 രൂപ ചിലവാക്കി
Web SpecialsApr 18, 2019, 2:43 PM IST
16-ാം വയസ്സില്‍ അവള് ആരും തൊടാനില്ലാത്ത കുഷ്ഠരോഗിയുടെ മൃതദേഹം ദഹിപ്പിച്ചു: ഇന്ന് കുഷ്ഠരോഗികള്‍ക്ക് താങ്ങാവുന്ന ഡോക്ടര്‍
രേണുക ആദ്യം തന്നെ ചെയ്തത് തന്റെ ദുപ്പട്ടകൊണ്ട് അയാളുടെ നഗ്നത മറയ്ക്കുക എന്നതായിരുന്നു. ആ മൃതദേഹത്തെ അവിടെ നിന്നും നീക്കാൻ വേണ്ടി രേണുക പലരുടെയും സഹായം തേടി. ഒരാൾ പോലും വന്നില്ല. ഒടുവിൽ എങ്ങനെയോ ഒരു സൈക്കിൾ റിക്ഷയിൽ ആ മൃതദേഹം വലിച്ചു കയറ്റി രേണുക തൊട്ടടുത്ത ക്രിമറ്റോറിയത്തിലെത്തി.
KeralaJan 24, 2019, 5:53 PM IST
കേരളത്തിൽ പ്രതിവർഷം 700 -ലധികം പേര് കുഷ്ഠരോഗബാധിതരെന്ന് റിപ്പോർട്ട്
കുഷ്ഠരോഗത്തിന്റെ ചികിത്സ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. ചികിത്സ തീർത്തും സൗജന്യമാണ്. മാത്രമല്ല, മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ചികിത്സാ കാലാവധി. മാസത്തിൽ ഒരു തവണ ആശുപത്രിയിൽ പോയാൽ മതി. ദിവസത്തിൽ രാത്രി മാത്രമേ ഗുളികയുള്ളൂ. കുഷ്ഠരോഗത്തെക്കുറിച്ച് നമ്മൾ മനസ്സിൽ സങ്കൽപിച്ചു വച്ചിരിക്കുന്ന അവസ്ഥയല്ല യഥാർത്ഥത്തിൽ. വളരെ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമാണ്.
Web ExclusiveJan 10, 2019, 10:16 AM IST
14 കുട്ടികള്‍ അടക്കം 140 പേര്‍ക്ക് പുതുതായി കുഷ്ഠരോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 പേര്‍ക്ക് പുറമേയാണിത്. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളെ കണ്ടെത്തിയത് പാലക്കാടാണ്.
KERALAJan 10, 2019, 8:53 AM IST
സംസ്ഥാനത്ത് കുഷ്ഠരോഗം പടരുന്നു; 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 14പേര് കുട്ടികള്‍. രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗം. സര്‍വേ 14 ജില്ലകളിലും നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍.
KERALANov 23, 2018, 11:26 AM IST
തൃശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നു; ആറുമാസത്തിനിടെ കുഷ്ഠരോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്
കുട്ടികളില്‍ നടത്തിയ സര്‍വ്വേയില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.ബാക്ടീരിയ വഴിയുളള കുഷ്ഠരോഗം വായുവിലൂടെയാണ് പകരുക.
KERALANov 2, 2018, 10:23 AM IST
സംസ്ഥാനത്ത് കുഷ്ഠരോഗബാധിതരുടെ എണ്ണം കൂടുന്നു; 21 കുട്ടികൾക്ക് രോഗബാധ കണ്ടെത്തി
സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273പേരിൽ 21 കുട്ടികളുമുണ്ട്. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വൻ വര്‍ദ്ധനവുണ്ടെന്നിരിക്കെ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
INDIASep 14, 2018, 2:25 PM IST
കുഷ്ഠരോഗബാധിതരോട് വിവേചനം പാടില്ലെന്ന് സുപ്രീം കോടതി
കുഷ്ഠരോഗബാധിതരോട് വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. രോഗബാധിതരുടെ അവകാശം സംരക്ഷിക്കാൻ കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചികില്‍സയിലും വിദ്യാഭ്യാസത്തിലും വിവേചനം പാടില്ല.
Feb 16, 2018, 10:19 AM IST
Jul 29, 2016, 8:30 PM IST
Jul 29, 2016, 4:17 AM IST
കുഷ്ഠരോഗ കേന്ദ്രത്തില്‍ രോഗികള്‍ക്ക് നരകജീവിതം; രണ്ട് മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നത് 66 സ്ത്രീകളെ
ആലപ്പുഴ നൂറനാട് കുഷ്ഠരോഗ കേന്ദ്രത്തില്‍ അന്തേവാസികള്‍ക്ക് നരകജീവിതം. 66 സ്ത്രീകളെ രണ്ട് മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇടിഞ്ഞ് വീഴാറായ കെട്ടിടങ്ങളില്‍ 174 പേരാണ് ജീവിക്കുന്നത്.