Asianet News MalayalamAsianet News Malayalam
27 results for "

Letter To Prime Minister

"
Farmers sent letter to Prime minister narendra modi with six demandsFarmers sent letter to Prime minister narendra modi with six demands

വീട്ടിലേക്ക് മടങ്ങാം, 6 ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് കർഷകരുടെ കത്ത്; നിയമങ്ങള്‍ പിൻവലിക്കൽ ബിൽ ബുധനാഴ്ച ?

കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

India Nov 21, 2021, 8:35 PM IST

Prosenjit Chatterjee complains to PM and CM as Swiggy fails to deliver his order gets trolledProsenjit Chatterjee complains to PM and CM as Swiggy fails to deliver his order gets trolled

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിയുമായി തുറന്നകത്ത്; ട്രോളില്‍ മുങ്ങി ബംഗാളിലെ സൂപ്പര്‍താരം.!

 ഇദ്ദേഹത്തിന്‍റെ പരാതിയുടെ വിഷയം തന്നെയാണ് ഇദ്ദേഹത്തിന് ട്രോളുകള്‍ ലഭിക്കാന്‍ കാരണമായത്. 

spice Nov 6, 2021, 8:27 PM IST

Three cheif ministers sent letter to prime minister indicating lack of covidThree cheif ministers sent letter to prime minister indicating lack of covid

'വാക്സീൻ ക്ഷാമം പരിഹരിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍

മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്.

India Apr 10, 2021, 4:59 PM IST

cheif minister sent leeter to prime minister on buffer zone in wayanadcheif minister sent leeter to prime minister on buffer zone in wayanad

വയനാട് ബഫര്‍ സോണ്‍; 'ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണം';പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. 

Kerala Feb 7, 2021, 8:23 PM IST

kgf fans requested narendra modi film release day national holidaykgf fans requested narendra modi film release day national holiday

'കെജിഎഫ് 2'വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി വേണം; പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ

ന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്  കന്നഡ സൂപ്പർ താരം യാഷിന്റെ ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

Movie News Feb 5, 2021, 10:15 AM IST

Delhi Chalo Indian farmers write letter to Prime Minister Narendra Modi in bloodDelhi Chalo Indian farmers write letter to Prime Minister Narendra Modi in blood

ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍

ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ വിവിധ സമരസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ അനന്തു പ്രഭ, വസീം സെയ്ദി, കൃഷ്ണപ്രസാദ് ആര്‍ പി. 

India Dec 22, 2020, 8:27 AM IST

Sitaram Yechury letter to prime ministerSitaram Yechury letter to prime minister

ആരോഗ്യ ഐഡി കരട് നയം; പ്രധാനമന്ത്രിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്

അടുത്ത 14 ന് ചേരാൻ ഇരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ആരോഗ്യ ഐഡി കരട് നയം ചർച്ച ചെയ്യണം. സ്വകാര്യ ഇൻഷുറൻസ്,ഫാർമ കമ്പനികൾക്ക് വ്യക്തികളുടെ വിവരം കൈമാറുന്നത് സ്വകാര്യതാ ലംഘനമെന്നും യെച്ചൂരി പറഞ്ഞു. 

India Aug 31, 2020, 5:52 PM IST

IMA wrote letter to Prime ministerIMA wrote letter to Prime minister

'ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐഎംഎ

രാജ്യത്തു 87000 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്.  573 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
 

India Aug 30, 2020, 9:14 PM IST

gold smuggling case pinarayi vijayan letter to prime ministergold smuggling case pinarayi vijayan letter to prime minister

സ്വര്‍ണ്ണക്കടത്ത്കേസ് : ഫലപ്രദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് പിണറായി

നയതന്ത്ര ബാഗേജിൽ വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്

Kerala Jul 8, 2020, 6:51 PM IST

ramesh chennithala send letter to prime minister on gold smuggling caseramesh chennithala send letter to prime minister on gold smuggling case

സ്വര്‍ണ്ണകള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

ശിവശങ്കരനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപെടാനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala Jul 8, 2020, 1:01 AM IST

cheif minister ask for train in order to bring malayali people trapped in other statecheif minister ask for train in order to bring malayali people trapped in other state

മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ  ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി

Kerala May 4, 2020, 1:50 PM IST

moratorium period extension ibi eden  mp send letter to prime ministermoratorium period extension ibi eden  mp send letter to prime minister

മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡൻ എംപി

വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്കണമെന്നാണ് ആവശ്യം. 

Kerala Apr 26, 2020, 6:55 PM IST

remove barriers to transport bodies from gulf pinarayi vijayan sent letter to narendra modiremove barriers to transport bodies from gulf pinarayi vijayan sent letter to narendra modi

ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിലെ അനിശ്ചിതത്വം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

 

നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാമന്ത്രിക്ക് കത്ത് അയച്ചത്.

Kerala Apr 24, 2020, 1:05 PM IST

Kamal Haasan in open letter to PM Modi on lockdowKamal Haasan in open letter to PM Modi on lockdow

നോട്ട് നിരോധനം പോലെയാകുമോ ജനതാകര്‍ഫ്യൂ; വിമര്‍ശനവുമായി പ്രധാനമന്ത്രിക്ക് കമല്‍ ഹാസ്സന്‍റെ കത്ത്

ബാൽക്കണികൾ ഉള്ള ജനങ്ങളുടെ മാത്രം ഗവൺമെന്റ് അല്ല മോദി സർക്കാർ എന്നും കത്തിലൂടെ മോദിയെ  ഓർമ്മിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ബാൽക്കണികൾ ഇല്ലാതെ  ജീവിക്കുന്ന വലിയ വിഭാഗം ജനങ്ങളാണ്.

News Apr 7, 2020, 8:20 AM IST

cm's letter to prime minister about  karnataka border blockcm's letter to prime minister about  karnataka border block
Video Icon

കർണ്ണാടക അതിർത്തി അടച്ച സംഭവം; പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

കർണാടകം അതിർത്തി അടച്ച സംഭവത്തിൽ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. കാസർകോട് അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസ് കർണാടക അതിർത്തിയിൽ തടയുകയും രോഗി മരിക്കുകയും ചെയ്ത സംഭവം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്.

Kerala Mar 29, 2020, 5:46 PM IST