Asianet News MalayalamAsianet News Malayalam
90 results for "

Library

"
Human Library CopenhagenHuman Library Copenhagen

Human Library : ഈ ലൈബ്രറികളിൽ പുസ്തകങ്ങളല്ല, പകരം കിട്ടുക മനുഷ്യരെ, ഇത് ഹ്യുമൻ ലൈബ്രറി

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ? ഓട്ടിസം ബാധിച്ച ഒരാളെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നതിന് പകരം, അത് അനുഭവിക്കുന്ന ഒരാൾ തന്നെ നേരിട്ട് നിങ്ങളോട് സംവദിച്ചാൽ അത് എത്രത്തോളം ഹൃദ്യമായ ഒരു അനുഭവമായിരിക്കും. 

Web Specials Dec 2, 2021, 1:00 PM IST

library in alppuzha which built in 1928 in the way of decayinglibrary in alppuzha which built in 1928 in the way of decaying

പഴമയുടെ പെരുമ മാത്രം മിച്ചം; തകർച്ചയുടെ വക്കിൽ മാണത്താറ ലൈബ്രറി

1928-ൽ പൊതുജന പങ്കാളിത്വത്തോടെ മാണത്താറ ദേവസ്വത്തിന്റെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിന്റെ പേരിൽ കെട്ടിട നിർമ്മാണത്തിന് ആദ്യകാലത്ത് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. 

Chuttuvattom Nov 24, 2021, 11:21 PM IST

devils in skirts World War I pictures of tragic memories of the centurydevils in skirts World War I pictures of tragic memories of the century

'പാവാട ധരിച്ച ചെകുത്താന്മാർ'; നൂറ്റാണ്ടിന്‍റെ ഓര്‍മ്മകളില്‍ ഒന്നാം ലോകമഹായുദ്ധ ചിത്രങ്ങള്‍

അമേരിക്കയും റഷ്യയും തമ്മില്‍ ഉക്രൈയിനില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളും ചൈനയ്ക്കും തായ്‍വാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള യുദ്ധ ഓര്‍മ്മകളുമായി ഒരു പുസ്തകം പുറത്തിറങ്ങി, ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 (The Great War Illustrated 1915: Archives and Colour Photographs of WW1). 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധ (first world war)കാലത്തെ ചിത്രങ്ങളടങ്ങിയ പുസ്തകം. ഇതുവരെ കണ്ട് പരിചയിച്ച ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴയ യുദ്ധകാല ചിത്രങ്ങളുടെ കളര്‍പ്രിന്‍റുകളാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ്. അതിന്‍റെ തുടര്‍ച്ചയിലാണ് പിന്നീട് ലോകക്രമം തന്നെ രൂപപ്പെട്ടത്. 60 ദശലക്ഷത്തിലധികം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷത്തിലധികം സൈനികരെ അണിനിരത്തിയ യുദ്ധത്തില്‍ 8.5 ദശലക്ഷം സൈനീകരും 13 ദശലക്ഷം സാധാരണക്കാരും കൊല്ലപ്പെട്ടതായി കണക്കുന്നു. ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 ലെ ഭൂരിഭാഗം ചിത്രങ്ങളും ഫ്രാൻസിലും ബെൽജിയത്തിലും പ്രവര്‍ത്തിച്ച പടിഞ്ഞാറന്‍ സഖ്യത്തിന്‍റെ പടങ്ങളാണ്. ചില ചിത്രങ്ങള്‍, തുർക്കി പ്രദേശമായ ഗാലിപ്പോളില്‍ (Gallipoli) ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ (Ottoman Empire)യുദ്ധം ചെയ്യുന്നു. ഒരു ചിത്രത്തില്‍ ജർമ്മൻ പട്ടാളക്കാർ 'പാവാട ധരിച്ച ചെകുത്താന്മാർ' (devils in skirts) അല്ലെങ്കിൽ 'നരകത്തിൽ നിന്നുള്ള സ്ത്രീകൾ' (ladies from hell)  എന്ന് വിളിക്കപ്പെടുന്ന സ്കോട്ടിഷ് സൈനികര്‍ പടിഞ്ഞാറന്‍ സഖ്യത്തോടൊപ്പം ഒരു ട്രഞ്ചില്‍ ഇരിക്കുന്ന ചിത്രങ്ങളുണ്ട്.  ജർമ്മൻ പട്ടാളക്കാർ 210 എംഎം ഭാരമുള്ള ഹോവിറ്റ്സർ മോർസർ 10 ഉപയോഗിക്കുന്ന ചിത്രവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. വില്യം ലാങ്‌ഫോർഡ്, ജാക്ക് ഹോൾറോയ്ഡ് എന്നീ തൂലികാനാമങ്ങളിൽ റോണി വിൽക്കിൻസൺ എഴുതിയ പുസ്തകം അദ്ദേഹത്തിന്‍റെ മകൻ ജോൺ ആണ് പുനഃപ്രസിദ്ധീകരിക്കുന്നത്. 

Web Specials Nov 15, 2021, 10:38 AM IST

Beginning of book collection for the Tribal Student Library in KozhikodeBeginning of book collection for the Tribal Student Library in Kozhikode

ഗോത്ര വിദ്യാർത്ഥി ലൈബ്രറിക്കായി പുസ്തക സമാഹരണത്തിന് തുടക്കം

കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മരുതോങ്കര ജി എൽ പി സ്കൂളിലെ ആർ.സാൻസിയ ശിശുദിന സന്ദേശം നൽകി. 

Chuttuvattom Nov 15, 2021, 7:44 AM IST

librarian vacancy is not filled in schoolslibrarian vacancy is not filled in schools

ലൈബ്രറി സയന്‍സ് പഠിച്ചിറങ്ങിയവര്‍ നിരവധി; പക്ഷേ നിയമനമില്ല, തസ്തിക നികത്താതെ 21 വർഷം

കോടതി ഉത്തരവുകളുണ്ടായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയാണ്. ഇതോടെ ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികളാണ് തൊഴിലില്ലാതെ പെരുവഴിയിൽ നിൽക്കുന്നത്.

Career Nov 5, 2021, 3:58 PM IST

Magical Little Free Library Built on tree ttump in IdahoMagical Little Free Library Built on tree ttump in Idaho

ഈ അതിഗംഭീര ലൈബ്രറി ഒരു മരക്കുറ്റിയിലാണ്!

ഈബേയില്‍ നിന്ന് വരുത്തിച്ച ഒരു പുരാതന ചില്ല് വാതിലും, അയല്‍വാസി സമ്മാനമായി നല്‍കിയ ഒരു ലൈറ്റും കൂടിയായപ്പോള്‍ ലൈബ്രറിയ്ക്ക് ഗംഭീര ലുക്കായി

Books Nov 5, 2021, 3:54 PM IST

new library starts in wayanad for paniyasnew library starts in wayanad for paniyas

അഭിമാന നേട്ടം, ഇനി വായിച്ച് വളരാം; പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍

കേരളത്തില്‍ തന്നെ ആദ്യമായി പൂര്‍ണമായും പണിയരുടെ നടത്തിപ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ വായനശാലയുടെ പ്രസിഡന്റ് ഊരുമൂപ്പന്‍ ജി പാലനും, വൈസ് പ്രസിഡന്റ് എം അമ്പിളിയുമാണ്. വായനശാല സെക്രട്ടറിയും ഊരിലെ അംഗവുമായ റിബേക്ക മത്തായിയുടെ മനസില്‍ ഉടലെടുത്ത ആശയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമായിരിക്കുന്നത്

Chuttuvattom Nov 4, 2021, 8:13 AM IST

library in police outpostlibrary in police outpost

പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം നന്നാക്കണം, പൊലീസ് ഔട്ട്‍പോസ്റ്റിൽ ലൈബ്രറി!

ഹമീദ് പ്രദേശം ചുറ്റി സഞ്ചരിച്ച് വള്ളിയൂർ, പനഗുടി പ്രദേശങ്ങളിൽ 'പുസ്തക ഹണ്ടിയലുകൾ' എന്ന് വിളിക്കുന്ന ഇവ സ്ഥാപിച്ചു. അതിലേക്ക് സന്നദ്ധരായ വ്യക്തികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. താമസിയാതെ തന്നെ ഒരു ലൈബ്രറിക്ക് വേണ്ടുന്ന അത്രയും പുസ്തകങ്ങള്‍ ഇതിലേക്ക് വന്നു. 

Web Specials Oct 26, 2021, 8:52 AM IST

certificate course in library and information coursecertificate course in library and information course

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠിക്കാം; യോ​ഗ്യത എസ്എസ്എൽസി

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയൻമാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയൻമാർക്കും അപേക്ഷിക്കാം. 

Career Aug 25, 2021, 9:13 AM IST

can apply for kerala state library council awardcan apply for kerala state library council award

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ഡി.സി.പുരസ്‌കാരം ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കാണ് നൽകുന്നത്. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമാധാനം പരമേശ്വരൻ പുരസ്‌കാരം മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നൽകും.

Career Aug 25, 2021, 8:52 AM IST

Upanishads engraved on warsaw library wallUpanishads engraved on warsaw library wall

ഉപനിഷദ് വാക്യങ്ങള്‍ കൊത്തിയ ലൈബ്രറി ചുമര്‍;  ഇത് പോളണ്ടിലെ വാഴ്‌സ സര്‍വകലാശാലാ ഭിത്തി

'എത്ര മനോഹരമായ കാഴ്ചയാണിത് ഉപനിഷത്തുകള്‍ കൊത്തിവയ്ക്കപ്പെട്ട വാഴ്‌സാ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഒരു ചുവരാണിത്. ഉപനിഷത്തുകള്‍ ഹിന്ദുമതത്തിന്റെ അടിത്തറയാണ്.'

Web Specials Aug 6, 2021, 1:30 PM IST

library book return after 63 yearslibrary book return after 63 years

വൈകിയതിൽ ക്ഷമിക്കണം, 63 വർഷങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം തിരികെ അയച്ച് അജ്ഞാതൻ

ഈ പുസ്തകത്തിന്‍റെ രസകരമായ മടക്കത്തെ കുറിച്ച് ലൈബ്രറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. 

Web Specials Jul 25, 2021, 11:17 AM IST

post graduate admission in kannur universitypost graduate admission in kannur university

ലൈബ്രറി സയന്‍സ്, ജേർണലിസം, എംബിഎ; കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനം; ജൂലൈ 26 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

Career Jul 22, 2021, 4:27 PM IST

smart phone library facility in schoolsmart phone library facility in school

സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ

ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട്‌ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽനിന്ന് ഫോൺ ലഭ്യമാകും.

Career Jun 23, 2021, 3:42 PM IST

pathetic condition of kollam public library authorities not taking any actionpathetic condition of kollam public library authorities not taking any action
Video Icon

ഒരു വര്‍ഷത്തിലേറെക്കാലമായി വായനശാല അടഞ്ഞുതന്നെ; പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍

ഒരു വര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വായനശാലയിലെ ഒരു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. കൊല്ലം പബ്ലിക് ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ...

Kerala Jun 19, 2021, 7:58 AM IST