License
(Search results - 128)auto blogJan 16, 2021, 10:38 PM IST
നമ്പറില്ല, ഇന്‍ഷുറന്‍സും ലൈസന്‍സുമില്ല; ബൈക്ക് യാത്രികന് പിഴ 1.13 ലക്ഷം രൂപ!
മോട്ടോർ സൈക്കിളിന്റെ വിലയുടെ ഇരട്ടിയോളം വരും ഈ പിഴത്തുക.
pravasamJan 6, 2021, 10:59 PM IST
അബുദാബിയില്‍ ഹുക്ക സേവനങ്ങള്‍ക്ക് അനുമതി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹുക്ക സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്കി അബുദാബി സാമ്പത്തിക വികസന വിഭാഗം.
pravasamJan 6, 2021, 1:14 PM IST
ഒമാനിൽ പ്രവർത്തനം ആരംഭിക്കാൻ വോഡഫോണിന് അനുമതി
ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് (വോഡഫോൺ) ക്ലാസ് 1 ലൈസൻസ് നൽകിക്കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
ChuttuvattomJan 2, 2021, 10:32 PM IST
അഞ്ചുവയസ്സുകാരന് ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി
ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
KeralaDec 31, 2020, 5:09 PM IST
അന്യസംസ്ഥാന ലോട്ടറി വിൽപ്പനാനുമതി; ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ
അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനനുവദിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്കാൻ തീരുമാനം.
KeralaDec 31, 2020, 4:00 PM IST
ഡ്രൈവിംഗ് ലൈസൻ ഓൺലൈനായി പുതുക്കാം: മോട്ടോർ വാഹനവകുപ്പ് ഇനി പേപ്പർ രഹിതം
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം.
KeralaDec 29, 2020, 9:43 AM IST
കോഴിക്കോട് തീപിടിത്തം ഉണ്ടായത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൽ; ലൈസൻസുമില്ല
കോഴിക്കോട് ചെറുവണ്ണൂരിൽ അമാന ടൊയോട്ട ഷോറൂമിന് സമീപമാണ് വൻ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ
pravasamDec 28, 2020, 8:10 PM IST
സൗദി അറേബ്യയിൽ സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് അനുമതി
സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. സാംസ്കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് മ്യൂസിക് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത്.
MagazineDec 28, 2020, 1:47 PM IST
വിരലടയാളമില്ലാത്ത അപൂര്‍വരോഗം, പാസ്പോർട്ടും, ലൈസൻസുമടക്കം നിഷേധിക്കപ്പെട്ട ഒരു കുടുംബം
ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിച്ചെങ്കിലും, വിരലടയാളം ഇല്ലാത്തതിനാൽ 22 വയസ്സുകാരനായ അപ്പുവിന് ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല.
auto blogDec 22, 2020, 4:03 PM IST
ഈ വാഹനരേഖകളുമായി റോഡിലിറങ്ങിയാല്‍ ഇനി പണികിട്ടും!
കൊവിഡ് കാലത്ത് ലഭിച്ച ഈ ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുകയാണ്
auto blogDec 22, 2020, 1:26 PM IST
CompaniesNov 29, 2020, 7:34 PM IST
കോർപ്പറേറ്റുകൾക്ക് ബാങ്ക് മുതലാളിയാകാൻ അവസരം, റിസർവ് ബാങ്ക് സമിതി നിർദ്ദേശങ്ങൾ രാജ്യത്തിന് ഗുണകരമോ?
കുറെ നാളുകളായി ബാങ്കിതര ധനകാര്യസ്ഥാപങ്ങൾക്കൊരു വ്യക്തിത്വ നഷ്ടം നിലനിൽക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചും അല്ലാതെയുമുള്ള പലപ്രശ്നങ്ങൾക്കും യഥാർത്ഥത്തിൽ പുതിയ നിർദ്ദേശം പരിഹാരമാകും.
pravasamNov 23, 2020, 9:32 AM IST
ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം
കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ പ്രത്യേക പദ്ധതി. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് 25 പേര്‍ക്ക് ഇങ്ങനെ ലൈസന്‍സ് അനുവദിക്കാനാണ് ശ്രമം.
EconomyNov 21, 2020, 8:27 PM IST
കോർപ്പറേറ്റുകൾക്ക് ബാങ്കുകളുടെ പ്രമോട്ടർമാരാകാം: ബാങ്കിങ് നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ആർബിഐ സമിതി
സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസ് ലഭിക്കാൻ പേയ്മെന്റ് ബാങ്കുകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം.
IndiaNov 7, 2020, 1:30 PM IST
പണം വകമാറ്റിയെന്ന് കണ്ടെത്തൽ; ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്ഐആര്‍ ലൈസൻസ് റദ്ദാക്കിയേക്കും
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്.