Life Is Beautiful
(Search results - 5)Movie NewsNov 28, 2020, 3:13 PM IST
രജിത് കുമാറിനൊപ്പം മല്ലിക സുകുമാരന്‍; 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' സീസണ് 2 ഇന്നുമുതൽ
ബിഗ് ബോസ് മലയാളം സീസണ് രണ്ട് മത്സരാര്‍ഥി രജിത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ് 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്.
EntertainmentNov 28, 2020, 2:14 PM IST
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ് 2 ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ് 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. ബിഗ് ബോസ് ഫെയിം രജിത് കുമാര്‍ നായകനാകുന്ന പരമ്പര രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം.
Movie NewsNov 25, 2020, 5:10 PM IST
ഡോ. രജിത്കുമാർ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2' ഏഷ്യാനെറ്റിൽ
രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
Movie NewsNov 17, 2020, 9:02 PM IST
രജിത് കുമാറിനൊപ്പം മല്ലിക സുകുമാരന്‍; ഏഷ്യാനെറ്റില്‍ പരമ്പര വരുന്നു
ഒട്ടേറെ സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ രചന
spiceSep 7, 2020, 6:31 PM IST
'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!'; കുറിപ്പുമായി കൃഷ്ണപ്രഭ
കൃഷ്ണപ്രഭയും ബിഗ്ബോസ് താരം രജിത്കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏഷ്യാനെറ്റിലെ പുതിയ ഹാസ്യപരമ്പരയുടെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം വൈറലായത്.