Life Mission Controversy
(Search results - 45)KeralaJan 13, 2021, 11:20 AM IST
ലൈഫ് വിവാദം: നിയമസഭയിൽ വാദപ്രതിവാദം, തദ്ദേശ തെരഞ്ഞെടുപ്പോടെ അഴിമതി ഒഴുകിപ്പോകില്ലെന്ന് പ്രതിപക്ഷം
പൊതുപ്രവര്‍ത്തകര്‍ അഴിമതി ചെയ്താൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി. വിജിലൻസ് മാധ്യമങ്ങൾക്ക് വാര്‍ത്ത ചോര്‍ത്തുന്നില്ലെന്ന് മൊയ്ദീൻ. റെഡ് ക്രസന്റ് വന്നത് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടെന്ന് അനിൽ അക്കര. സിബിഐ വന്നപ്പോൾ ...
KeralaJan 12, 2021, 7:39 AM IST
ലൈഫ് മിഷൻ ക്രമക്കേട്; സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ലൈഫ് പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം
KeralaDec 5, 2020, 1:59 PM IST
ലൈഫ് മിഷൻ ഇടപാടിൽ നൽകിയത് കോഴയല്ല, കമ്മീഷനാണെന്ന് സന്തോഷ് ഈപ്പൻ
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു.
KeralaDec 5, 2020, 10:20 AM IST
ലൈഫ് മിഷന്: സന്തോഷ് ഈപ്പനെ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി; വീണ്ടും ചോദ്യം ചെയ്യും
ലോക്കറിലെ ഒരു കോടി ശിവശങ്കറിൻ്റെ കോഴപ്പണമെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ലൈഫ് കരാറിന് യൂണി ടാക് ഉടമ സന്തോഷ് ഈപ്പനാണ് ഒരു കോടി നൽകിയതെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
KeralaNov 5, 2020, 3:11 PM IST
ലൈഫ് വിവാദം; അന്വേഷണ ഏജൻസികൾക്കെതിരെ സ്പീക്കർക്ക് പരാതിയുമായി ജെയിംസ് മാത്യു എംഎൽഎ
ലൈഫിലെ പല ഫയലുകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ രംഗത്തെത്തിയതോടെ ഇതിനെ ചെറുക്കാനാണ് നീക്കം.
KeralaOct 31, 2020, 12:41 PM IST
ലൈഫ് മിഷനിലും കുടുങ്ങുമോ ശിവശങ്കർ? യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു
ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്.
KeralaOct 31, 2020, 11:46 AM IST
സന്തോഷ് ഈപ്പനും യു വി ജോസും ഇഡി ഓഫീസിൽ; ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും
ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. സ്വപ്നയക്ക് സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒന്ന് ശിവശങ്കറിനാണ് നൽകിയതെന്ന വിവരം പുറത്ത് വന്നിരുന്നു.
munshiOct 14, 2020, 10:36 PM IST
ലൈഫ് മിഷൻ അക്കരയോ? ഇക്കരയോ? | മുന്‍ഷി
ലൈഫ് മിഷൻ അക്കരയോ? ഇക്കരയോ?
KeralaOct 5, 2020, 1:23 PM IST
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നെന്ന് സിബിഐ, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേയില്ല
തനിക്കെതിരായി സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നും സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വാദം നടക്കവേ...
KeralaOct 5, 2020, 1:20 PM IST
സന്തോഷ് ഈപ്പന് പണം നല്കിയതും ഫോണ്‍ വാങ്ങി നല്കിയതും കൈക്കൂലിയെന്ന് സിബിഐ ഹൈക്കോടതിയിൽ
ലൈഫ് മിഷനില്‍ അഴിമതിയെന്ന് സിബിഐ കോടതിയില്‍. സന്തോഷ് ഈപ്പന് പണം നല്‍കിയതിലും ഐഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക് എംഡി നല്കിയ ഹര്‍ജിയിലാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.
KeralaOct 3, 2020, 11:46 AM IST
'ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നു'; അനില്‍ അക്കരയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ഭവനരഹിതര്‍
ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ യൂണിടാക് ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ 140 കുടുംബങ്ങള്‍ക്ക് വീടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എയുടെ വീടിന് സമീപം ഭവനരഹിതര്‍ കുത്തിയിരുപ്പ് സമരം നടത്തി. തൃശൂര്‍ വിളക്കിന്കാലയിലാണ് പത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചത്.
News hourOct 1, 2020, 10:40 PM IST
അന്വേഷണം തടയുന്നത് ആരെ രക്ഷിക്കാൻ | News Hour 1 Oct 2020
അന്വേഷണം തടയുന്നത് ആരെ രക്ഷിക്കാൻ | News Hour 1 Oct 2020
KeralaOct 1, 2020, 12:42 PM IST
'ലൈഫ് മിഷന് ഇല്ലെങ്കില്‍ യൂണിടാകിന് എങ്ങനെ പണം ലഭിക്കും', ചോദ്യവുമായി കോടതി, വാദം തുടരും
ലൈഫ് മിഷന് അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം തുടരട്ടെയെന്നും കോടതി പറഞ്ഞു. വ്യാഴാഴ്ച വാദം തുടരുമെന്നും കോടതി അറിയിച്ചു.
KeralaOct 1, 2020, 10:29 AM IST
ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന് വേണ്ടി ഹാജരാകുക സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. സര്‍ക്കാരിനായി സുപ്രീംകോടതി അഭിഭാഷകന് കെ വി വിശ്വനാഥന് ആയിരിക്കും ഹാജരാകുക.ദില്ലിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആയിരിക്കും വാദിക്കുക.
KeralaSep 29, 2020, 12:48 PM IST
കാത്തിരുന്നിട്ടും 'നീതു ജോണ്സണ്' വന്നില്ല; പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ
നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം. നീതുവിന് വീട് വക്കാൻ നിരവധി ഓഫർ ആണ് എം എൽ എ നൽകുന്നത്.