Asianet News MalayalamAsianet News Malayalam
19 results for "

Lifestyle Changes

"
Increased Chemical Exposure Lifestyle Changes Cause Sperm Quality in the US to DeclineIncreased Chemical Exposure Lifestyle Changes Cause Sperm Quality in the US to Decline

പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും കുറഞ്ഞ് വരുന്നതിന്റെ കാരണങ്ങൾ; പഠനം പറയുന്നത്

ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും പ്രത്യുൽപാദനത്തെ ബാധിക്കുന്നതുമായ രാസവസ്തുക്കൾ ചുറ്റുമുള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 

Health Oct 25, 2021, 8:57 PM IST

heart health can maintain by these lifestyle tipsheart health can maintain by these lifestyle tips

ഹൃദയം സുരക്ഷിതമാക്കാന്‍ ചെയ്യാം ഈ മുന്നൊരുക്കങ്ങള്‍...

രാത്രി ഉറങ്ങുന്നതിന് മുമ്പായി അന്നേ ദിവസത്തെ ജീവിതത്തെ കുറിച്ച് വിലയിരുത്തുന്നവരാണോ നിങ്ങള്‍? അല്‍പസമയം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ ചെയ്തുതീര്‍ക്കാനുള്ള ജോലി ചെയ്തുതീര്‍ക്കാമായിരുന്നുവെന്നും, പ്രിയപ്പെട്ട ആരെയെങ്കിലും വിളിച്ച് സംസാരിക്കാമായിരുന്നുവെന്നും, വായിച്ച് പകുതിക്ക് വച്ച് നിര്‍ത്തിയ പുസ്തകത്തിന്റെ ഏതാനും പേജുകള്‍ കൂടി പൂര്‍ത്തിയാക്കാമായിരുന്നുവെന്നുമെല്ലാം ചിന്തിക്കാറുണ്ടോ? 

Health Sep 27, 2021, 5:43 PM IST

things to know about post covid hair fallthings to know about post covid hair fall

കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 പിടിപെട്ടവരില്‍ രോഗം അതിജീവിച്ച ശേഷവും പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നുണ്ട്. ക്ഷീണം, ശരീരവേദന, രുചിയും ഗന്ധവും ഇല്ലായ്മ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി പല വിഷമതകളും നേരിട്ടുന്നവര്‍ നിരവധിയാണ്. 

Health Aug 18, 2021, 1:21 PM IST

find out the reasons behind acne and here are some tips to hack thisfind out the reasons behind acne and here are some tips to hack this

മുഖക്കുരുവിന്റെ കാരണം കണ്ടെത്താന്‍ ചില മാര്‍ഗങ്ങള്‍; ഒപ്പം അവയെ പരിഹരിക്കാനും...

മുഖക്കുരു മൂലമുള്ള പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. കൗമാര കാലഘട്ടത്തിലാണ് മിക്കവാറും പേരും മുഖക്കുരു മൂലമുള്ള വിഷമതകള്‍ ഏറെയും അനുഭവിച്ചിട്ടുണ്ടാവുക. എന്നാല്‍ ചിലരെങ്കിലും കൗമാരത്തിനപ്പുറവും ഈ പ്രശ്‌നം നേരിട്ടുകാണും. 

Health Jun 26, 2021, 2:11 PM IST

Having Trouble With PCOS? Try These Simple Lifestyle ChangesHaving Trouble With PCOS? Try These Simple Lifestyle Changes

പിസിഒഎസ് നിയന്ത്രിക്കാൻ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം...?


ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിസിഒഎസിനെ നിയന്ത്രിക്കാനാകുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

Health Jun 25, 2021, 7:38 PM IST

tamanna shares no make up photo in her instagram pagetamanna shares no make up photo in her instagram page

'കുളിയ്ക്കണോ? വേണ്ടയോ?'; ലോക്ഡൗണ്‍ 'സ്‌പെഷ്യല്‍' മേക്കപ്പില്ലാ ചിത്രവുമായി തമന്ന

കൊവിഡ് 19ന്റെ വരവോട് കൂടി, ജീവിതത്തില്‍ ഇതുവരെ കടന്നുപോയിട്ടില്ലാത്ത സാമൂഹിക- മാനസിക സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. മിക്കവരുടെയും ജോലിയും പഠനവുമെല്ലാം വീട്ടിനകത്ത് തന്നെ ആയിത്തീര്‍ന്നതോടെ ആളുകളുടെ ജീവിതരീതികളിലും കാര്യമായ വ്യത്യാസമാണ് ഇന്ന് വന്നിരിക്കുന്നത്. 

Lifestyle Jun 2, 2021, 9:44 PM IST

five effective ways to beat mental stressfive effective ways to beat mental stress

'സ്‌ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?

പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് 'സ്‌ട്രെസ്', അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് 'സ്‌ട്രെസ്'. 

Health Feb 10, 2021, 9:11 PM IST

seven reasons behind late periodsseven reasons behind late periods

ആര്‍ത്തവം വൈകുന്നത് എന്തുകൊണ്ട്? അറിയാം ഏഴ് കാരണങ്ങള്‍

 

ആര്‍ത്തവം വൈകുന്നു, ആര്‍ത്തവത്തോടനുബന്ധിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ എന്നെല്ലാം പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് ഏറെ കൂടുതലാണ്. പൊതുവില്‍ ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റം തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അത്തരത്തില്‍ സ്ത്രീകള്‍ തിരിച്ചറിയേണ്ട ഏഴ് കാരണങ്ങളിതാ...

 

Woman Dec 23, 2020, 4:36 PM IST

seven reasons behind irregular periodsseven reasons behind irregular periods

എന്തുകൊണ്ട് ആര്‍ത്തവ പ്രശ്‌നങ്ങള്‍? സ്ത്രീകളറിയേണ്ട ഏഴ് കാരണങ്ങള്‍...

ആര്‍ത്തവ ക്രമക്കേടും ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 35 ശതമാനം സ്ത്രീകളും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ അവകാശപ്പെടുന്നത്. 

Woman Dec 13, 2020, 8:56 PM IST

know some health tips to keep heart healthyknow some health tips to keep heart healthy

ഹൃദയത്തെ അപകടത്തിലാക്കല്ലേ; ആകെ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം...

 

മുന്‍കാലങ്ങളില്‍ ഹൃദ്രോഗം പ്രധാനമായും കണ്ടുവന്നിരുന്നത് പ്രായമായവരിലാണ്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മുപ്പത്- നാല്‍പത് പ്രായത്തിലുള്ളവരില്‍ ഹൃദ്രോഗം വ്യാപകമായി കാണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. അഞ്ചിലൊരു പുരുഷന്‍, എട്ടിലൊരു സ്ത്രീ എന്ന കണക്കില്‍ ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കാണുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

Health Oct 19, 2020, 3:14 PM IST

pcos may lead women to infertilitypcos may lead women to infertility

അമ്മയാകണമെന്ന ആഗ്രഹം സാധിക്കാതെ പോകുന്ന സ്ത്രീകള്‍; അറിയാം ഈ പ്രശ്‌നത്തെ കുറിച്ച്...

ഒരു കുഞ്ഞിന്റെ അമ്മയാകണമെന്നതും അച്ഛനാകണമെന്നതുമെല്ലാം സ്ത്രീക്കും പുരുഷനും ജൈവികമായിത്തന്നെ ഉണ്ടാകുന്ന ആഗ്രഹങ്ങളാണ്. എന്നാല്‍ പലര്‍ക്കും ഈ ആഗ്രഹം യാഥാര്‍ത്ഥ്യമാകാതെ പോകുന്ന ദുരവസ്ഥകള്‍ നേരിടേണ്ടി വരാറുണ്ട്. ഇവിടെ ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നം ആരുടേതുമാകാം. ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ സാധ്യതകളില്‍ നില്‍ക്കുന്നവര്‍ തന്നെയാണ്. 

Woman Oct 3, 2020, 10:40 AM IST

women faces increased risk of heart attack as lifestyle changeswomen faces increased risk of heart attack as lifestyle changes

ഹൃദയാഘാത സാധ്യത സ്ത്രീകളില്‍ കൂടിവരുന്നു; ശ്രദ്ധിക്കേണ്ട ചിലത്...

ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം പുരുഷന്മാരിലാണ് മുമ്പ് ഏറെയും കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവസ്ഥകള്‍ മാറിമറിയുകയാണ് സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകള്‍ നിര്‍ണയിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. 

Woman Sep 29, 2020, 7:26 PM IST

surgery is not needed in all cases of slipped discsurgery is not needed in all cases of slipped disc

നട്ടെല്ലിന്റെ ഡിസ്‌ക് തെറ്റിയാല്‍ സര്‍ജറി നിര്‍ബന്ധമോ? അറിയേണ്ട ചിലത്...

കടുത്ത നടുവേദനയാണ്, ഡിസ്‌ക് തെറ്റിയതാണ് എന്നെല്ലാം പലരും പറഞ്ഞ് കേള്‍ക്കാറില്ലേ? പലപ്പോഴും പലവിധത്തിലുള്ള തെറ്റിദ്ധാരണകളും ഡിസ്‌ക് തെറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതായി കാണാറുണ്ട്. ഒരുപക്ഷേ 'ഡിസ്‌ക് തെറ്റുക' എന്ന പ്രയോഗത്തില്‍ പോലും ചില പ്രശ്‌നങ്ങളുണ്ട്. 

Health Sep 6, 2020, 8:30 PM IST

lifestyle changes may decrease skin problemslifestyle changes may decrease skin problems

ചര്‍മ്മത്തില്‍ പാടുകള്‍, ചുവപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നത്...

ചര്‍മ്മപ്രശ്‌നങ്ങള്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. ഒരുപക്ഷേ അകത്ത് ഉണ്ടായിരിക്കുന്ന ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാകാം, അതല്ലെങ്കില്‍ ഏതൈങ്കിലും മരുന്നുകളോടോ ഭക്ഷണങ്ങളോടോ ഉള്ള അലര്‍ജിയാകാം, കാലാവസ്ഥയോടുള്ള പ്രതികരണമാകാം, കെമിക്കലുകളോടുള്ള 'റിയാക്ഷന്‍' ആകാം. ഇങ്ങനെ പല അവസ്ഥയിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. 

Health Aug 21, 2020, 9:11 PM IST

lip care tips which can practise to avoid  dry or chapped lipslip care tips which can practise to avoid  dry or chapped lips

ചുണ്ട് ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനയ്ക്കരുത്; അറിയാം ആറ് 'ലിപ് കെയര്‍ ടിപ്‌സ്'...

ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണഗതിയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. കാലാവസ്ഥയാണ് ഇതിലെ ഒരു വില്ലന്‍. എന്നാല്‍ ചിലരില്‍ എല്ലാക്കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അത്തരത്തില്‍ 'സീസണല്‍' അല്ലാതെയും ചുണ്ട് വരണ്ട് പൊട്ടുകയും തൊലിയടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവിടെ വില്ലന്‍ നിങ്ങളുടെ 'ലൈഫ് സ്റ്റൈല്‍' ആണെന്ന് മനസിലാക്കുക. 

Health Jul 19, 2020, 10:30 PM IST