Asianet News MalayalamAsianet News Malayalam
7 results for "

Liger

"
Mike Tyson completes his portion for LigerMike Tyson completes his portion for Liger

Liger : യുഎസില്‍ 'ലൈഗര്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മൈക്ക് ടൈസണ്‍

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ്  'ലൈഗര്‍' (Liger). ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ 'ലൈഗറി'ല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. മൈക്ക് ടൈസണിന്റെ ചിത്രത്തിലെ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജയ് ദേവെരകൊണ്ട ചിത്രത്തിലെ യുഎസിലെ  തന്റെ ഭാഗം മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

Movie News Nov 30, 2021, 5:25 PM IST

Ananya Panday share her photoAnanya Panday share her photo

Liger : സൂര്യാസ്‍തമയം ആസ്വദിച്ച് അനന്യ പാണ്ഡെ, 'ലൈഗറി'ന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡെ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനന്യ പാണ്ഡെ. അനന്യ പാണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍ അനന്യ പാണ്ഡെ.

Movie News Nov 27, 2021, 2:25 PM IST

Ananya Panday share her photo with Mike TysonAnanya Panday share her photo with Mike Tyson

Liger|'മൈക്ക് ടൈസണുമായി കൂട്ടായി', ലൈഗര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡെ

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് 'ലൈഗര്‍'. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ലൈഗറെന്ന ചിത്രത്തിലെ നായിക അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Nov 17, 2021, 12:25 PM IST

Mike Tyson share his Liger lookMike Tyson share his Liger look

Liger Movie|'നമസ്‍തേ ഇന്ത്യ', 'ലൈഗറി'ലെ ലുക്ക് പുറത്തുവിട്ട് ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ

വിജയ് ദേവെരകൊണ്ട (    Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍ (Liger). ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തു. ഇപോഴിതാ ലൈഗര്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മൈക്ക് ടൈസണെ ഉള്‍പ്പെടുത്തി പുറത്തുവിട്ടിരിക്കുന്നു.

Movie News Nov 4, 2021, 4:27 PM IST

mike tyson getting bigger remuneration than vijay devarakonda in ligermike tyson getting bigger remuneration than vijay devarakonda in liger

സ്ക്രീന്‍ ടൈം കുറവാണെങ്കിലെന്ത്; 'ലൈഗറി'ല്‍ ടൈസണ്‍ വാങ്ങുന്നത് വിജയ് ദേവരകൊണ്ടയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം

ധര്‍മ്മ പ്രൊഡക്ഷന്‍സ്, പുരി കണക്റ്റ്സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം

Movie News Sep 30, 2021, 6:48 PM IST

Team Liger Got A Knock Out Of An Addition Mike Tyson To Feature In Vijay Deverakondas FilmTeam Liger Got A Knock Out Of An Addition Mike Tyson To Feature In Vijay Deverakondas Film

ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയില്‍, വിജയ് ദേവെരകൊണ്ടയ്‍ക്ക് ഒപ്പം

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍ (Liger). പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ലൈഗറെന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയത്. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ( Mike Tyson) ലൈഗറില്‍ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

Movie News Sep 27, 2021, 10:22 PM IST

Liger To Release On OTT A 200 Crore Deal Is Too Little Vijay Deverakonda Busts A RumourLiger To Release On OTT A 200 Crore Deal Is Too Little Vijay Deverakonda Busts A Rumour

'ഇരുന്നൂറു കോടി കുറഞ്ഞുപോയി, തിയറ്ററുകളില്‍ കൂടുതല്‍ കിട്ടും', വാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവെരകൊണ്ട

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ലൈഗര്‍.  പുരി ജഗനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാൻ താല്‍പര്യമില്ലെന്ന് നടൻ വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയതാണ് പുതിയ വാര്‍ത്ത.

Movie News Jun 23, 2021, 3:52 PM IST