Lijo Jose Pellissery
(Search results - 51)columnJan 16, 2021, 6:20 PM IST
രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ (2011), ഭരതന് സംവിധാനം ചെയ്ത കാതോടുകാതോരം (1985) എന്നീ രണ്ട് സിനിമകള്‍ എങ്ങനെയാണ് പാട്ടിനെ കൈകാര്യം ചെയ്തത്?
Movie NewsDec 24, 2020, 5:23 PM IST
ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ 'ചുരുളി'യും 'ഹാസ്യ'വും; മൂന്ന് വിഭാഗങ്ങളില്‍ സിനിമകള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും മോഹിത് പ്രിയദര്‍ശിയുടെ ഹിന്ദി ചിത്രം 'കോസ', അക്ഷയ് ഇന്ദികറിന്റെ മറാത്തി ചിത്രം 'ക്രോണിക്കിള്‍ ഓഫ് സ്പേസ്/സ്ഥായ്പുരാണ്' എന്നീ ചിത്രങ്ങളും അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു
Movie NewsNov 25, 2020, 5:48 PM IST
ഓസ്കര് തിളക്കത്തിലേക്ക് 'ജല്ലിക്കട്ട്'; ലിജോയ്ക്ക് അഭിനന്ദനവുമായി സിനിമാലോകം
പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'. ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ഈ ജല്ലിക്കട്ടിനാണ്. ഇപ്പോഴിതാ ലിജോ ജോസിനും ജല്ലിക്കട്ടിന്റെ എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ.
Movie NewsOct 14, 2020, 5:52 PM IST
'ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഷാനുവിന്റെ ഡേറ്റ് ചോദിക്കുന്നു'
തിരികെ പോകും വഴി ഞാൻ പാച്ചിക്കയുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.. "എടാ നിന്നോട് വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി?"
EntertainmentOct 13, 2020, 3:39 PM IST
മികച്ച നടന് സുരാജ് , നടി കനി കുസൃതി; കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ അറിയാം
അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചിത്രമായി റഹ്മാൻ സഹോദരൻമാരുടെ വാസന്തി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും സ്വാസികയും മികച്ച സ്വഭാവനടീനടൻമാരായി. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.
Movie NewsOct 13, 2020, 2:14 PM IST
എന്തുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി? അവാര്‍ഡ് ജൂറിയുടെ വിലയിരുത്തല്‍
ലിജോയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണ്ണയ ജൂറി, ജല്ലിക്കട്ടിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ സംവിധാനചാതുരിയെ വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്..
EntertainmentOct 13, 2020, 12:43 PM IST
'വാസന്തി' മികച്ച ചിത്രം, സുരാജ് നടന്, കനി കുസൃതി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റഹ്മാന് ബ്രദേഴ്സിന്റെ വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി കുസൃതി മികച്ച നടിയുമായി.
Movie NewsAug 5, 2020, 8:08 PM IST
'എ ആര് റഹ്മാനോടും അനുരാഗ് കശ്യപിനോടും ചര്‍ച്ച നടത്തി'; 'ചുരുളി' വിആര്‍ റിലീസ് തീരുമാനത്തെക്കുറിച്ച് ലിജോ
കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ടെനറ്റും' ഡയറക്ട്-ടു-ഹോം റിലീസായാണ് ആലോചിക്കുന്നതെന്ന വാര്‍ത്തയാണ് തനിക്ക് പുതിയ ചിന്തയ്ക്കുള്ള പ്രേരകമായി ഭവിച്ചതെന്നും ലിജോ പറയുന്നു.
Movie NewsJul 26, 2020, 11:46 AM IST
ഓണ്‍ലൈന്‍ റിലീസ് ഇല്ല; 'ചുരുളി' പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗവുമായി ലിജോ ജോസ് പെല്ലിശ്ശേരി
'എന്റെ പുതിയ ചിത്രം 'ചുരുളി'യും തീയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രീമിയര്‍ ചെയ്യാനിരുന്നതാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു..'
EntertainmentJul 22, 2020, 2:53 PM IST
സിനിമാ ഷൂട്ടിങ്ങിന് നിര്‍മ്മാതാക്കളുടെ അനുമതി, റിലീസ് നിലവിലെ ചിത്രങ്ങള്‍ കഴിഞ്ഞുമാത്രം
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും ഷൂട്ടിംഗ്. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസ് ആദ്യം നടത്തും.
spiceJul 4, 2020, 2:39 PM IST
'അതെ.. അതെന്റെ ശബ്ദമാണ്'; ചുരുളിയിലെ ട്രെയിലറിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് ഗീതി സംഗീത
'ഡിപ്രഷൻ കാലത്ത് ഒരു പുനർജന്മം തന്നതിന് നന്ദി' എന്നായിരുന്നു ഗീതി കുറിച്ചത്. 'അതെ.. അത് എന്റെ ശബ്ദമാണ്.. ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യത്തിന് ഉത്തരവുമായി ഗീതി സംഗീത.
TrailerJul 3, 2020, 6:42 PM IST
ആള്‍ട്ടര്‍നേറ്റ് എന്‍ഡിംഗുമായി വീണ്ടും 'ചുരുളി'യുടെ ട്രെയ്ലര് പുറത്തിറക്കി ലിജോ ജോസ് പെല്ലിശ്ശേരി
ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസിന്റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.
TrailerJul 1, 2020, 6:26 PM IST
സിഗ്നേച്ചര്‍ സ്റ്റൈലുമായി ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; 'ചുരുളി' ട്രെയ്ലര്
ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.
EntertainmentJun 26, 2020, 2:48 PM IST
'ഈ കാണിക്കുന്നത് സംസ്കാര ശൂന്യത': ലിജോയ്ക്കെതിരെ നിര്‍മ്മാതാക്കള്‍, മറുപടിയുമായി ലിജോയും
വിമത സിനിമകള്‍ തീയറ്ററിലെത്തില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള പ്രക്രിയ അവരുടെ അറിവില്ലായ്മയാണെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനകള്‍ക്ക് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും താനിനി സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.
Movie NewsJun 26, 2020, 12:27 PM IST
'വിമതരുടെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല'; ലിജോക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
തീയേറ്റര്‍ ഉടമകളുടെ ഉറപ്പ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഗ്രൗണ്ടില്‍പ്രദര്‍ശിപ്പിക്കുകയാകും ഉചിതമെന്നും...