Lion

(Search results - 445)

Messi Assist

Football6, Jul 2020, 2:01 PM

സ്പാനിഷ് ലീഗില്‍ 'ഗോളടിപ്പിച്ച്' റെക്കോര്‍ഡിട്ട് മെസി

ഗോളടിച്ച് മാത്രമല്ല, ഗോളടിപ്പിച്ചും സ്പാനിഷ് ലീഗില്‍ ലിയോണല്‍ മെസി പുതിയ റെക്കോര്‍ഡിട്ടു. വിയ്യാ റയലിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബാഴ്സയുടെ രണ്ട് ഗോളിന് വഴിയൊരുക്കിയതിലൂടെ മെസി ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. വിയ്യാ റയലിനെതിരെ ലൂയി സുവാരസിന്റെയും അന്റോണിയോ ഗ്രീസ്മാന്റെയും ഗോളിനാണ് മെസി വഴിയൊരുക്കിയത്.

৫. বনাম রিয়াল মাদ্রিদ (২০১৭)

হাড্ডাহাড্ডি লড়াই চলছিল লা লিগার খেতাবের। সেই অবস্থায় ২৩ এপ্রিল ২০১৭ তে এল-ক্লাসিকো তে মুখোমুখি হয়েছিল দু-পক্ষ। যুযুধান দুই পক্ষের লড়াইয়ে প্রথমে গোল করে এগিয়ে যায় রিয়াল মাদ্রিদ। এরপর চোট পান মেসি। অসাবধানতাবশত মার্সেলোর কনুই লেগে গভীর ক্ষত হয় মেসির ঠোঁটে। এর পর দুজনকে কাটিয়ে গোল করে প্রথমার্ধেই সমতা ফেরান তিনি। দ্বিতীয়ার্ধে আরও একটি করে গোল করে দুই দল। মেসিকে ট্যাকল করে লাল কার্ড দেখে মাঠ ছাড়েন সের্জিও রামোস। ম্যাচের একেবারে অন্তিম লগ্নে বাঁ পায়ের জোরালো শটে গোল করে বার্সাকে জয় এনে দেন সেই মেসি।

Special3, Jul 2020, 3:24 PM

കരാര്‍ പുതുക്കാതെ മെസി; താരം ബാഴ്‌സലോണ വിടുമെന്ന് അഭ്യൂഹം

ബാഴ്‌സലോണയില്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. താരങ്ങളും ബോര്‍ഡും അത്ര രസത്തില്ല. പരിശീലകന്‍ മറ്റൊരു വഴിക്ക്. മൊത്തത്തില്‍ കുഴഞ്ഞുമറിഞ്ഞ കിടക്കുകയാണ് ബാഴ്‌സലോണ്. അതിനിടെ ഇന്ന് പുറത്തുവന്ന വാര്‍ത്തയാണ് മെസി കരാര്‍ പുതുക്കാന്‍ തയ്യാറുകുന്നില്ലെന്നുള്ളതാണ് പുതിയ വാര്‍ത്ത. താരം ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ നിരാശനാണെന്നും ക്ലബ് വിട്ടേക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. 2021 ജൂണിലാണ് ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ അവസാനിച്ച ശേഷം മെസ്സി ബാഴ്സ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Lionel The Lion-Faced Man

Magazine2, Jul 2020, 12:23 PM

ശരീരം മുഴുവൻ മുടി, രൂപം കണ്ട് സ്വന്തം അമ്മ പോലും ഉപേക്ഷിച്ചു, ഒടുവില്‍ സര്‍ക്കസ് കമ്പനിയില്‍ ജീവിതം...

ജനിച്ചപ്പോൾ തന്നെ മകന്റെ രൂപം കണ്ട് അദ്ദേഹത്തിന്റെ അമ്മ ഞെട്ടി. താൻ ഗർഭിണിയായിരിക്കുമ്പോൾ പിതാവിനെ ഒരു സിംഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടതാണ് മകന് ഈ ഗതി വരാൻ കാരണമെന്നായിരുന്നു അമ്മ ആളുകളോട് പറഞ്ഞത്.

৩. বনাম লিভারপুল (২০১৯)

২০১৮-১৯ মরশুমের চ্যাম্পিয়ন্স লিগের সেমিতে মুখোমুখি হয় বার্সা এবং লিভারপুল। পুরো ম্যাচে আগাগোড়া মেসিকে আটকে রাখার প্ল্যান ছিল লিভারপুলের। প্রথমার্ধে সেই লক্ষ্যে সফলও হয় তারা। কিন্তু দ্বিতীয়ার্ধে সুযোগ সন্ধানী মেসি সুয়ারেজের মারা শট ক্রসবারে লেগে ফিরে আসতেই চকিতে জালে জড়িয়ে দেন বল। তার কিছুক্ষণ পরে গোল থেকে ৩০ গজ দূরে বিতর্কিত ফ্রি-কিক পায় বার্সা। নিখুঁত ফ্রি-কিকে অসাধারণ ভাবে লিভারপুল গোলরক্ষক অ্যালিসন বেকার-কে পরাস্ত করে গোল করে যান লিও মেসি। সম্ভবত তার কেরিয়ারের সেরা ফ্রি কিক, বার্সা ম্যাচ জেতে ৩-০ গোলে, ২টি গোল লিও মেসির।

Football1, Jul 2020, 8:41 AM

700 തികച്ച് മെസി; എന്നിട്ടും ബാഴ്‌സയ്‌ക്ക് സമനിലക്കുരുക്ക്

മൂന്ന് പെനാൽറ്റി ഗോളുകളും ഒരു സെൽഫ് ഗോളുമാണ് കളിയിൽ ഉണ്ടായത്

আর্জেন্টিনার ফুটবল ইতিহাসেও সর্বোচ্চ গোল দাতা মেসি। ১৬১টি ম্যাচে করেছেন ৮৬টি গোল। এছাড়া অলিম্পিকেও দেশকে স্বর্ণপদক দিয়েছেন মেসি। ২০১৪ বিশ্বকাপে তার অধিনায়কত্বেই রানার্সআপ হয় আর্জেন্টিনা। এছাড়াও মেসির অসংখ্য রেকর্ড রয়েছে যা চিরকাল স্মরণীয় হয়ে থাকবে ফুটবল ইতিহাসে।

Football24, Jun 2020, 3:16 PM

ഇന്ന് 33 തികഞ്ഞു; മറക്കാനാവാത്ത ചില മെസി മായാജാലങ്ങള്‍- ചിത്രങ്ങളിലൂടെ

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലിയോണല്‍ മെസിക്ക് ഇന്ന് 33 വയസ് പൂര്‍ത്തിയായി. ഇനിയും ഒരുപാടൊന്നും ഈ മായാജാലം ലോകം കാണാനിടയില്ല. എന്നാല്‍ ഇതുവരെ അദ്ദേഹം സമ്മാനിച്ചത് വര്‍ഷങ്ങളോളം കണ്ടുകൊണ്ടിരിക്കാനുള്ള പ്രകടനങ്ങളാണ്. തോല്‍വി മുഖത്ത് നിന്ന് ടീമിനെ രക്ഷിച്ചെടുത്ത ചില പ്രകനങ്ങള്‍ നോക്കാം.

Rakitic

Football24, Jun 2020, 10:32 AM

ലാ ലിഗ: ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം

രണ്ടാം പകുതിയില്‍ ആയിരുന്നു റാകിടിച്ചിന്റെ ഗോള്‍ പിറന്നത്. 71ാം മിനിറ്റില്‍ ലിയോണല്‍ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്.

messi and griezmann

Football23, Jun 2020, 12:45 PM

മെസിയും ഗ്രീസ്മാനും തമ്മില്‍ ഉന്തും തള്ളും; ബാഴ്‌സയില്‍ പെട്ടിത്തെറി

പിന്നാലെ പരിശീലകന്‍ ക്വികെ സെറ്റിയനും മറ്റു താരങ്ങളും ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു.

Lionel Messi

Football20, Jun 2020, 12:37 PM

ബാഴ്‌സയെ കുരുക്കി സെവിയ്യ; ഇംഗ്ലണ്ടില്‍ യുണൈറ്റഡിനും സമനില

ലാ ലിഗയില്‍ ബാഴ്‌സലോണ സമനിലക്കുരുക്കിലായി. പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ള സെവിയ്യയോടാണ് ബാഴ്‌സ ഗോള്‍രഹിത സമനില വഴങ്ങിയത്.

lion

Magazine17, Jun 2020, 2:23 PM

സിംഹങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു, പിന്നില്‍ വന്‍ വ്യവസായം; ആരോപണവുമായി പുസ്‍തകം

ഒരു സിംഹക്കുട്ടിക്ക് ഒരുദിവസം 16 മുതൽ 20 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ, ഈ ഫാമുകൾ അവയെ ഉറങ്ങാൻ അനുവദിക്കാതെ വിനോദസഞ്ചാരികളുമായി കളിക്കാൻ നിർബന്ധിക്കുന്നു.

ফের গোল মেসির,লেগানেসকে ২-০ গোলে হারাল বার্সা

Football17, Jun 2020, 12:57 PM

മെസി 700 ഗോളിനരികെ; ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം

ഇതോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരും ബദ്ധവൈരികളുമായ റയല്‍ മാഡ്രിഡുമായുള്ള അകലം ബാഴ്സ അഞ്ചു പോയിന്റായി ഉയര്‍ത്തുകയും ചെയ്തു.

• International15, Jun 2020, 11:49 AM

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും

ജോര്‍ജ് ഫ്ലോയ്ഡില്‍ തുടങ്ങിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ട തുടരുന്നതിനിടെ ഇസ്രയേലിയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യനിര്‍മ്മാണത്തിന്‍റെ ഭാഗമായി പാലസ്തീന്‍റെ ഭൂമിയിലേക്കുള്ള ഇസ്രയേല്‍ കൈകടത്തില്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതിനിടെയായിരുന്നു ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസ്, കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വച്ച് ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക് എന്ന 32 കാരനെ വെടിവച്ച് കൊന്നത്. ഇസ്രയേല്‍ പൊലീസിന്‍റെ നിരന്തരമായ കൊലപാതകങ്ങള്‍ തുടരുന്നതിനിടെ ഉണ്ടായ ഹല്ലക്കിന്‍റെ കൊലപാതകം, ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ആളിക്കത്തുകയാണ്. 'ബ്ലാക് ലിവ്സ് മാറ്റര്‍' എന്നതിന് പകരം 'പാലസ്തീനിയന്‍ ലിവ്സ് മാറ്റര്‍' എന്നത് മാത്രമാണ് വ്യത്യാസം.

lion

Web Specials11, Jun 2020, 3:13 PM

ടൂറിസ്റ്റുകൾക്ക് സെൽഫി എടുക്കാൻ വേണ്ടി സിംഹക്കുട്ടിയുടെ കാലുകൾ അടിച്ചൊടിച്ച് ഫോട്ടോഗ്രാഫർ

അവന്റെയുള്ളിലെ വനരാജൻ അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഇല്ലാതെയായി. അവിടന്നങ്ങോട്ട്, എന്തിനുമേതിനും ഞെട്ടിവിറയ്ക്കുന്ന പാവമൊരു 'പൂച്ചകുഞ്ഞാ'യി അവൻ മാറി.

narendra modi lion population

Video Icon

Explainer11, Jun 2020, 1:02 PM

ഗുജറാത്തിലെ ഗിര്‍വനത്തില്‍ നിന്ന് പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍

രണ്ട് സന്തോഷവാര്‍ത്തകള്‍ നിങ്ങളോട് പറയാനുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചത്. കൊറോണ പ്രതിരോധവുമായോ ലോക്ക് ഡൗണിലെ ഇളവുകളുമായോ ബന്ധപ്പെട്ട വാര്‍ത്തകളാണ് നാം പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. ആ വാര്‍ത്തകള്‍ നമ്മുടെ പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും ഗുണകരമാകുന്നതായിരുന്നു.

modi lion

India10, Jun 2020, 10:04 PM

ഗിര്‍ വനത്തിലെ ചിത്രങ്ങളിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ച് പ്രധാനമന്ത്രി

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ലോകത്തെ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പല സന്തോഷവാര്‍ത്തകളും പ്രതികരണങ്ങളും മോദി സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷവാര്‍ത്ത പങ്കുവച്ച് മോദി രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യത്ത് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ സന്തോഷമാണ് അദ്ദേഹം ഇക്കുറി പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായത് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗിര്‍വനത്തിലെ സിംഹങ്ങളുടെ മനോഹര ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.

viral video of lion

Lifestyle6, Jun 2020, 7:29 PM

മൃഗങ്ങള്‍ ചിരിക്കുമോ? വൈറലായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് മൃഗങ്ങള്‍ക്ക് ചിരിക്കാനറിയില്ല, മനുഷ്യന് അതിന് കഴിയും എന്നാണെന്ന് പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്, ഇല്ലേ? എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.