Liquor Bottles
(Search results - 19)InternationalNov 27, 2020, 1:27 PM IST
സൂപ്പർമാർക്കറ്റിൽ യുവതിയുടെ അക്രമം: എറിഞ്ഞുടച്ചത് 500-ലധികം മദ്യക്കുപ്പികൾ; നശിപ്പിച്ചത് ഒരുകോടിയുടെ മദ്യം
ഒടുവിൽ ഇതേ മദ്യത്തിന്മേൽ വഴുക്കി തറയിൽ വീണ് പൊട്ടിയ ചില്ല് കയ്യിൽ തറച്ചു കയറി ഈ യുവതിക്ക് പരിക്കേൽക്കുന്നതും വീഡിയോയിൽ കാണാം.
Fact CheckOct 22, 2020, 2:44 PM IST
ബിഹാറില്‍ മദ്യമൊഴുക്കി തെരഞ്ഞെടുപ്പ് പ്രചാരണം; ചിത്രം സത്യം പറയുന്നോ?
ബിഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ജെഡിയു തയ്യാറെടുപ്പ് എന്ന പേരിലാണ് പ്രചാരണം.പ്ലാസ്റ്റിക് കവറുകളിലായി വച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ ചിത്രത്തോടൊപ്പമാണ് പ്രചാരണം.
IndiaJul 18, 2020, 8:34 AM IST
14 ലക്ഷം മദ്യക്കുപ്പികൾ റോഡ്റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്
ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ദമായി വില്ക്കാന് എത്തിച്ച മദ്യക്കുപ്പികളാണിത്.
IndiaJul 17, 2020, 4:37 PM IST
മദ്യക്കുപ്പികള്‍ക്ക് മുകളിലൂടെ റോഡ് റോളര്‍ കയറ്റിയിറക്കി, സങ്കടം കടിച്ചിറക്കി സോഷ്യല്‍ മീഡിയ
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദ്യക്കടത്ത് സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത 72 ലക്ഷം രൂപ വിലവരുന്ന നിയമവിരുദ്ധ മദ്യക്കുപ്പികള്‍ക്ക് മുകളിലൂടെ റോഡ് റോളര്‍ കയറ്റി നശിപ്പിക്കുകയാണ് വീഡിയോയില്‍. മദ്യം ഇഷ്ടപ്പെടുന്നവര്‍ക്ക് വേദനാജനകമായ കാഴ്ചയെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തയാളുടെ കമന്റ്.
crimeJun 13, 2020, 4:23 PM IST
നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്ന് മദ്യകുപ്പികൾ പിടികൂടി
മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
IndiaMay 16, 2020, 1:27 AM IST
ബിഹാറിൽ കോൺഗ്രസ് എംഎൽഎയുടെ കാറിൽ നിന്ന് വിദേശ മദ്യം പിടികൂടി; നാല് പേര് അറസ്റ്റില്‍
ബക്സറില് നിന്നുള്ള കോൺഗ്രസ് എംഎൽഎയായ സഞ്ജയ് കുമാർ തിവാരിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് പൊലീസ് 8 ബോട്ടിൽ വിദേശമദ്യം പിടികൂടിയത്
ChuttuvattomMay 14, 2020, 8:38 PM IST
ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ വിദേശമദ്യ കുപ്പികൾ; ഡ്രൈവര്‍ പിടിയില്‍
അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെ തൊഴിലാളികളാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്
ChuttuvattomApr 28, 2020, 4:19 PM IST
ലോറിയിൽ നിന്ന് നൂറോളം മദ്യക്കുപ്പികൾ കവർന്ന യുവാക്കൾ അറസ്റ്റിൽ; കുടുക്കിയത് സിസിടിവി
മോഷ്ടിച്ച ബൈക്കുകളിൽ ആറ്റിങ്ങലിൽ എത്തി നിറുത്തിയിട്ടിരുന്ന ലോറികളിൽ നിന്നും മദ്യകുപ്പികൾ കവർന്ന കേസിൽ അഞ്ച് പേരെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കുഴിവിളാകം ക്ഷേത്രത്തിന് സമീപം കുക്കു എന്ന് വിളിക്കുന്ന അജിത്ത് (19) കെ.എസ് റോഡിൽ വേടർ കോളനിയിൽ വേങ്ങനിന്നവിള വീട്ടിൽ നാദിർഷ (20), വെള്ളാർ കോളനിയിൽ പണയിൽ വീട്ടിൽ കാട്ടിലെ കണ്ണൻ എന്നു വിളിക്കുന്ന വിമൽ മിത്ര (20), ചിറയിൻകീഴിൽ കിഴുവിലം അണ്ടൂർക്കുറക്കട ചരുവിള വീട്ടിൽ ക്രൈസി മഹേഷ് എന്ന് വിളിക്കുന്ന മഹേഷ് (24), വർക്കല ഇളമൺ അയിരൂർ കൈതപ്പുഴ കുടക്കുന്ന് വിഷ്ണു ഭവനിൽ വിഷ്ണു (26 )എന്നിവരാണ് അറസ്റ്റിലായത്.
ChuttuvattomApr 18, 2020, 3:46 PM IST
റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് മദ്യ മോഷണം; 160 കുപ്പികള്‍ നഷ്ടപ്പെട്ടതായി ഡ്രൈവര്‍
അഞ്ചേക്കാല്‍ കേസ് മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നും അര ലിറ്ററിന്റെ കുപ്പികളാണ്. മൂന്ന് മുക്കിലെ ബീവറജസിലേക്ക് മദ്യവുമായി...
crimeApr 13, 2020, 10:31 AM IST
അടച്ചിട്ട ബാറില്‍ മോഷണം; വാതില്‍ തകര്‍ത്ത് 35 കുപ്പി വിദേശമദ്യം കവര്‍ന്നു
ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്. ബാറിന്റെ പിറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
ExplainerApr 3, 2020, 4:22 PM IST
വില കൂടിയതും കുറഞ്ഞതുമായ മദ്യം മോഷ്ടിച്ചു, സിസിടിവി റെക്കോര്‍ഡറും; തൊട്ടടുത്ത കടയില്‍ നിന്ന് സിഗററ്റും!
ലോക്ക് ഡൗണിനിടെ പല അക്രമങ്ങളും നാട്ടില്‍ നടക്കുന്നുണ്ട്. മംഗളുരുവില്‍ മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
KeralaDec 29, 2019, 8:15 AM IST
മദ്യക്കുപ്പികൾ ഇനി എന്ത് ചെയ്യുമെന്ന് പേടിക്കേണ്ട; ബിവ്റിജസ് ഷോപ്പുകൾ എടുത്തോളും, പണവും തരും
ഒരു ഫുൾ ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കിൽ ഒരു കിലോ എത്തിച്ചാൽ പതിനഞ്ച് രൂപയും ലഭിക്കും .ഇന്നലെ ക്ലീൻ കേരള കമ്പനിയുമായി ബിവ്റജിസ് കോർപ്പറേഷൻ ഒപ്പിട്ട കരാൻ പ്രകാരമാണ് പുതിയ നടപടി.
IndiaNov 8, 2019, 9:36 AM IST
ഊട്ടിയില്‍ പൊതുസ്ഥലങ്ങളില്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞാല്‍ ഇനി 'കീശ കാലിയാകും'
മദ്യപാനത്തിന് ശേഷം ഊട്ടിയിലെ പൊതുസ്ഥലങ്ങളില്‍ കുപ്പികള്‍ ഉപേക്ഷിച്ചാല്‍ ഇനി മുതല്‍ വന്‍ തുക പിഴ.
ChuttuvattomOct 4, 2019, 7:09 PM IST
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് മദ്യം കവർന്ന കേസിലെ പ്രതികൾ പിടിയിൽ
സെക്യൂരിറ്റി ജീവനക്കാരെ കൈയും കാലും കെട്ടിയിട്ട ശേഷമാണ് പ്രതികൾ മദ്യം കവര്‍ന്നത്. പൂട്ട്പൊളിച്ച് ഔട്ട്ലെറ്റിനുള്ളിൽ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
What's NewSep 25, 2019, 5:30 PM IST
മദ്യകുപ്പികള്‍ പ്രശ്നമാകുന്നു: മദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചന
ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയരുന്നതോടെ മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒ