Live Streaming
(Search results - 39)GadgetDec 30, 2020, 9:48 PM IST
ലൈവ് സ്ട്രീമിംഗില് ഇന്റര്‍നെറ്റ് സ്പീഡ് പ്രശ്നക്കാരനാകുന്നോ ? പരിഹാരമുണ്ട്
ലൈവ് സ്ട്രീമിംഗില് ഇന്റര്‍നെറ്റ് സ്പീഡ് പ്രശ്നക്കാരനാകുന്നോ ? പരിഹാരമുണ്ട് Zifilink 3X Review
ChuttuvattomNov 6, 2020, 4:39 PM IST
സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു
ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു
crimeOct 25, 2020, 8:00 PM IST
ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചു; ഒടുവില്‍ യുവാവ് പെട്ടത് ഇങ്ങനെ.!
പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് മൊബൈല്‍ സംബന്ധമായ കാര്യത്തിലും, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും വിദഗ്ധനായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
KeralaOct 18, 2020, 4:26 PM IST
ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു; പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര ലോകത്തെവിടെയിരുന്നും കാണാം
കൊവിഡോ, യാത്രാ ബുദ്ധിമുട്ടുകളോ ഇനി പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമാവില്ല. കൊവിഡ് ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്.
HealthSep 7, 2020, 4:08 PM IST
മരണം 'ലൈവ്' ആയി കാണിക്കാന്‍ കഴിയില്ല; ഖേദമറിയിച്ച് ഫേസ്ബുക്ക്...
വര്‍ഷങ്ങളായി അപൂര്‍വ്വരോഗത്തോട് മല്ലിട്ട് കഴിയുന്ന അലൈന്‍ കോക്ക് എന്ന ഫ്രാന്‍സുകാരന്റെ അവസാനത്തെ ആഗ്രഹത്തിനും നിയമത്തിന്റെ വിലക്ക്. മുപ്പത്തിനാല് വര്‍ഷത്തോളമായി സര്‍ജറികളും ചികിത്സയും വേദനയുമായി കിടക്കയില്‍ തന്നെയാണ് അലൈന്‍.
HealthSep 4, 2020, 5:54 PM IST
ദയാവധം തള്ളി; മരണം ലൈവായി ഫേസ്ബുക്കിലൂടെ കാണിക്കാന്‍ അമ്പത്തിയേഴുകാരന്...
ഹൃദയധമനികള്‍ ഒട്ടിച്ചേര്‍ന്നുപോകുന്ന അപൂര്‍വ്വമായ രോഗാവസ്ഥയാണ് ഫ്രാന്‍സുകാരനായ അലൈന്‍ കോക്ക് അനുഭവിക്കുന്നത്. ഇനിയൊരിക്കലും ജീവിതത്തിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എങ്കില്‍പ്പിന്നെ വേദനയില്ലാതെ എത്രയും പെട്ടെന്ന് മരണത്തിലേക്ക് സ്വയം നടന്നുകയറിയാലെന്താണ് എന്നായി പിന്നീടിങ്ങോട്ട് അലൈന്റെ ചിന്ത.
InternationalAug 16, 2020, 4:07 PM IST
കടലിനടിയിലെ ജീവിതവും ഇനി ലൈവ് സ്ട്രീമിങ്ങില്‍
കടലിനടിയിലെ ജീവിതം കരയില്‍ നിന്ന് കണ്ടാല്‍ ഏങ്ങനെയായിരിക്കും ? അതെ അതിനും ഒരു മാര്ഗ്ഗമെത്തിയിരിക്കുന്നു. അമേരിക്കയിലെ മിയാമി ബീച്ചിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും കടലിനടിയിലെ ജീവിതം ലൈവ് സ്ട്രീം ചെയ്യുകയാണിവിടെ. ഫ്ലോറിഡയിലെ മിയാമി നഗരപ്രാന്തത്തില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു അണ്ടർവാട്ടർ ക്യാമറയാണ് കോറൽ സിറ്റി ക്യാമറ. പോർട്ട് മിയാമിയുടെ കിഴക്കേ അറ്റത്തുള്ള കടൽത്തീരത്ത് ഏകദേശം 10 ’(3 മീ) വെള്ളത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രിഡ്ജ് ഇനിഷ്യേറ്റീവ്, ബാസ് ഫിഷർ ഇൻവിറ്റേഷണൽ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഹൈബ്രിഡ് ആർട്ട്-സയൻസ് റിസർച്ച് പ്രോജക്റ്റായി കോറൽ മോർഫോളജിക് ആണ് ഈ സംരംഭം ആരംഭിച്ചത്. തുടക്കത്തിൽ ജോൺ എസ്, ജെയിംസ് എൽ. നൈറ്റ് ഫൗണ്ടേഷൻ, ഒരു ആർട്ട് വർക്ക്സ് എന്നിവയിൽ നിന്നുള്ള നൈറ്റ് ആർട്സ് ചലഞ്ച് ഗ്രാന്റിലൂടെയായിരുന്നു ധനസഹായം ലഭിച്ചിരുന്നത്. നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്ട്സിൽ നിന്നുള്ള ഗ്രാന്റുകളും പദ്ധതിക്ക് ലഭിക്കുന്നു.
KeralaApr 12, 2020, 4:11 PM IST
ഗുരുവായൂരടക്കം ക്ഷേത്രങ്ങളിലെ പൂജകള്‍ വെബ് സ്ട്രീം ചെയ്തുകൂടെ? സന്ദീപാനന്ദഗിരിയുടെ ചോദ്യം, മന്ത്രിയുടെ മറുപടി
സ്വാമി സന്ദീപാനന്ദഗിരിയുടെ നിര്‍ദേശം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രിയുടെ മറുപടി.
CricketJan 24, 2020, 11:00 AM IST
മഴ മുടക്കുമോ ആദ്യ ടി20; കാലാവസ്ഥാ പ്രവചനമിങ്ങനെ; മത്സരം കാണാന്‍ ഈ വഴികള്‍
ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ന്യൂസിലന്‍ഡില്‍ മികച്ച വിജയം ലക്ഷ്യമിട്ടാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കോലിപ്പടയിറങ്ങുന്നത്
NewsJan 3, 2020, 10:08 PM IST
ആവേശത്തിരയില്‍ തെലുങ്ക് ആരാധകര്‍; എ ആര് മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ പ്രി- റിലീസ് ആഘോഷത്തിന്റെ വീഡിയോ
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ഹിറ്റ് സംവിധായകൻ എ ആര് മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തെലുങ്ക് ആരാധകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങിന് നിരവധി ആരാധകരാണ് എത്തിയത്. രജനികാന്തിനും സംഘത്തിനും ആര്‍പ്പുവിളികളോടെയാണ് സ്വീകരണം നല്‍കിയത്.
TechnologyNov 9, 2019, 11:41 PM IST
ക്രിയേറ്റീവ് ക്ലൗഡ് ആപ്പുകള്‍ക്ക് ലൈവ് സ്ട്രീമിങ്ങുമായി അഡോബ്
അഡോബ് ക്രിയേറ്റീവ് ക്ലൗഡ് ആപ്ലിക്കേഷനുകള്‍ക്കു വേണ്ടിയുള്ള ഈ ലൈവ് സ്ട്രീമിങ് വൈകാതെ മറ്റ് ആപ്പുകള്‍ക്ക് വേണ്ടി കൂടി നിര്‍മ്മിക്കുമെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ സ്കോട്ട് ബെല്‍സ്കി പറഞ്ഞു.
FootballOct 20, 2019, 6:14 PM IST
ടെലിവിഷനും മൊബൈല്‍ ഫോണുകളും തയ്യാറാക്കിവെച്ചോളൂ; ബ്ലാസ്റ്റേഴ്സ്- എടികെ മത്സരം കാണാന്‍ ഈ വഴികള്‍
മത്സരം നേരില്‍ കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട...ടെലിവിഷനിലും ഓണ്‍ലൈനിലും മത്സരം കാണാന്‍ വിപുലമായ സംവിധാനങ്ങളുണ്ട്.
InternationalSep 23, 2019, 3:39 PM IST
നാല്‍പ്പത് അക്കൗണ്ടുകളില്‍ നിന്ന് ലൈവ്; വസ്ത്രങ്ങള്‍ വില്ക്കാന് ചൈനാക്കാരിയുടെ സൂത്രവിദ്യ, വീഡിയോ
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി പലവിധ സൂത്രപ്പണികള്‍ കച്ചവടക്കാര്‍ ചെയ്യാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു കച്ചവടക്കാരി ചെയ്തത് കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം. നാല്‍പ്പത് ഫോണുകള്‍ വെച്ച, 40 ടിക് ടോക് അക്കൗണ്ടുകള്‍ വഴി ലൈവ് ചെയ്തിരിക്കുകയാണ് അവര്‍.
FOOTBALLSep 10, 2019, 6:38 PM IST
ലോകകപ്പ് യോഗ്യത: ഇന്ത്യ- ഖത്തര്‍ പോരാട്ടം തത്സമയം കാണാന്‍ ഈ വഴികള്‍
ഇന്ത്യന്‍ സമയം രാത്രി പത്തിന് ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം
IndiaAug 6, 2019, 11:55 AM IST
അയോധ്യ കേസ്; സുപ്രീംകോടതിയില്‍ വാദം തുടങ്ങി, തത്സമയ സംപ്രേഷണത്തിന് അനുവാദമില്ല
റിസീവര്‍ ഭരണം മാറ്റി സ്ഥലത്തിന്റെ കൈവശാവകാശവും നടത്തിപ്പ് ചുമതലയും ആരാധനയ്ക്കുള്ള അവകാശങ്ങളും നിര്‍മോഹി അഖാരയ്ക്ക് അനുവദിച്ചുകിട്ടണമെന്ന് ...