Liver
(Search results - 320)FootballJan 13, 2021, 11:30 AM IST
2012- 13 സീസണിലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത്
ജയത്തോടെ 17 കളികളില്‍ നിന്ന് യുണൈറ്റഡിന് 36 പോയിന്റായി. രണ്ടാമതുള്ള ലിവര്‍പൂളിന് ഇത്രയും മത്സരങ്ങളില്‍ 33 പോയിന്റുണ്ട്.
KeralaJan 9, 2021, 8:27 AM IST
തിരുവനന്തപുരം മെഡി. കോളേജിലെ കരൾ മാറ്റിവയ്ക്കൽ യൂണിറ്റ് തുറക്കാൻ നടപടി, ഇംപാക്ട്
തുടര്‍ നടപടികൾ ചര്‍ച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ യോഗം വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
FoodJan 7, 2021, 3:46 PM IST
മഞ്ഞൾ കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.
CricketJan 5, 2021, 10:39 AM IST
ലിവര്‍പൂളിനെ സതാംപ്റ്റണ് അട്ടിമറിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തിനരികെ
സതാംപ്റ്റനോട് തോറ്റെങ്കിലും പ്രിമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. 17 മത്സരങ്ങളില്‍ നിന്നായി 33 പോയന്റോടെ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.
FootballDec 31, 2020, 8:18 AM IST
ലിവര്‍പൂളിന് സമനില, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു; ലാ ലിഗയില്‍ റയലിനും നിരാശ
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. എല്‍ഷെയാണ് നിലവിലെ ചാംപ്യന്മാരെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി.
KeralaDec 29, 2020, 9:08 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ കരൾ മാറ്റിവയ്ക്കൽ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ വ്യക്തതയില്ല
ആദ്യ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ചതോടെ പൂര്‍ണമായും അടച്ചിട്ടതാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ്. ഈ സര്‍ക്കാരിന്റെ കാലത്ത് പുനരാരംഭിക്കുമെന്ന് പലവട്ടം ഉറപ്പു നല്‍കിയെങ്കിലും ഇപ്പോൾ ആരോഗ്യമന്ത്രിയും രോഗികളെ കയ്യൊഴിയുകയാണ്
FootballDec 28, 2020, 8:39 AM IST
പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്
ജയമില്ലെങ്കിലും ഒന്നാംസ്ഥാനത്ത് തുടർന്ന് ലിവർപൂൾ. ടോട്ടനം വൂൾവ്സ് മത്സരവും സമനിലയിൽ പിരിഞ്ഞു.
FootballDec 27, 2020, 2:41 PM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ടോട്ടന്‍ഹാമും ലിവര്‍പൂളും ഇന്നിറങ്ങും
ഈ വര്‍ഷം ലിവര്‍പൂളിന്റെ അവസാന ഹോം മത്സരം എന്ന പ്രത്യേകതയുണ്ട്. കരുത്തരായ ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്.
KeralaDec 27, 2020, 11:47 AM IST
കരൾ മാറ്റിവയ്ക്കൽ യൂണിറ്റിന് പൂട്ട് വീണിട്ട് നാലര വര്‍ഷം; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍
18 മുതൽ 30 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിൽ ഇതിന് ചെലവ്. പാവപ്പെട്ടവർക്ക് അത്താണിയാകേണ്ട സർക്കാർ മേഖലയിലെ ഒരേ ഒരു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് ...
FootballDec 26, 2020, 8:38 PM IST
സലാ ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് യൂര്‍ഗന്‍ ക്ലോപ്പ്
സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന് യൂര്‍ഗന്‍ ക്ലോപ്പ്. സലാ ലിവര്‍പൂളിൽ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്റെ പ്രതികരണം. ചാംപ്യന്‍സ് ലീഗ് മത്സരത്തിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സലായ്ക്ക് നീരസം ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
HealthDec 23, 2020, 9:29 AM IST
ഈ ഭക്ഷണങ്ങൾ കഴിക്കൂ, കരളിനെ സംരക്ഷിക്കാം
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
FootballDec 20, 2020, 8:37 AM IST
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്
മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു.
FootballDec 19, 2020, 8:18 AM IST
കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ വമ്പന്മാര് കളത്തില്‍
13 കളിയിൽ 28 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതാണ്.
HealthDec 16, 2020, 12:40 PM IST
കരൾ രോഗങ്ങൾ തടയാൻ ഗ്രീൻ ടീ സഹായിക്കുമോ...?
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
FootballDec 9, 2020, 11:10 AM IST
തോറ്റാല്‍ പുറത്ത്! ചാമ്പ്യൻസ് ലീഗിൽ റയലിന് ഇന്ന് ജീവൻമരണ പോരാട്ടം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വഴിയേ പുറത്തേക്ക് പോകുമോ റയല്‍. ഇന്നറിയാം.