Liver Cancer  

(Search results - 8)
  • undefined
    Video Icon

    Challenge CancerFeb 11, 2020, 4:10 PM IST

    കരള്‍ ക്യാന്‍സര്‍ തിരിച്ചറിയാം; ലക്ഷണങ്ങള്‍ ഇവയാണ്

    മദ്യപാനവും പുകവലിയുമാണ് കരള്‍ ക്യാന്‍സറിന് പ്രധാന കാരണമാകുന്നത്. നാല് സ്റ്റേജുകളിലായാണ് കരള്‍ ക്യാന്‍സര്‍ പൊതുവെ പടരുന്നത്.
    ആദ്യത്തെ അവസ്ഥയില്‍ ലിവറില്‍ ഒരു ട്യൂമറുണ്ടാകും. രണ്ടാമത്തെ സ്റ്റേജില്‍ ഇത് ഒന്നില്‍ കൂടുതല്‍ ട്യൂമറാകാം.മൂന്നാമത്തെ സ്റ്റേജില്‍ ഈ വലിയ ട്യൂമര്‍ ചെറിയ രക്തക്കുഴലിലൂടെ പ്രധാന രക്തക്കുഴലിലെത്താം. നാലാമത്തെ സ്റ്റേജാണ് മെറ്റാസിസ് എന്നറിയപ്പെടുന്നത്. ലിവര്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു പിടിക്കുന്ന അവസ്ഥയാണിത്

  • liver cancer

    Challenge CancerNov 27, 2019, 12:52 PM IST

    കരള്‍ ക്യാന്‍സർ തിരിച്ചറിയാം; ലക്ഷണങ്ങള്‍

    ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള കാരണങ്ങളില്‍ പെടുന്നു

  • coffee

    Challenge CancerNov 27, 2019, 12:41 PM IST

    കാപ്പി കുടിയും ലിവർ ക്യാൻസറും; പുതിയ കണ്ടെത്തൽ ഇങ്ങിനെ

    മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തൽ. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  

  • coffee

    FoodNov 9, 2019, 12:03 PM IST

    കരള്‍ ക്യാന്‍സറും കോഫി കുടിയും; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

    നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. 

  • liver cancer

    HealthMay 31, 2019, 1:16 PM IST

    കരള്‍ ക്യാന്‍സറിനെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

    ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. 

  • Diabetics

    HealthMay 21, 2019, 12:11 PM IST

    പ്രമേഹ രോഗികള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത ഏറെയെന്ന് പഠനം

    യൂറോപ്പ്യന്‍ യൂണിയന്‍സ് ഇനോവേറ്റീവ് മെഡിസിന്‍സാണ് പഠനം നടത്തിയത്. ഡോക്ടര്‍ വില്ല്യം അലസാവിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

  • charles page

    LIFENov 12, 2018, 10:06 PM IST

    സ്വന്തം മരണം കുടുംബത്തിൽ സൃഷ്ടിക്കാൻ പോകുന്ന വേദനയിൽ ക്ഷമ ചോദിച്ച് അഞ്ചുവയസുകാരന്റെ വാക്കുകള്‍

    തന്റെ മരണം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്. ചാര്‍ളി പ്രൊക്ടോര്‍ എന്ന അഞ്ചു വയസുകാരനാണ് മരണത്തോട് മല്ലിടുന്നതിന് ഇടയില്‍ അമ്മയോട് ക്ഷമാപണം നടത്തിയത്. 

  • liver

    Nov 19, 2016, 11:35 AM IST

    കരള്‍ അര്‍ബുദമുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

    കരള്‍ അര്‍ബുദം എന്നത് ലിവര്‍ സിറോസിസ് ആയി തെറ്റിദ്ധരിക്കുന്നവരുണ്ട്. പ്രധാനമായും കരള്‍ അര്‍ബുദം ഒരു വ്യക്തിക്ക് ഉണ്ടോ എന്നുള്ള സൂചന നല്‍കുന്ന ലക്ഷണങ്ങളാണ് താഴെ.