Asianet News MalayalamAsianet News Malayalam
51 results for "

Liver Disease

"
frequent urination may be the early sign of type 2 diabetesfrequent urination may be the early sign of type 2 diabetes

Frequent Urination : ഉറക്കത്തിനിടയിലും ഉണര്‍ന്ന് ഇടവിട്ട് മൂത്രമൊഴിക്കാന്‍ പോകാറുണ്ടോ? ഇത് സൂചനയാകാം...

നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ ( Health Issues ) എന്തെങ്കിലും തരത്തിലുള്ള പോരായ്കകളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ഉണ്ടാകുന്നുവെങ്കില്‍ ശരീരം തന്നെ പല സൂചനകളാല്‍ അത് വ്യക്തമാക്കാം. ഏതൊരു രോഗത്തിന്റെയും ലക്ഷണങ്ങള്‍ ( Symptoms ) എന്ന് നാം വിളിക്കുന്നത് ഈ സൂചനകളെയാണ്.
 

Health Dec 15, 2021, 11:48 PM IST

Malayali expat who was under treatment for one week died in Saudi ArabiaMalayali expat who was under treatment for one week died in Saudi Arabia

ഒരാഴ്‍ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിലെ (Saudi Arabia) ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Expat died). തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ (Jezan) ആശുപത്രിയിൽ ഒരാഴ്‍ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്‍മോനാണ് മരിച്ചത്. നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ. 

pravasam Nov 13, 2021, 7:22 PM IST

liver stent migrated to heart and youth had complicated surgeryliver stent migrated to heart and youth had complicated surgery

കരള്‍ രോഗത്തിന് ഇട്ട സ്‌റ്റെന്റ് ഹൃദയത്തിലെത്തി; യുവാവിന് സംഭവിച്ച ദുരന്തം

കരള്‍രോഗത്തിന്റെ (Liver Disease )  ഭാഗമായി യുവാവിന് കരളില്‍ ഇട്ട മെറ്റല്‍ സ്‌റ്റെന്റ് ( Metallic Stent ) സഞ്ചരിച്ച് ഹൃദയത്തിലെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പറയാവുന്നൊരു അവസ്ഥയാണിത്. ജീവന്‍ നഷ്ടപ്പെടാവുന്ന, അത്രയും ഗൗരവമുള്ള അവസ്ഥ. 

Health Oct 29, 2021, 8:21 PM IST

people with excess alcohol consumption should care these symptomspeople with excess alcohol consumption should care these symptoms

സ്ഥിരമായി മദ്യപിക്കാറുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

മദ്യപാനം പതിവാക്കിയ ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ഇത് ചെറുതും വലുതുമായ അനവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാം അറിയാം. എങ്കില്‍പോലും മദ്യത്തിന് അടിമകളായി തുടരുന്നവര്‍ ഏറെയാണ്. 

Health Oct 23, 2021, 10:52 PM IST

Suffering from fatty liver disease Follow these nutrition tips for managing itSuffering from fatty liver disease Follow these nutrition tips for managing it

ഫാറ്റിലിവർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Health Oct 11, 2021, 8:02 PM IST

father of two teen girls suffering liver diseases seeking help for transplant in Attappadifather of two teen girls suffering liver diseases seeking help for transplant in Attappadi

കരള്‍ പകുത്ത് നല്‍കാന്‍ സഹോദരനുണ്ട്; ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ശെൽവരാജ്

വെല്ലുവിളികൾ ഏറെയായതിനോടൊപ്പമാണ് രോഗത്തിന്റെ കാഠിന്യവും കൂടിയത്. ഇനിയുളള ഏകമാർഗ്ഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. സ്വന്തം സഹോദരൻ ദാതാവാകുമെങ്കിലും ശസ്ത്രക്രിയക്ക് ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വേണം. 

Chuttuvattom Jul 19, 2021, 10:17 AM IST

alcohol consumption is not the single reason behind fatty liveralcohol consumption is not the single reason behind fatty liver

മദ്യപിക്കുന്നവര്‍ക്ക് മാത്രമാണോ കരള്‍വീക്കം പിടിപെടുന്നത്?

കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥയിലുണ്ടാകുന്നത്. പല സന്ദര്‍ഭങ്ങളിലും രോഗികളില്‍ കൃത്യമായ ലക്ഷണങ്ങള്‍ കാണാത്തതും, പ്രകടമായ ലക്ഷണങ്ങള്‍ സമയബന്ധിതമായി പരിഗണിക്കപ്പെടാതിരിക്കുന്നതും രോഗം തീവ്രമാകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുമൂലം ജീവന്‍ നഷ്ടമാകുന്നവരും നിരവധിയാണ്.

Health Jun 12, 2021, 11:05 AM IST

alcohol consumption in obese people have higher possibility for fatty liveralcohol consumption in obese people have higher possibility for fatty liver

അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

മദ്യപാനം പലവിധത്തില്‍ ആരോഗ്യത്തിന് നേരെ വെല്ലുവിളികളുയര്‍ത്തുമെന്ന് നമുക്കറിയാം. ആഗോളതലത്തില്‍ തന്നെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും മദ്യപാനവും പുകവലിയും തന്നെയാണ്. 

Health Jun 4, 2021, 9:23 PM IST

include these seven food in diet to keep liver healthy during pregnancyinclude these seven food in diet to keep liver healthy during pregnancy

ഗര്‍ഭകാലത്തെ കരള്‍ രോഗം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണം...

ഗര്‍ഭകാലമെന്നത് സ്ത്രീശരീരത്തെ സംബന്ധിച്ച് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണ്. പലപ്പോഴും പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ആരംഭമായിപ്പോലും ഗര്‍ഭാവസ്ഥ മാറാറുണ്ട്. 

Woman May 3, 2021, 8:14 PM IST

World Liver Day 2021 Know about your Liver HealthWorld Liver Day 2021 Know about your Liver Health

കരള്‍ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം; അറിയാം ഈ ലക്ഷണങ്ങള്‍...

ഏപ്രില്‍ 19- ലോക കരള്‍ ദിനം. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം.

Health Apr 19, 2021, 12:28 PM IST

Overweight Diabetic People At Risk Of Developing Non-Alcoholic Fatty Liver DiseaseOverweight Diabetic People At Risk Of Developing Non-Alcoholic Fatty Liver Disease

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുത‌ലെന്ന് റിപ്പോർട്ട്

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് എൻ‌എഫ്‌എൽ‌ഡിയെ ഒരു പരിധി വരാൻ അകറ്റാൻ സഹായിക്കും. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' ഉണ്ടാകുക. 

Health Feb 24, 2021, 9:06 PM IST

Can green tea help prevent liver diseasesCan green tea help prevent liver diseases

കരൾ രോ​ഗങ്ങൾ തടയാൻ ​ഗ്രീൻ ടീ സഹായിക്കുമോ...?

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീൻ ടീ. ​ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  
 

Health Dec 16, 2020, 12:40 PM IST

swami agnivesh passed awayswami agnivesh passed away
Video Icon

സ്വാമി അഗ്നിവേശ് ദില്ലിയിൽ അന്തരിച്ചു

പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് അന്ത്യം.

India Sep 11, 2020, 8:06 PM IST

three ways to avoid fatty liver diseasethree ways to avoid fatty liver disease

കരള്‍വീക്കം തടയാം; ചെയ്യാം ഈ മൂന്ന് കാര്യങ്ങള്‍...

കരള്‍വീക്കം (ഫാറ്റി ലിവര്‍) പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, രണ്ട് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആല്‍ക്കഹോള്‍ അഥവാ മദ്യം മൂലം ഉണ്ടാകുന്ന കരള്‍വീക്കമാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിലൂടെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. 

Health Aug 29, 2020, 3:26 PM IST

Food that are good for liver healthFood that are good for liver health

കരളിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരളാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.  കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. കരളിന്റെ ആരോഗ്യത്തിനു കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Food Aug 2, 2020, 1:27 PM IST