Ljd Jds
(Search results - 10)KeralaJan 17, 2021, 10:26 PM IST
എല്‍ജെഡി-ജെഡിഎസ് ലയനത്തില്‍ തീരുമാനമായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍
വിഘടിച്ച് നിൽക്കുന്ന രണ്ട് പാർട്ടികൾ യോജിക്കുന്ന കാര്യത്തിൽ പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
KeralaJan 13, 2021, 7:55 PM IST
രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് പൊതുവികാരം; എൽജെഡി- ജെഡിഎസ് ലയനത്തിൽ തീരുമാനമായില്ല
തൃശൂരിൽ ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം ലയനകാര്യത്തിൽ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. അങ്ങോട്ട് പോയി ലയിക്കേണ്ടതില്ലെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.
KeralaOct 26, 2020, 10:21 AM IST
അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം: ജെഡിയു - എൽജെഡി ലയനം നീളാൻ സാധ്യത
നിലവിലെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 25, 2020, 5:36 PM IST
എൽജെഡി-ജെഡിഎസ് ലയന നീക്കം: നിർണായക കൂടിക്കാഴ്ച പൂർത്തിയായി
ലയനനീക്കം നടക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു.
KeralaOct 25, 2020, 10:45 AM IST
എൽജെഡി-ജെഡിഎസ് ലയനം ഉടനെന്ന് മാത്യു ടി തോമസ്; ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഇന്ന് ചർച്ച
ലയനം സംബന്ധിച്ചുള്ള ഉപാധികൾ ഇന്നത്തെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു
KeralaJul 2, 2020, 12:55 PM IST
ലയന ചർച്ച തുടങ്ങി, ഇ-ബസ് വിവാദം അനാവശ്യം, ലീഗിന്റേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്നും ശ്രേയാംസ് കുമാർ
ലയനവുമായി ബന്ധപ്പെട്ട് എല്ലാ തലത്തിലും ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. ലയിക്കുന്ന കാര്യത്തിൽ മുന്നണി നിർബന്ധം പറഞ്ഞിട്ടില്ല. വിഷയത്തിൽ മാരത്തോൺ ചർച്ച നടന്നിട്ടില്ലെന്നും ശ്രേയാംസ്
KeralaDec 19, 2019, 2:06 PM IST
എല്‍ജെഡി-ജെഡിഎസ് ലയന നീക്കം സജീവമെന്ന് ദേവഗൗഡ; വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും
കോഴിക്കോട്ട് സി കെ നാണുവുമായും കെ കൃഷ്ണന്‍കുട്ടിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ദേവഗൗഡ ലയന വിഷയത്തില്‍ നിലപാട് അറിയിച്ചത്.
KeralaDec 10, 2019, 3:50 PM IST
ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി കെ നാണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJun 1, 2019, 3:46 PM IST
ജെഡിഎസ്-എല്‍ജെഡി ലയന നീക്കമില്ല; പ്രാദേശിക സഖ്യം സാധ്യമല്ലെന്നും ജോർജ് തോമസ്
മന്ത്രി കൃഷ്ണൻകുട്ടി വീരേന്ദ്രകുമാറുമായി നടത്തുന്ന കൂടിക്കാഴ്ച വ്യക്തിപരമാണെന്നും ദേശീയ തലത്തിലുള്ള യോജിപ്പാണ് വേണ്ടതെന്നും ജോർജ് തോമസ് കൂട്ടിച്ചേര്‍ത്തു.
KeralaJun 1, 2019, 11:42 AM IST
സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ജെഡിഎസ് ; എല്‍ജെഡിയില്‍ ലയിക്കട്ടെ എന്ന് ശ്രേയാംസ് കുമാര്‍
അതേസമയം ജെഡിഎസിന് എപ്പോൾ വേണമെങ്കിലും എല്‍ജെഡിയിൽ ലയിക്കാമെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയം സ് കുമാർ പ്രതികരിച്ചു.