Ljp
(Search results - 20)IndiaNov 11, 2020, 12:29 PM IST
ബിഹാർ ജനത പ്രധാനമന്ത്രിക്ക് നല്കിയ ജനപിന്തുണയില്‍ ആത്മാർത്ഥമായി സന്തോഷം: ചിരാഗ് പാസ്വാൻ
ലോക് ജനശക്തി പാർട്ടി ആരുടെയും പിന്തുണയില്ലാതെ നന്നായി പോരാടി. 2025 ലെ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും ചിരാഗ്
IndiaNov 10, 2020, 1:08 PM IST
ബിഹാറിലെ ഫലപ്രഖ്യാപനം വൈകാൻ സാധ്യത: നാൽപ്പത് സീറ്റുകളിൽ ലീഡ് നില മാറി മറിയുന്നു
നിലവിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബിഹാറിലെ അന്തിമഫലം അനിശ്ചിതത്വത്തിലാവാൻ സാധ്യതയുണ്ട്. വോട്ടിംഗ് പുരോഗമിക്കുന്ന നാൽപ്പത് മണ്ഡലങ്ങളിൽ ലീഡ് ആയിരത്തിന് താഴെ മാത്രമാണ്.
IndiaOct 25, 2020, 7:24 AM IST
ചിരാഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം; ബിജെപിയോട് ജെഡിയു
ബിജെപിയുടെ മൗനമാണ് ചിരാഗിന് വളമായതെന്ന വിലയിരുത്തല്‍ ജെഡിയുവിനുണ്ട്. ഈ ഘട്ടത്തിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കും വിധം സകല ബന്ധവും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്പോട്ട് വയ്ക്കുന്നത്. ബിഹാറില്‍ മാത്രം തള്ളിപറഞ്ഞാല്‍ പോരെന്നാണ് ജെഡിയുവിന്റെ നിലപാട്.
IndiaOct 22, 2020, 7:37 AM IST
ചിരാഗിന്റെ പിന്തുണ വേണ്ടേ വേണ്ട; നിലപാട് വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം
കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
IndiaOct 19, 2020, 10:15 AM IST
'ഇനിയൊരിക്കലും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകില്ല', ചിരാഗ് പാസ്വാന് ഏഷ്യാനെറ്റ് ന്യൂസിനോട്
ബിജെപി എത്ര എതിര്‍ത്താലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വോട്ട് വിഘടിപ്പിക്കുന്ന പാര്‍ട്ടിയെങ്കില്‍ എന്തിന് എന്‍ഡിഎയുടെ ഭാഗമാക്കിയെന്നും ബിജെപി നേതാക്കളോട് അദ്ദേഹം പറഞ്ഞു. ബിജെപിക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കാര്യം സാധിക്കുന്ന നിതീഷ് കുമാര്‍ ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ചിരാഗ് പറഞ്ഞു.
IndiaOct 18, 2020, 7:58 AM IST
ചിരാഗ് പാസ്വാനെ പൂർണ്ണമായി തള്ളി ബിജെപി; എൽജെപി എൻഡിഎയിൽ ഇല്ലെന്ന് ഷാനവാസ് ഹുസൈൻ
ദില്ലിയിൽ മോദിയും അമിത് ഷായുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയതോടെ നേതാക്കൾ മത്സരിച്ച് ചിരാഗിനെ തള്ളി പറയുകയാണ്. കേന്ദ്രത്തിൽ പിന്തുണ തുടരുമ്പോൾ ഇങ്ങനെയൊരു കക്ഷി ഇപ്പോൾ സഖ്യത്തിൻ്റെ ഭാഗമല്ലെന്നാണ് ഷാനവാസ് ഹുസൈൻ തുറന്നടിക്കുന്നത്.
Web SpecialsOct 9, 2020, 2:41 PM IST
അധികാരത്തിന്റെ പ്രവാചകൻ; പൊലീസ് സൂപ്രണ്ടിൽ നിന്ന് കേന്ദ്രമന്ത്രിവരെ എത്തിയ പസ്വാന്റെ രാഷ്ട്രീയം, ചിത്രങ്ങൾ
1969 മുതൽ 2020 വരെ നീണ്ട 51 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ രാംവിലാസ് പസ്വാൻ ഇന്നലെ വൈകീട്ട് തന്റെ എഴുപത്തിനാലാം വയസ്സിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
IndiaOct 8, 2020, 8:58 AM IST
ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ ബിജെപിയിൽ പൊട്ടിത്തെറി; മൂന്ന് നേതാക്കൾ എൽജെപിയിലേക്ക്
എൽജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് രാജേന്ദ്ര സിംഗ്, രാമേശ്വർ ചൗരസ്യ, മുൻ എംഎൽഎ ഉഷ വിദ്യാർത്ഥി എന്നിവർ വ്യക്തമാക്കി.
IndiaOct 4, 2020, 6:56 PM IST
ബീഹാർ എൻഡിഎയിൽ പൊട്ടിത്തെറി: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും
നിതീഷ്കുമാറിൻറെ നേതൃത്വം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതായി വൈകിട്ട് ചേർന്ന എൽജെപി പാർലമെൻററി ബോർഡ് പ്രഖ്യാപിച്ചു.
IndiaOct 4, 2020, 5:33 PM IST
'തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രി വന്നാല്‍ പിന്തുണയ്ക്കും'; തീരുമാനം പ്രഖ്യാപിച്ച് എല്‍ജെപി
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കും. ജെഡിയുവായി ചേര്‍ന്ന് മത്സരിക്കാനില്ലെന്ന് എല്‍ജെപി വ്യക്തമാക്കി. ബിജെപിയോട് എതിര്‍പ്പില്ല, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രി വന്നാല്‍ പിന്തുണയ്ക്കുമെന്നും എല്‍ജെപി പ്രസ്താവനയില്‍ പറയുന്നു.
IndiaOct 4, 2020, 1:32 PM IST
ബീഹാർ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റുകൾ ജെഡിയുവിന് നൽകി ബിജെപി, എൽജെപിയുമായി ചർച്ച തുടരുന്നു
മഹാസഖ്യത്തിലെ സീറ്റു ധാരണ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും എൻഡിഎ ക്യാംപിലെ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. ബിജെപിക്കും ജെഡിയുവിനും ഇടയിലെ ചർച്ചകൾ പൂർത്തിയായെന്നാണ് സൂചന.
KeralaSep 7, 2020, 6:58 PM IST
ബിഹാറിൽ തനിച്ച് മത്സരിക്കാൻ എൽജെപി, എൻഡിഎ സഖ്യം തുടരണോയെന്ന് ചിരാഗ് പാസ്വാൻ തീരുമാനിക്കും
സഖ്യത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അറിയിച്ചതായാണ് വിവരം. ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നീതീഷ് കുമാറിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത് ചിരാഗ് പാസ്വാനെ ചൊടിപ്പിച്ചിരുന്നു
IndiaSep 5, 2020, 12:52 PM IST
തെരഞ്ഞെടുപ്പ് അടുക്കവേ എന്‍ഡിഎയില്‍ പൊട്ടിത്തെറി, ബിഹാറിൽ പുറത്തേക്കെന്ന സൂചന നല്കി എല്‍ജെപി
നിതീഷ് കുമാറുമായി ഇനി സഹകരിച്ച് മുന്പോട്ട് പോകാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന് എംപി
spiceJul 4, 2020, 2:39 PM IST
'അതെ.. അതെന്റെ ശബ്ദമാണ്'; ചുരുളിയിലെ ട്രെയിലറിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് ഗീതി സംഗീത
'ഡിപ്രഷൻ കാലത്ത് ഒരു പുനർജന്മം തന്നതിന് നന്ദി' എന്നായിരുന്നു ഗീതി കുറിച്ചത്. 'അതെ.. അത് എന്റെ ശബ്ദമാണ്.. ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യത്തിന് ഉത്തരവുമായി ഗീതി സംഗീത.
KeralaFeb 9, 2020, 8:03 PM IST
പൊലീസിന്റെ നോട്ടപുള്ളിയായ പെരുമ്പാവൂര്‍ അനസ് ഇനി എല്‍ജെപി നേതാവ്; കൊച്ചിയില്‍ വന്‍ സ്വീകരണം
രാം വിലാസ് പാസ്വാന് നേതൃത്വം കൊടുക്കുന്നഎല്ജെപിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവിന് കൊച്ചിയില്‍ അനുയായികളുടെ വമ്പന്‍ സ്വീകരണം. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസാണ് രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുന്നത്.പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടകളടക്കം പങ്കെടുത്ത കൂറ്റന്‍ സ്വീകരണമായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടന്നത്.