Loan
(Search results - 481)KeralaJan 20, 2021, 7:40 AM IST
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്: അന്വേഷണത്തിന് ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം
തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
KeralaJan 19, 2021, 11:52 PM IST
മൊബൈൽ ആപ്പ് വായ്പ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘം
മറ്റു സംസ്ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇൻ്റർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
CareerJan 19, 2021, 9:58 AM IST
ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പ്: മാർച്ച് 8 വരെ അപേക്ഷിക്കാം
വിദേശകോഴ്സിനു രണ്ട് വർഷമെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം.
What's NewJan 14, 2021, 8:45 PM IST
നൂറുകണക്കിന് ലോണ്‍ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍ നടപടി
ഉപയോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഗൂഗിള്‍ എന്നും മുന്‍ഗണന നല്‍കുന്നത്. ഗൂഗിൾ ഉൽപന്നങ്ങള് ഉപയോഗിക്കുന്ന യൂസര്‍ക്ക് എന്നും സുരക്ഷിതമായ അനുഭവം നൽകുക എന്നതാണ് പ്രഥമ പരിഗണന.
My MoneyJan 8, 2021, 11:01 PM IST
ഭവന വായ്പകള്‍ക്ക് 30 ബേസിക്ക് പോയിന്റ് പലിശ ഇളവുമായി എസ്ബിഐ
എട്ടു മെട്രോ നഗരങ്ങളില്‍ അഞ്ചു കോടി രൂപ വരെ വായ്പ എടുക്കുമ്പോള്‍ 30 ബേസിക്ക് പോയിന്റ് വരെ പലിശ ഇളവും ലഭിക്കും.
IndiaJan 8, 2021, 12:34 PM IST
ലോണ്‍ ആപ്പ് തട്ടിപ്പ്: ഐടി കമ്പനി ഉടമകള്‍ അടക്കം നാലുപേർ ചെന്നൈയിൽ അറസ്റ്റിൽ
50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
pravasamJan 7, 2021, 9:27 PM IST
മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ; നാല് ജില്ലകളിൽ വായ്പാ ക്യാമ്പ്
പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു.
Money NewsJan 7, 2021, 9:52 AM IST
രണ്ട് മിനിറ്റില്‍ രണ്ട് ലക്ഷം വരെ കിട്ടും; വന്‍ പദ്ധതിയുമായി പേടിഎം
പേടിഎം സാങ്കേതിക സഹായമാകും ലഭ്യമാക്കുക. പണം നല്‍കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.
My MoneyJan 6, 2021, 6:12 PM IST
ഡിജിറ്റല്‍ വാഹന വായ്പയുമായി ആക്സിസ് ബാങ്കും ഹ്യുണ്ടായും
നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലേയും ഉപഭോക്താക്കള്‍ക്ക് സൗകര്യം ലഭ്യമാണ്.
KeralaJan 6, 2021, 12:21 PM IST
ആപ്പ് ഉപയോഗിച്ച് വായ്പ: അന്വേഷണം ക്രൈം ബ്രാഞ്ചിന്; സിബിഐ, ഇന്റര്‍പോള്‍ സഹകരണം തേടും
തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്.
CareerJan 6, 2021, 9:39 AM IST
വനിതകളുടെ സാമ്പത്തിക ശാക്തീകരണം: വനിത സഹകരണ സംഘങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വായ്പ പദ്ധതി
സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് വേണ്ടിയുള്ള വായ്പ സഹായ പദ്ധതിയ്ക്കും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയ്ക്കുമാണ് തുടക്കമിട്ടത്.
IndiaDec 31, 2020, 2:09 PM IST
ലോൺ ആപ്പ് തട്ടിപ്പ്: ഒരു ചൈനീസ് സ്വദേശി കൂടി അറസ്റ്റിൽ
ഹൈദരാബാദ് കേന്ദ്രീകരിച്ച് 4 ആപ്പുകൾ വഴി അമിത പലിശ ഈടാക്കി വായ്പ നല്‍കിയിരുന്ന കമ്പനിയുടെ മേധാവിയായ ലാംബോ എന്നറിയപ്പെട്ടിരുന്ന സു വെയി, ഇയാളുടെ സഹായിയും കുർണൂല്‍ സ്വദേശിയുമായ നാഗാർജുന്‍ എന്നിവരാണ് പിടിയിലായത്.
crimeDec 26, 2020, 12:06 AM IST
മൊബൈൽ ആപ്പ് ലോൺ തട്ടിപ്പ് കേസ്: ചൈനീസ് സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു
IndiaDec 25, 2020, 4:30 PM IST
ലോൺ ആപ്പ് തട്ടിപ്പ്: തെലങ്കാനയിൽ നാല് പേർ കൂടി അറസ്റ്റിൽ; ഒരാൾ ചൈന സ്വദേശി
ദില്ലി ആസ്ഥാനമാക്കി ഇവർ 11 ആപ്പുകൾ വഴി ഇടപാട് നടത്തിയിരുന്നു. ഇതോടെ തെലങ്കാനയിൽ അറസ്റ്റിലായവർ 16 ആയി. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
My MoneyDec 25, 2020, 2:37 PM IST
മുതിർന്ന പൗരന്മാർക്ക് സംരംഭകരാകാം: നവജീവൻ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ
ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും.