Local Body Election 2020
(Search results - 100)KeralaDec 31, 2020, 7:39 AM IST
യുഡിഎഫ് പിന്തുണ വേണ്ടെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ്; അവിണിശ്ശേരില് തുടര്‍ഭരണം സാധ്യമാക്കാന്‍ ബിജെപി
അടുത്ത വോട്ടിംഗിൽ ബിജെപിക്ക് തുടർ ഭരണം കിട്ടാനാണ് സാധ്യത. ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് യുഡിഎഫ് പ്രാദേശിക നേതൃത്ത്വത്തിന്റെ നിലപാട്. പിന്തുണ വേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുപക്ഷവും വ്യക്തമാക്കി
KeralaDec 31, 2020, 7:23 AM IST
ധാരണപ്രകാരമാണ് വോട്ട് നല്‍കിയതെന്ന് എസ്ഡിപിഐ, അല്ലെന്ന് എല്‍ഡിഎഫ്; അഴിയൂരില്‍ വാക്പോര്
അഴിയൂര്‍ പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷിനലും ഇടതുമുന്നണിയുമായി എസ്ഡിപിഐയ്ക്ക് ധാരണയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഈ ആരോപണമാണ് വീണ്ടും ചൂടുപിടിക്കുന്നത്
SatireDec 23, 2020, 11:01 AM IST
തോല്‍ക്കാനുള്ള പ്രധാന കാരണങ്ങള്‍
ജനാധിപത്ത്യത്തില്‍ ജയത്തോളം സുന്ദരമാണ് തോല്‍വി. തോല്‍വിയില്‍ നിന്ന് എന്ത് പഠിക്കുന്നു എന്നത് പ്രധാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്.അവര്‍ തോല്‍വിയെ വിലയിരുത്തന്നത് എങ്ങനെയാണ്. കാണാം 'ഗം'.
crimeDec 22, 2020, 12:01 AM IST
കൊല്ലത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന് കോട്ടവട്ടം. സ്ഥലത്ത് പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമാസക്തരായ പ്രവര്‍ത്തകര്‍ കുഞ്ഞുമോനെതിരെ തിരിഞ്ഞത്.
ChuttuvattomDec 21, 2020, 6:22 PM IST
വോട്ട് മറിച്ചെന്ന് ആരോപണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
ശനിയാഴ്ച രാത്രി മുദ്രാവാക്യം വിളികളുമായി ആറുപേര്‍ വീടിന്റെ മുന്നിലെത്തി കല്ലെറിയുകയായിരുന്നുവെന്നാണ് ഗോപാലന്റെ പരാതി. സംഘത്തില്‍ പാര്‍ട്ടി പുറത്താക്കിയയാളും ഉണ്ടായിരുന്നുവെന്ന് ഗോപാലന് പറഞ്ഞു
NerkkunerDec 20, 2020, 10:16 PM IST
കോണ്‍ഗ്രസ് മുന്നേറുമോ? ബിജെപിക്ക് നില മെച്ചപ്പെടുത്താനാകുമോ ?
കോണ്‍ഗ്രസ് മുന്നേറുമോ? ബിജെപിക്ക് നില മെച്ചപ്പെടുത്താനാകുമോ ? കാണാം നേർക്കുനേർ.
KeralaDec 20, 2020, 4:14 PM IST
കോട്ടയത്ത് ട്വിസ്റ്റ്: കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്, ഭരണം ടോസിട്ട് തീരുമാനിക്കും
കോൺഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി
KeralaDec 19, 2020, 10:16 AM IST
തദ്ദേശ തോൽവി; ആര്‍എസ്പിക്ക് കടുത്ത അതൃപ്തി, യുഡിഎഫിൽ തുടരണോ എന്നും ആലോചന
യുഡിഎഫ് യോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കളെ കാണാനാണ് ആര്‍എസ്പിയുടേയും തീരുമാനം
KeralaDec 18, 2020, 7:20 AM IST
തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് അബ്ദുള്ളക്കുട്ടി
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. പോരായ്മകൾ വിമർശനപരമായി പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.
KeralaDec 17, 2020, 12:18 PM IST
ബിജെപിയിലും അതൃപ്തി പുറത്തേക്ക്; ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നെന്ന് ഒ രാജഗോപാൽ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഒ ഒ രാജഗോപാൽ
KeralaDec 17, 2020, 12:07 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ജയം : മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം
വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായത്. നേടിയത് ഉജ്വല വിജയമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി
KeralaDec 17, 2020, 11:28 AM IST
പാലായെ ചൊല്ലി പോര് കനപ്പിച്ച് എൻസിപി; ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ തള്ളി മാണി സി കാപ്പൻ
പാലാ സീറ്റ് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ എൻസിപി പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല. ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എൻ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരൻ
KeralaDec 17, 2020, 10:55 AM IST
സ്ഥാനാര്‍ത്ഥിത്വത്തിന് വരെ പണം വാങ്ങി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിജെ കുര്യൻ
താഴേ തട്ടിൽ പാര്‍ട്ടി കമ്മിറ്റികൾ ഇല്ല, സ്ഥാനാര്‍ത്ഥിയാകാനുള്ള മാനദണ്ഡം പലപ്പോഴും മികവ് ആയിരുന്നില്ല. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങൾ
KeralaDec 16, 2020, 10:53 PM IST
ഇടതിന്റേത് രാഷ്ട്രീയ വിജയം; പാര്‍ട്ടി സെക്രട്ടറി സ്ഥാനമാറ്റമുള്പ്പെടെയുള്ള തീരുമാനങ്ങള്‍ നേട്ടമായി
രാഷ്ട്രീയത്തിനുമപ്പുറം പ്രാദേശികമായ വികാരത്തിലൂന്നിയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നമ്മള് പൊതുവേ സമീപിക്കാറ്. ഭരണസംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് സാരഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെ മുന്നണിയെക്കാളും പാര്‍ട്ടികളെക്കാളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവം മാര്‍ക്ക് നേടാറുണ്ട്. ഒരു പ്രദേശത്തിന്റെ പ്രശ്നങ്ങള്‍, അവരുടെ പ്രതീക്ഷകള്‍ എന്നിവയെല്ലാം ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളാണോ എന്ന് മാത്രം നോക്കി വോട്ട് ചെയ്യുന്ന ഏര്‍പ്പാട്.
programDec 16, 2020, 10:39 PM IST
ഭരണപക്ഷത്തിന്റെ ജയമല്ല, പ്രതിപക്ഷത്തിന്റെ തോല്‍വിയാണ് രാഷ്ട്രീയദിശ നിശ്ചയിക്കുന്നത്
ഭരണപക്ഷത്തിന്റെ ജയമല്ല, പ്രതിപക്ഷത്തിന്റെ തോല്‍വിയാണ് രാഷ്ട്രീയദിശ നിശ്ചയിക്കുന്നത്. കാണാം തദ്ദേശബാക്കിപത്രം.