Local Committee Secretary
(Search results - 7)KeralaJan 13, 2021, 2:24 PM IST
'നിന്നെ വെള്ളപുതപ്പിക്കുമെന്നായിരുന്നു ഭീഷണി'; ആത്മഹത്യ ചെയ്ത സിപിഎം നേതാവിന്റെ ഭാര്യ
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്ന് പ്രചരിപ്പിക്കുകയും ഒരിക്കൽ കയ്യേറ്റം ചെയ്തതെന്നും കുടുംബം പറയുന്നു.
KeralaJan 13, 2021, 12:06 PM IST
കോന്നിയിൽ സിപിഎം മുൻ എൽസി സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ; ആരോപണവുമായി കുടുംബം
ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.
ChuttuvattomNov 7, 2020, 1:03 PM IST
സിപിഎം ആലപ്പുഴ വളവനാട് ലോക്കല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
ഡി എം ബാബുവാണ് കുഴഞ്ഞു വീണ് മരിച്ചത്. 48 വയസ്സായിരുന്നു...
KeralaFeb 6, 2020, 10:28 AM IST
സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് തകർത്ത സംഭവം; ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റി
കൊല്ലം കിഴക്കേകല്ലട സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർക്കെതിരെ പാർട്ടി നടപടി. ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
KeralaOct 8, 2019, 6:46 PM IST
'ഒപ്പ് ഉപയോഗിച്ച് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി'; വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി
വെള്ളക്കടലാസില്‍ ഒപ്പിട്ട് നല്‍കിയിരുന്നു, ഇതുപയോഗിച്ചാണ് ജോളി ഒസ്യത്ത് ഉണ്ടാക്കിയതെന്ന് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജ്. എന്റെ മനസാക്ഷിയില് ഞാന്‍ തെറ്റുകാരനല്ല, പറ്റിച്ചതാണെന്നും മനോജ് പറയുന്നു.
KeralaOct 7, 2019, 8:09 PM IST
ജോളിയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സാക്ഷിയായി മനോജ് ഒപ്പിട്ടെന്നാണ് ആരോപണം.
KeralaJun 28, 2019, 10:42 AM IST
ആ ബന്ധു പറയുന്നത് കള്ളം; സിപിഎം രാജ്കുമാറിന്റെ കുടുംബത്തിനൊപ്പമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും സിപിഎം നേതാക്കൾ ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു.