Asianet News MalayalamAsianet News Malayalam
2 results for "

Localnews

"
Local news: The Textiles Owner died after falling from the top of the terrace while chasing the monkeyLocal news: The Textiles Owner died after falling from the top of the terrace while chasing the monkey

കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു

വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 

Chuttuvattom Nov 7, 2021, 11:46 PM IST

young man in thottada rescued from sea rock by fire forceyoung man in thottada rescued from sea rock by fire force

കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കുടുങ്ങി; യുവാവിനെ തിരിച്ചെത്തിച്ചത് ബലമായി

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് നടകീയ സംഭവങ്ങള്‍. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറ. ആ പാറയിലേക്കാണ് രജേഷ് നീന്തി ചെന്നത്. 

Chuttuvattom Oct 18, 2021, 8:22 AM IST