Asianet News MalayalamAsianet News Malayalam
242 results for "

Location

"
navya nair share kannada drishyam 2 location videonavya nair share kannada drishyam 2 location video

Navya Nair : 'ലേലു അല്ലു ലേലു അല്ലു'; കന്നഡ 'ദൃശ്യ 2'വിലെ അവസ്ഥ ഇതാണെന്ന് നവ്യാ നായർ

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ്(actress) നവ്യാ നായർ(navya nair). നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. നിലവില്‍ ദൃശ്യം 2വിന്റെ കന്നഡ റീമേക്കിലാണ് താരം അഭിനയിക്കുന്നത്. ഈ അവസരത്തില്‍ ലൊക്കേഷനില്‍ നിന്നും നവ്യ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. 

spice Dec 2, 2021, 4:07 PM IST

UAE to celebrate 50th national day with many shows across countryUAE to celebrate 50th national day with many shows across country

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

pravasam Dec 1, 2021, 9:16 PM IST

mammootty lijo jose pellissery nanpakal nerathu makakkam viral location stillmammootty lijo jose pellissery nanpakal nerathu makakkam viral location still

Nanpakal Nerathu Mayakkam : 'നന്‍പകല്‍' പഴനിയില്‍ പുരോഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രം വൈറല്‍

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാവും

Movie News Nov 30, 2021, 11:54 PM IST

Ranbir Kapoor starrer film Brahmastra photoRanbir Kapoor starrer film Brahmastra photo

Brahmastra : 'ബ്രഹ്‍മാസ്‍ത്ര'യ്‍ക്കായി കാത്ത് ആരാധകര്‍, സെറ്റില്‍ അമിതാഭ് ബച്ചനും രണ്‍ബീര്‍ കപൂറും

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോഴിതാ 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള അമിതാഭ് ബച്ചന്റെയും രണ്‍ബിര്‍ കപൂറിന്റെയും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

Movie News Nov 29, 2021, 11:25 PM IST

Honda replaces the WR V with a new compact SUVHonda replaces the WR V with a new compact SUV

HONDA : ഡബ്ല്യുആർ-വിക്ക് പകരം പുതിയ കോംപാക്റ്റ് എസ്‌യുവിയുമായി ഹോണ്ട

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട അടുത്തിടെ 2021 ജിഐഐഎഎസിൽ ഹോണ്ട ആർഎസ് എസ്‌യുവി കൺസെപ്റ്റ് എന്ന പുതിയ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ബ്രാൻഡിന്റെ ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ സ്ഥാനം  WR-V, HR-V എന്നിവയുടെ ഇടയിലായിരിക്കും.

Four wheels Nov 29, 2021, 9:54 PM IST

kudumabavilakku serial fame anand narayan visited pregnant athira madhav kudumbavilakku serial actresskudumabavilakku serial fame anand narayan visited pregnant athira madhav kudumbavilakku serial actress

Kudumbavilakku : 'കുടുംബവിളക്കും ചിക്കന്‍ പഫ്സ്സും തമ്മിലെന്താണ് ബന്ധം' : വീഡിയോയുമായി ആനന്ദ്

ലയാളിയുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിലെ (Kudumbavilakku) പ്രധാന താരങ്ങളിലൊരാളാണ് ആനന്ദ് നാരായണ്‍ (Anand Narayan). പരമ്പരയില്‍ അല്പം വില്ലത്തരങ്ങളെല്ലാം ഉണ്ടെങ്കിലും ആനന്ദ് വാ തുറക്കുന്നത് തമാശ പറയാനാണെന്ന് മലയാളികള്‍ അറിഞ്ഞത് ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. പരമ്പരയില്‍ വില്ലത്തരം കാണിച്ച് മലയാളികളുടെ വെറുപ്പിന് പാത്രമായെങ്കിലും യൂട്യൂബിലെത്തിയതോടെ ആനന്ദ് എന്ന വ്യക്തിയെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. അതിനുശേഷം ആനന്ദിന്റെ ഫാന്‍സ് പവര്‍ കൂടിയെന്നും പറയാം. വീട്ടുവിശേഷങ്ങളും സഹതാരങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ആനന്ദിന്റെ പുതിയ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

spice Nov 28, 2021, 8:44 PM IST

ashokan about mammootty character in nanpakal nerathu mayakkam lijo jose pellisseryashokan about mammootty character in nanpakal nerathu mayakkam lijo jose pellissery

Mammootty : 'മമ്മൂക്കയുടേത് വളരെ വ്യത്യസ്‍തമായ വേഷം'; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അശോകന്‍

അമരത്തിനു ശേഷം ഒരു മമ്മൂട്ടി ചിത്രത്തില്‍ അശോകന്‍ അഭിനയിക്കുന്നത് ആദ്യം

Movie News Nov 26, 2021, 10:32 PM IST

shaji kailas share location picture of kaduvashaji kailas share location picture of kaduva

Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

പൃഥ്വിരാജിനെ(Prithviraj Sukumaran)  നായകനാക്കി ഷാജി കൈലാസ്(Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ(Kaduva Movie). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

spice Nov 25, 2021, 6:40 PM IST

actor tovino thomas share post with yuvraj singhactor tovino thomas share post with yuvraj singh

Minnal Murali|'അവിസ്മരണീയ നിമിഷം'; യുവരാജിനൊപ്പമുള്ള ചിത്രവുമായി ടൊവിനോയും ബേസിലും

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷ ശ്രദ്ധനേടിയ ടൊവിനോ തോമസ്(tovino thomas) ചിത്രമാണ് മിന്നൽ മുരളി(Minnal Murali).ചിത്രത്തിന്റെതായി പുറത്തുവന്ന സ്റ്റില്ലുകൾക്കും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ വരുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ ടൊവിനോയും സംവിധായകൻ ബേസിൽ ജോസഫും(Basil Joseph) പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.

spice Nov 22, 2021, 8:34 AM IST

Surprise Visit By Vijay Sethupathi In The Majestic Set Of Marakkar videoSurprise Visit By Vijay Sethupathi In The Majestic Set Of Marakkar video

Marakkar | 'തല'യ്ക്കു ശേഷം 'മക്കള്‍ സെല്‍വന്‍'; മരക്കാരെ കാണാനെത്തിയ വിജയ് സേതുപതി: വീഡിയോ

മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം സമയം ചിലവിട്ട് വിജയ് സേതുപതി

spice Nov 18, 2021, 7:02 PM IST

Ananya Panday share her photo with Mike TysonAnanya Panday share her photo with Mike Tyson

Liger|'മൈക്ക് ടൈസണുമായി കൂട്ടായി', ലൈഗര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡെ

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് 'ലൈഗര്‍'. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ലൈഗറെന്ന ചിത്രത്തിലെ നായിക അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Nov 17, 2021, 12:25 PM IST

Caravan seized by MVD from shooting location at KochiCaravan seized by MVD from shooting location at Kochi

രഹസ്യവിവരം, ലൊക്കേഷനില്‍ കയറി യുവതാരങ്ങളുടെ കാരവാൻ പൊക്കി എംവിഡി!

കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. ലൊക്കേഷനില്‍ എത്തിയ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്

auto blog Nov 16, 2021, 6:10 PM IST

Kunchacko Boban share a photo from Ottu locationKunchacko Boban share a photo from Ottu location

Ottu movie|'സ്‍മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ് കാണരുത്', 'ഒറ്റി'നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ (Kunchacko Boban) അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഒറ്റ് (Ottu). ഒറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്.  കുഞ്ചാക്കോ ബോബന്റെ ചിത്രം കാണുന്നതിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്. ഒറ്റ് എന്ന ചിത്രം ഷൂട്ടിംഗ് തുടരുന്നുവെന്ന് അറിയിക്കുകയാണ് ഇപോള്‍ കുഞ്ചാക്കോ ബോബൻ.
 

Movie News Nov 9, 2021, 10:46 AM IST