Asianet News MalayalamAsianet News Malayalam
16 results for "

Location Still

"
mammootty lijo jose pellissery nanpakal nerathu makakkam viral location stillmammootty lijo jose pellissery nanpakal nerathu makakkam viral location still

Nanpakal Nerathu Mayakkam : 'നന്‍പകല്‍' പഴനിയില്‍ പുരോഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രം വൈറല്‍

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാവും

Movie News Nov 30, 2021, 11:54 PM IST

Bheemla Nayak movie location still viral in social mediaBheemla Nayak movie location still viral in social media

അടികൂടി തളർന്ന് തെലുങ്ക് ‘അയ്യപ്പനും കോശിയും'; റിലീസിനായി കാത്തിരിക്കുന്നെന്ന് കമന്റുകൾ

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്'(Bheemla Nayak) എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.  ഇപ്പോഴിതാ ഒരു ലൊക്കേഷൻ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. 

spice Oct 22, 2021, 9:33 AM IST

location still of gold movie starring prithviraj sukumaranlocation still of gold movie starring prithviraj sukumaran

'ഗോള്‍ഡി'ലെ പൊലീസുകാരും അബു സലിമും; അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍

അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ എന്നാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

Movie News Oct 14, 2021, 8:33 PM IST

prithviraj and mallika sukumaran location still from alphonse puthren directing gold movieprithviraj and mallika sukumaran location still from alphonse puthren directing gold movie

'ഗോള്‍ഡി'ലെ അമ്മയും മകനും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍

'ബ്രോ ഡാഡി'യില്‍ പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു മല്ലികയെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്

Movie News Oct 3, 2021, 11:17 AM IST

film maker ali akbar share location stills for 1921 puzha muthal puzha varefilm maker ali akbar share location stills for 1921 puzha muthal puzha vare

‘വാരിയംകുന്നനു’മായി മുന്നോട്ട്; ലൊക്കേഷന്‍ ചിത്രങ്ങളുമായി അലി അക്ബര്‍

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് സംവിധായകൻ അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനായി നിർമിച്ച പണ്ടുകാലത്തെ കാറിനൊപ്പമുള്ള ചിത്രവും അലി അക്ബർ പുറത്തുവിട്ടിരുന്നു.

Movie News Sep 23, 2021, 12:48 PM IST

mohanlal share barroz location stillmohanlal share barroz location still

സംവിധായകന്റെ കസേരയിൽ മാസ്സായി മോഹൻലാൽ; ‘ബറോസ്‘ ലൊക്കേഷൻ സ്റ്റിൽ

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിതന്റെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റില്ലാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് സ്റ്റിൽ പങ്കുവച്ചത്. 

spice Apr 21, 2021, 7:39 PM IST

mohanlal directing prithviraj barroz location stillmohanlal directing prithviraj barroz location still

പൃഥ്വിയെ ഡയറക്റ്റ് ചെയ്യുന്ന മോഹന്‍ലാല്‍; വൈറല്‍ ആയി 'ബറോസ്' ലൊക്കേഷന്‍ സ്റ്റില്‍

നേരത്തെ സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ആദ്യ ദിനത്തിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

Movie News Apr 7, 2021, 7:34 PM IST

manju pillai shared serial location stills with onscreen childrens aadhi and kannanmanju pillai shared serial location stills with onscreen childrens aadhi and kannan

'മകനും മരുമകനുമൊപ്പം മോഹനവല്ലി'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

ലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്. സാധാരണ പരമ്പരകളെ അപേക്ഷിച്ച്, കഥാപാത്രങ്ങളുടെ കരച്ചിലും ശത്രുതയുമൊന്നുമില്ലാതെ ഹാസ്യത്തിലൂന്നി മുന്നോട്ടുപോകുന്നതുതന്നെയാണ് പരമ്പരയുടെ പ്രേക്ഷകപ്രീതിക്കു കാരണം.

spice Mar 5, 2021, 11:51 AM IST

mohanlal new still from aaraattu moviemohanlal new still from aaraattu movie

മാസ് ചിത്രത്തിലെ സ്റ്റൈലിഷ് മോഹന്‍ലാല്‍; ക്രിസ്‍മസ് ആശംസകളുമായി 'നെയ്യാറ്റിന്‍കര ഗോപന്‍'

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍

Movie News Dec 25, 2020, 2:27 PM IST

Thatteem mutteem actors sidharth prabhu and sagar surya shared location stills from serial location with onscreen mother manju pillaiThatteem mutteem actors sidharth prabhu and sagar surya shared location stills from serial location with onscreen mother manju pillai

'കണ്ണനും ആദിയും അവരുടെ അമ്മയും'; വൈറലായി 'തട്ടീം മുട്ടീം' ലൊക്കേഷന്‍ ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ സാഗറും സിദ്ധാര്‍ത്ഥും കഴിഞ്ഞദിവസം പങ്കുവച്ച ലൊക്കേഷന്‍ സ്റ്റില്‍സ് ആരാധകര്‍ക്ക് കൗതുകം പകരുന്നവയായിരുന്നു.

spice Nov 14, 2020, 11:27 PM IST

mohanlals first location still of drishyam 2 became viralmohanlals first location still of drishyam 2 became viral

'അന്ന് ജോര്‍ജ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്നപ്പോഴത്തെ അതേ ഷര്‍ട്ട്'

ആദ്യഭാഗത്തേതില്‍ നിന്ന് കാഴ്ചയില്‍ 'ജോര്‍ജ്‍കുട്ടി'യ്ക്കുള്ള പ്രകടമായ വ്യത്യാസം പുതിയ ലുക്കില്‍ താടി വച്ചിട്ടുണ്ട് എന്നതാണ്. എന്നാല്‍ കൗതുകകരമായ മറ്റൊരു നിരീക്ഷണം ആരാധകരില്‍ ചിലര്‍ പങ്കുവച്ചിട്ടുണ്ട്.

spice Sep 26, 2020, 2:22 PM IST

sachy and ayyappanum koshiyum location stillssachy and ayyappanum koshiyum location stills

'അയ്യപ്പനും കോശി'ക്കും ജീവന്‍ പകരുന്ന സച്ചി; ലൊക്കേഷന്‍ ചിത്രങ്ങള്‍

അയ്യപ്പനും കോശിയും എന്ന, കരിയറിലെ ഏറ്റവും ശ്രദ്ധേയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഇനിയും ഏറെ പ്രതീക്ഷിക്കാനുള്ള ചലച്ചിത്രകാരനെന്ന് പ്രേക്ഷകരും സിനിമാലോകവും വിലയിരുത്തിയ ഒരു കലാകാരനോടുള്ള വികാരവായ്പ്പാണ് അദ്ദേഹത്തിന്‍റെ മരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കണ്ടത്. 'അയ്യപ്പനെയും കോശിയെയും' സൃഷ്ടിച്ചെടുക്കുന്ന പ്രവര്‍ത്തിയില്‍ മുഴുകിയ സംവിധായകനാണ് ഈ ചിത്രങ്ങളില്‍. ഈ സിനിമയുടെ മേക്കിംഗ് വീഡിയോ ഒരുക്കിയ ആദര്‍ശ് സദാനന്ദന്‍ പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രങ്ങള്‍..
 

Special Jun 20, 2020, 6:11 PM IST

avatar 2 location stills viral in social mediaavatar 2 location stills viral in social media
Video Icon

വെള്ളത്തിനടിയിൽ അവതാർ 2 ;വൈറലായി ചിത്രങ്ങൾ

വെള്ളിത്തിരയിൽ വിസ്മയം സൃഷ്‌ടിച്ച  അവതാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ നമ്മൾ കേട്ടിരുന്നു. ഇപ്പോൾ വൈറലാകുന്നത് അവതാർ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ്.

Explainer May 13, 2020, 4:01 PM IST

suresh gopi shares location still of kavalsuresh gopi shares location still of kaval

ഇതാ വീണ്ടും മാസ് സുരേഷ് ഗോപി; 'കാവല്‍' ചിത്രീകരണം തുടരുന്നു

ജനുവരി അവസാനമാണ് കാവലിന്റെ ചിത്രീകരണം ആരംഭിച്ചത്. 'കസബ'യ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
 

News Feb 23, 2020, 5:35 PM IST

priya warrier again looks like sridevi in sridevi bungalow's location stillspriya warrier again looks like sridevi in sridevi bungalow's location stills
Video Icon

വീണ്ടും ശ്രീദേവിയെ ഓർമ്മിപ്പിച്ച് പ്രിയ വാര്യർ

ശ്രീദേവിയോട് സാമ്യം തോന്നുന്ന പ്രിയ വാര്യരുടെ ചിത്രങ്ങളുമായി ശ്രീദേവി ബംഗ്ലായുടെ ലൊക്കേഷൻ സ്റ്റില്ലുകൾ. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാ.
 

QuickView May 2, 2019, 7:36 PM IST