Lohithadas Film  

(Search results - 6)
  • Film Maker and malayalam scriptwriter LohithadasFilm Maker and malayalam scriptwriter Lohithadas

    Movie NewsJun 28, 2020, 9:37 AM IST

    മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

    എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.

  • Manju Warrier speaks about LohithadasManju Warrier speaks about Lohithadas

    NewsJun 28, 2019, 3:04 PM IST

    ചിലരങ്ങനെയാണ്; ഓർമയാകുമ്പോഴും അരികിലുണ്ടാകും: മഞ്ജു വാര്യര്‍

    മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ട്. ഒട്ടനവധി ചിത്രങ്ങളും. ലോഹിതദാസിന്റെ രചനയിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമാണ് മഞ്ജു വാര്യരും. ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

  • tribute to filmmaker Lohithadastribute to filmmaker Lohithadas

    SpecialJun 28, 2019, 11:20 AM IST

    അരങ്ങും സിനിമയും; ലോഹിതദാസിന്റെ വേറിട്ട വഴികള്‍

    എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്‍തത് 12 ചിത്രങ്ങള്‍-  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍,

  • Lohithadas sons comes with shortfilmLohithadas sons comes with shortfilm

    ShortfilmMay 31, 2019, 1:12 PM IST

    തകര്‍പ്പൻ ഹ്രസ്വചിത്രവുമായി ലോഹിതദാസിന്റെ മക്കള്‍

    മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് ലോഹിതദാസ്. ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മക്കളും ക്യാമറയ്‍ക്ക് പിന്നില്‍ തിളങ്ങാൻ ഒരുങ്ങുകയാണ്. ഒരു ഹ്രസ്വ ചിത്രവുമായാണ് ലോഹിതദാസിന്റെ മക്കള്‍ എത്തുന്നത്. ലോഹിതദാസിന്റെ മക്കളായ വിജയ് ശങ്കറും ഹരികൃഷ്‍ണനും ഒരുക്കിയ ഹ്രസ്വചിത്രം പുറത്തുവിട്ടു.

  • In the memory of LohithadasIn the memory of Lohithadas

    Jun 28, 2016, 5:25 AM IST

    ഓര്‍മ്മച്ചെപ്പില്‍ സിനിമയുടെ സൂത്രധാരന്‍

    കഥയുടെ തമ്പുരാന്റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് വര്‍ഷം ഏഴ് കഴിയുന്നു. നാട്ടിടവഴികളിലെ ചിരപരിചിത ജീവിതങ്ങളായിരുന്നു നാട്യങ്ങളില്ലാതെ ലോഹിതദാസ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിവച്ചത്. എന്നാല്‍ അവ അനുഭവിപ്പിച്ച വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് തീവ്രത ഏറെയായിരുന്നു. - ഹണി ആര്‍ കെ എഴുതുന്നു