Asianet News MalayalamAsianet News Malayalam
17 results for "

Lok Sabha Speaker

"
Lok Sabha speaker says all the members should  obey decorumLok Sabha speaker says all the members should  obey decorum

'സഭാംഗങ്ങള്‍ മര്യാദ പാലിക്കണം'; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ലന്ന് ലോക്സഭാ സ്പീക്കര്‍

കേരളനിയമസഭ കേസിലെ വിധി എംപിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. കോടതി പരാമർശം ജനപ്രതിനിധികൾക്ക് അപമാനകരമാണെന്നും ഓം ബിർള പറഞ്ഞു. 
 

India Aug 11, 2021, 4:57 PM IST

lok sabha speaker om birla against opposition parties protestlok sabha speaker om birla against opposition parties protest

പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ലോക്സഭാ സ്പീക്കർ, കർഷക വിഷയങ്ങൾ രാജ്യസഭയിൽ

സാധാരണക്കാരുടെ വിഷയം സഭയിൽ ഉയർത്താൻ ബഹളംവയ്ക്കുന്നവർ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട വേദി തടസ്സപ്പെടുത്തുന്നു എന്നാണ് വിമർശനം.

India Aug 10, 2021, 2:43 PM IST

Lok Sabha Speaker Om Birla tests positive for CovidLok Sabha Speaker Om Birla tests positive for Covid

ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊവിഡ്

മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദില്ലി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഓം ബിർള.

Coronavirus India Mar 21, 2021, 2:43 PM IST

Lok Sabha Speaker Om Birla chaired a review meeting regarding the construction of the New Parliament HouseLok Sabha Speaker Om Birla chaired a review meeting regarding the construction of the New Parliament House

പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം: ഗുണത്തിലും സമയനിഷ്ഠയിലും വിട്ടുവീഴ്ചയില്ലെന്ന് സ്പീക്കര്‍

ഈ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2022ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
 

India Oct 23, 2020, 8:25 PM IST

dignity of the house and its chair is an important aspect of our parliamentary system says lok sabha speaker Om Prakash Birladignity of the house and its chair is an important aspect of our parliamentary system says lok sabha speaker Om Prakash Birla

പാര്‍ലമെന്‍ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും; നിലപാട് വിവരിച്ച് ഓം പ്രകാശ് ബിര്‍ള

നമ്മുടെ ജനാധിപത്യത്തിന്‍റെ മുഖമാണ് ലോക്സഭയും രാജ്യസഭയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുമെന്നും സ്പീക്കര്‍

India Sep 25, 2020, 10:21 PM IST

Congress demands Deputy Speaker in Lok SabhaCongress demands Deputy Speaker in Lok Sabha

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി കോൺഗ്രസ് നീക്കം; കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കും

കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കിട്ടിയാൽ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കുമെന്നാണ് സൂചന. അധിർരഞ്ജൻ ചൗധരി കോൺഗ്രസ് ലോക്സഭ നേതൃത്വ സ്ഥാനത്ത് തുടരും. 

India Sep 10, 2020, 10:09 AM IST

BJP MPs Complain To Speaker Against Shashi Tharoor On Facebook RowBJP MPs Complain To Speaker Against Shashi Tharoor On Facebook Row

ഫേസ്ബുക്ക് വിവാദം: ശശി തരൂരിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.
 

India Aug 20, 2020, 4:56 PM IST

ruckus in lok sabha ramya haridas reactionruckus in lok sabha ramya haridas reaction
Video Icon

'എല്ലാവരും ഇറങ്ങി തടയുന്നു,പുറത്ത് നടക്കുന്നത് പാര്‍ലമെന്റിന് അകത്തും സംഭവിക്കുമോയെന്ന ആശങ്ക':രമ്യഹരിദാസ്

ദില്ലി കലാപത്തെ ചൊല്ലി ഇന്നും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ജനാധിപത്യ രീതിയിലൂടെയല്ല പാര്‍ലമെന്റ് പോകുന്നതെന്നും പുറത്ത് നടക്കുന്നത് പാര്‍ലമെന്റിന് അകത്തും സംഭവിക്കുമോയെന്ന ആശങ്കയിലാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. 

India Mar 3, 2020, 3:33 PM IST

National Conference  Will Go To Speaker over Narendra Modi claim on Omar AbdullahNational Conference  Will Go To Speaker over Narendra Modi claim on Omar Abdullah

ഒമര്‍ അബ്‌ദുള്ളയുടെ പേരില്‍ 'വ്യാജ പരാമര്‍ശം'; പ്രധാനമന്ത്രിക്കെതിരെ സ്‌പീക്കര്‍ക്ക് പരാതി നല്‍കാന്‍ നീക്കം

കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഭൂകമ്പമുണ്ടാക്കുമെന്നും അത് കശ്‌മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം പറഞ്ഞത്

India Feb 8, 2020, 7:21 PM IST

Lok Sabha Speaker writes letter To European Union Parliament On Anti CAA ResolutionLok Sabha Speaker writes letter To European Union Parliament On Anti CAA Resolution

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയാവതരണം; യൂറോപ്യൻ യൂണിയൻ പാർലമെന്‍റിന് കത്തെഴുതി ലോകസഭാ സ്പീക്കർ

ഒരു രാജ്യത്തെ നിയമനിർമ്മാണ സഭയുടെ തീരുമാനത്തിനെതിരെ മറ്റൊരു സംവിധാനം പ്രമേയം പാസാക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും, സ്ഥാപിത താൽപര്യക്കാർ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സ്പീക്കർ യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് ഡേവിഡ് മരിയ സസോലിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.  

India Jan 28, 2020, 12:03 AM IST

lok sabha speaker om birla distribute blanket to homeless peoplelok sabha speaker om birla distribute blanket to homeless people

വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള

ഉത്തരേന്ത്യയിൽ തണുപ്പ് കൂടിവരുന്നതിനിടെ വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള. രാത്രിയിൽ ദില്ലിയിലെ എയിംസ് ആശുപത്രിക്ക് സമീപം കിടന്നുറങ്ങുന്നവർക്കാണ് സ്പീക്കർ കമ്പിളി നൽകിയത്. 

India Dec 21, 2019, 3:25 PM IST

speaker leave luxury car due to less leg spacespeaker leave luxury car due to less leg space

കാല് നീട്ടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് മുന്‍ സ്‍പീക്കര്‍ ഉപേക്ഷിച്ച അരക്കോടിയുടെ ആഡംബര കാര്‍ ഇപ്പോഴും കട്ടപ്പുറത്ത്!

സൗകര്യം കുറവാണെന്ന കാരണത്തില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ ഉപേക്ഷിച്ചത് ആഢംബര കാര്‍

auto blog Oct 28, 2019, 3:26 PM IST

Udayanraje Bhosale, NCP Lok Sabha MPUdayanraje Bhosale, NCP Lok Sabha MP

മഹാരാഷ്ട്ര: എംപി ഉദയൻരാജെ ഭോസലെ രാജിവച്ചു; ബിജെപിയിൽ ചേരും

എൻസിപിയുടെ ലോക്സഭാംഗമായ ഉദയൻരാജെ ഭോസലെ എംപി സ്ഥാനം രാജിവച്ചു

India Sep 14, 2019, 8:56 AM IST

Congress, UPA Allies To Support Om Birla's Nomination As Lok Sabha SpeakerCongress, UPA Allies To Support Om Birla's Nomination As Lok Sabha Speaker

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിനില്ല; ഓം ബിര്‍ളയെ കോൺഗ്രസും സഖ്യകക്ഷികളും പിന്തുണക്കും

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി മുന്നോട്ട് വച്ച സ്ഥാനാര്‍ത്ഥി ഓം ബിര്‍ളയെ പിന്തുണക്കാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യുപിഎ നേതൃ യോഗം തീരുമാനിച്ചു

India Jun 18, 2019, 9:10 PM IST

somnath chatterjee passed awaysomnath chatterjee passed away
Video Icon

ലോക്സഭാ മുൻ സ്പീക്കറും ഇടത് നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊൽക്കത്തയിലായിരുന്നു അന്ത്യം. എണ്‍പത്തൊമ്പത് വയസായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.  

NEWS Aug 13, 2018, 10:37 AM IST