Asianet News MalayalamAsianet News Malayalam
38 results for "

Lokayukta

"
shahida kamal should submit her certificate documents to lokayuktashahida kamal should submit her certificate documents to lokayukta

Shahida Kamal : സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ ഹാജരാക്കൂ', ഷാഹിദ കമാലിനോട് ലോകായുക്ത

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു. . 

Kerala Nov 25, 2021, 2:19 PM IST

lokayukta  education qualification case akhila khan says that shahida kamal must resign from women commissionlokayukta  education qualification case akhila khan says that shahida kamal must resign from women commission

'വിദ്യാഭ്യാസ യോഗ്യത കള്ളമെന്ന് വ്യക്തമായി', ഷാഹിദാ കമാൽ രാജിവെക്കണമെന്ന് പരാതിക്കാരി അഖിലാ ഖാൻ

രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നൽകിയ ബികോ ബിരുദം കളവാണെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലുള്ളത്.

Kerala Nov 9, 2021, 4:02 PM IST

shahida kamal should produce educational qualification certificates to Lokayuktashahida kamal should produce educational qualification certificates to Lokayukta

'വിദ്യാഭ്യാസ യോഗ്യതയിൽ' പിടി വീഴുമോ? ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത, സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി.

Kerala Oct 5, 2021, 1:50 PM IST

KT Jaleel plea against Lokayukta order rejected at Supreme courtKT Jaleel plea against Lokayukta order rejected at Supreme court

ബന്ധുനിയമനം: ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി, തള്ളും മുൻപ് ഹർജി പിൻവലിച്ച് അഭിഭാഷകൻ

വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

Kerala Oct 1, 2021, 11:29 AM IST

lokayukta received a complaint in the file that  shahida kamal had produced false educational qualificationslokayukta received a complaint in the file that  shahida kamal had produced false educational qualifications

'വിദ്യാഭ്യാസ യോ​ഗ്യത'യിൽ ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്; ഒക്ടോബർ അഞ്ചിന് കേസ് പരി​ഗണിക്കും

വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ നൽകിയ ഹർജിയിലാണ് ലോകായുക്ത തുടർ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.

Kerala Aug 6, 2021, 2:26 PM IST

backslash for kt jaleel high court will not intervene in lokayukta order at nepotism chargebackslash for kt jaleel high court will not intervene in lokayukta order at nepotism charge

ജലീലിന് കനത്ത തിരിച്ചടി, രാജി വയ്ക്കണമെന്ന ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി ഇടപെടില്ല

ജലീലിന്‍റെ ഹർജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.

Kerala Apr 20, 2021, 2:03 PM IST

k t jaleels plea against lokayukta report  high court verdict todayk t jaleels plea against lokayukta report  high court verdict today

ബന്ധുനിയമനം: ലോകായുക്ത ഉത്തരവിനെതിരായ ജലീലിന്‍റെ ഹർജിയില്‍ വിധി ഇന്ന്

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.  

Kerala Apr 20, 2021, 6:17 AM IST

Lawyer MR Abhilash wants action against Abdul Aziz for attacking Kerala LokayuktaLawyer MR Abhilash wants action against Abdul Aziz for attacking Kerala Lokayukta

കേരളാ ലോകായുക്തയെ ആക്രമിച്ച അബ്ദുൽ അസീസിനെതിരെ നടപടി ഉണ്ടാകണമെന്ന് അഭിഭാഷകൻ എം ആർ അഭിലാഷ്

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുന്നതിനിടെ ഐഎൻഎൽ പ്രതിനിധിയായ എൻ കെ അബ്ദുൽ അസീസ് നടത്തിയ പരാമർശത്തിനെതിരെയാണ് അഭിലാഷ് രം​ഗത്തെത്തിയിരിക്കുന്നത്. 

Kerala Apr 15, 2021, 3:11 PM IST

inl allegations against lokayukta asianet debateinl allegations against lokayukta asianet debate

'ജലീലിനെതിരായ കേസിൽ ലോകായുക്ത ഗൂഢാലോചന നടത്തി', ഗുരുതര ആരോപണവുമായി ഐഎൻഎൽ

ലോകായുക്ത ജലീലിന്റെ കേസിൽ ഗൂഢാലോചന നടത്തിയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നീതി നടപ്പിലാക്കുന്ന ആളല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചക്കിടെ എൻകെ അബ്ദുൾ അസീസ് ആരോപിച്ചു.

Kerala Apr 14, 2021, 8:57 PM IST

state government can oppose lokayukta order in hc ag gives legal opinionstate government can oppose lokayukta order in hc ag gives legal opinion

ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സർക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാം, എജി

ലോകായുക്തയുടേത് ചട്ടങ്ങൾ പാലിക്കാതെ ഇറക്കിയ ഉത്തരവാണെന്നാണ് എജി നൽകിയിരിക്കുന്ന നിയമോപദേശം. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ചട്ടം...

Kerala Apr 14, 2021, 9:43 AM IST

Kerala Education Minister KT Jaleel resigns after Lokayukta's report   news hourKerala Education Minister KT Jaleel resigns after Lokayukta's report   news hour
Video Icon

സംരക്ഷണ നീക്കം പരാജയപ്പെട്ടോ ? KT Jaleel Steps down | News Hour 13 April 2021

സംരക്ഷണ നീക്കം പരാജയപ്പെട്ടോ ? KT Jaleel Steps down | News Hour 13 April 2021

News hour Apr 13, 2021, 10:25 PM IST

Retired Judge Who Gave Babri Case Verdict Made Deputy Lokayukta In UPRetired Judge Who Gave Babri Case Verdict Made Deputy Lokayukta In UP

ബാബറി കേസ് വിധിപറഞ്ഞ ജഡ്ജിക്ക് യു.പി ഉപലോകയുക്തയായി നിയമനം

2020 സെപ്തംബര്‍ 30ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ വിധി പുറപ്പെടുവിച്ചത് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവാണ്. 

India Apr 13, 2021, 2:23 PM IST

k t jaleels resignation approved by governork t jaleels resignation approved by governor

ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു; പടിയിറക്കം ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി വിധി വരാനിരിക്കെ

പാര്‍ട്ടിതലത്തിലെ ആലോചനയ്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി തന്നെയാണ് ജലീല്‍ രാജിവക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനെന്നും ലവലേശം തെറ്റ് ചെയ്തിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Kerala Apr 13, 2021, 2:18 PM IST

minister k t jaleel resignsminister k t jaleel resigns

'രക്തം കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വസിക്കാം'; മന്ത്രി കെടി ജലീൽ രാജിവച്ചു

ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. കെ ടി ജലീലിന്‍റെ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്.

Kerala Apr 13, 2021, 1:10 PM IST

kt jaleels plea in high court against lokayukta reportkt jaleels plea in high court against lokayukta report

ബന്ധുനിയമനം: ലോകായുക്ത ഉത്തരവിനെതിരായ ജലീലിന്റെ ഹർജി ഇന്ന് പരിഗണിക്കും

വസ്തുതകൾ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം.

Kerala Apr 13, 2021, 6:47 AM IST