Asianet News MalayalamAsianet News Malayalam
69 results for "

Look Out Notice

"
husband killed wife in trivandrumhusband killed wife in trivandrum

Murder| തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസിറക്കി

ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ പോയി. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്. 

Kerala Nov 11, 2021, 2:47 PM IST

look out notice issued against rape case accuselook out notice issued against rape case accuse

ഭിന്നശേഷിക്കാരിയേയും ഏഴു വയസുകാരിയേയും പീഡിപ്പിച്ചയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.  

Kerala Nov 8, 2021, 9:35 PM IST

look out notice For Man Who Took Viral Selfie With Aryan Khanlook out notice For Man Who Took Viral Selfie With Aryan Khan

ആര്യന്‍ ഖാനൊപ്പം സെല്‍ഫിയെടുത്ത കിരണ്‍ ഗോസവി ആര്?; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

മയക്കുമരുന്ന് കേസില്‍ കിരണ്‍ ഗോസാവി സാക്ഷിയെന്നാണ് എന്‍സിബി വാദം. എന്നാല്‍ ഇയാള്‍ 2018ലെ തൊഴില്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പുണെ പൊലീസ് പറഞ്ഞു.
 

India Oct 14, 2021, 11:46 AM IST

police have issued a look out notice for fake advocate sessi xavierpolice have issued a look out notice for fake advocate sessi xavier

ഹൈക്കോടതി പറഞ്ഞിട്ടും കീഴടങ്ങിയില്ല; സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസ് സെസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

Kerala Sep 28, 2021, 9:27 PM IST

Trivandrum train theft look out notice for thiefTrivandrum train theft look out notice for thief

ട്രെയിനിൽ കൊള്ള നടത്തിയത് യുപി സ്വദേശി; കയറിയത് ആഗ്രയിൽ നിന്ന്; മയക്കുമരുന്ന് കലർത്തിയത് വെള്ളത്തിൽ

തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്

Kerala Sep 12, 2021, 5:46 PM IST

POCSO case: Police release look out notice against Youth Congress leaderPOCSO case: Police release look out notice against Youth Congress leader

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തതിനാണ് ഇയാളെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു.
 

crime Jun 26, 2021, 1:04 PM IST

look out notice for kodakara theft caselook out notice for kodakara theft case

കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊടകര കവർച്ചാ കേസിൽ നഷ്ടപ്പെട്ട പണം കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. 

Kerala Apr 29, 2021, 6:59 AM IST

gold jewelry fraud case look out notice issued against pookoya thangalgold jewelry fraud case look out notice issued against pookoya thangal

പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്നും ആവശ്യം

കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയത്. 

Kerala Nov 8, 2020, 5:24 PM IST

look out notice issued against yasar edappallook out notice issued against yasar edappal

യാ‍സർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി മലപ്പുറം പൊലീസ്

മലപ്പുറം ചങ്ങരംകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

Kerala Oct 23, 2020, 4:35 PM IST

police searching for sanoop murder case prime accuse nandanpolice searching for sanoop murder case prime accuse nandan

സനൂപ് വധം: രണ്ട് പേർ കസ്റ്റഡിയിൽ, അക്രമിസംഘത്തിൽ അഞ്ചാമതൊരാൾ കൂടിയുള്ളതായി വിവരം

സനൂപിനെ കുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെ തൃശ്ശൂരിലെ ചില ഉൾപ്രദേശങ്ങളിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Kerala Oct 6, 2020, 10:56 AM IST

Royal oman police arrested a foreigner after issuing a look out noticeRoyal oman police arrested a foreigner after issuing a look out notice

റോയൽ ഒമാൻ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന വിദേശി പിടിയിലായി

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു അന്വേഷണം നടത്തിക്കൊണ്ടിരുന്ന ബംഗ്ലാദേശി  പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

pravasam Sep 26, 2020, 1:44 PM IST

Royal oman police issues look out notice to find an asianRoyal oman police issues look out notice to find an asian

ഒമാനിൽ വിദേശ പൗരനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ്

ഒമാനില്‍ ബംഗ്ലാദേശ്‌ പൗരനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ജബാദ് ഹുസൈൻ ജാഹിർ  അഹമ്മദ്‌ എന്നയാളെ പിടികൂടാൻ വേണ്ടിയാണ് റോയൽ ഒമാൻ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.

pravasam Sep 26, 2020, 9:35 AM IST

bengaluru drug case look out notice against aditya alvabengaluru drug case look out notice against aditya alva

ബെംഗളുരു മയക്കുമരുന്ന് കേസ്: മുന്‍മന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ആദിത്യ ഇന്ത്യ വിട്ടേക്കുമെന്നും പൊലീസ് കരുതുന്നു. അതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 

India Sep 22, 2020, 3:30 PM IST

popular finance fraud two children of roy daniels in custodypopular finance fraud two children of roy daniels in custody

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്,  ഉടമ റോയി ഡാനിയേലിന്റെ മക്കൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

റിയ ആൻ തോമസ് എന്നിവരാണ് ദില്ലി എയർപോർട്ടിൽ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ പോർട്ട് അധികൃതർ തടഞ്ഞ വെച്ച്  ഇരുവരേയും പൊലീസിന് കൈമാറി

Kerala Aug 28, 2020, 12:57 PM IST

police look out notice for criminals escaped from kuthiravattam mental hospitalpolice look out notice for criminals escaped from kuthiravattam mental hospital

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ തടവുകാർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിൻറയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്. 

crime Jul 23, 2020, 10:41 PM IST