Looking
(Search results - 203)Kerala Elections 2021Mar 28, 2021, 10:02 AM IST
തപാൽ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥൻ്റെ ഐഡി കാർഡിൽ ഫോട്ടോ ഇല്ല; ക്രമക്കേട് ആരോപിച്ച് യുഡിഎഫ്
ഫോട്ടോ ഇല്ലാതെ എത്തിയ സംഭവം പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തപാൽ വോട്ടുകൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയുണ്ട്. യുഡിഎഫ് ബൂത്ത് ഏജൻ്റിനെയോ സ്ഥാനാർത്ഥിയെയോ അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് പരാതി.
InternationalMar 23, 2021, 10:45 PM IST
വെള്ളത്തില്‍ നിന്ന് രക്ഷതേടാന്‍ പരക്കം പാഞ്ഞ് ചിലന്തികളും പാമ്പുകളും; ഓസ്ട്രേലിയയെ വലച്ച് മഴ
മാര്‍ച്ച് 18ന് ആരംഭിച്ച മഴ ശമിക്കാതിരുന്നതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ തേടി പരക്കം പായുന്ന ചിലന്തിയും പാമ്പുമടക്കമുള്ള ജീവികളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
CricketMar 23, 2021, 8:21 AM IST
ഏകദിന പരമ്പരയും പിടിക്കാന്‍ കോലിപ്പട; ആദ്യ മത്സരം ഇന്ന്, മാനംകാക്കാന്‍ ഇംഗ്ലണ്ട്
ഫോമിലല്ലെങ്കിലും ശിഖർ ധവാൻ, രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയാവും.
Reporters diaryMar 21, 2021, 2:02 PM IST
പ്രതിഷേധച്ചൂടില്‍ തുടക്കം; കളംവാഴാന്‍ ലീഗ്, കഥ മാറ്റാന്‍ എല്‍ഡിഎഫ്; മലപ്പുറത്ത് ആര് വാഴും?
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇരു മുന്നണികളിലും പ്രതിഷേധങ്ങള്‍ കണ്ടു. എന്താകും ഇത്തവണ മലപ്പുറത്തെ ഫലം.
CricketMar 14, 2021, 7:53 AM IST
തിരിച്ചടിക്കാന്‍ കോലിപ്പട; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ തോറ്റ് തുടങ്ങിയ ടീം ഇന്ത്യ പിന്നീട് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
spiceFeb 28, 2021, 6:19 PM IST
ട്രഡീഷണല്‍ ആന്‍ഡ് സ്റ്റൈലിഷ്; പുത്തന്‍ ഫോട്ടോഷൂട്ടുമായി ലക്ഷ്മി നക്ഷത്ര
ദാവണി സ്റ്റൈലിലുള്ള മനോഹരമായ വര്‍ക്കുകളോടുകൂടിയ വസ്ത്രത്തില്‍ അതിമനോഹരിയായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്.
FootballFeb 24, 2021, 11:48 AM IST
ചാമ്പ്യൻസ് ലീഗ്: പരിക്കിനെയും അറ്റലാന്റയേയും തോല്പിക്കാന് റയല്‍, സിറ്റിക്കും മത്സരം
പരുക്കിൽ നട്ടംതിരിയുന്ന റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ്. എവേ മത്സരത്തിനിറങ്ങുമ്പോൾ കോച്ച് സിനദിൻ സിദാനൊപ്പം ടീമിൽ 12 സീനിയർ താരങ്ങൾ മാത്രം.
ISLFeb 23, 2021, 11:51 AM IST
ജയിച്ചാല്‍ നേട്ടം; നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
18 മത്സരം പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
crimeFeb 21, 2021, 11:41 PM IST
17കാരിയെ കൊന്നത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്; പ്രതിയായ ചെറിയച്ഛനെ തേടി പൊലീസ്
കൊല്ലപ്പെട്ട രേഷ്മയുടെ ചെറിയച്ഛന് കൂടിയായ അനുവിനായി പൊലീസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം തുടരുകയാണ്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അനുവിന്റെ പേരിലുള്ള കത്ത് രാജകുമാരിയിലെ ഇയാളുടെ വാടകവീട്ടില്‍ നിന്ന് പൊലീസിന് കിട്ടി.
ISLFeb 18, 2021, 11:40 AM IST
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിക്കണം; നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നു
സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു.
ISLFeb 15, 2021, 9:23 AM IST
തലവേദന ബെംഗളൂരുവിന്; എതിരാളികള്‍ മുംബൈ സിറ്റി, ഇന്ന് പോരാട്ടം കനക്കും
17 മത്സരങ്ങളില്‍ 19 പോയിന്റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് ബിഎഫ്സി. സീസണിൽ നേരത്തെ ഏറ്റമുട്ടിയപ്പോൾ മുംബൈയ്ക്കായിരുന്നു ജയം.
CricketFeb 12, 2021, 7:59 PM IST
കോലിയുമായുള്ള ബന്ധം; 'മസാല' യാണ് വേണ്ടതെങ്കില്‍ വെറുതെ കുഴിച്ചു നോക്കേണ്ടെന്ന് രഹാനെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് രഹാനെ വാചാലനായത്.
ISLFeb 12, 2021, 11:41 AM IST
പ്ലേ ഓഫ് സാധ്യത അരക്കിട്ടുറപ്പിക്കാന്‍ ഹൈദരാബാദ് എഫ്സി; എതിര്‍മുഖത്ത് ഈസ്റ്റ് ബംഗാള്‍
പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഈസ്റ്റ് ബംഗാൾ 16 പോയിന്റുമായി പത്താം സ്ഥാനത്താണ്.
ISLFeb 11, 2021, 7:54 AM IST
കൊമ്പന്റെ കൊമ്പൊടിയാതിരിക്കാന്‍; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷയ്ക്കെതിരെ
ജീവൻമരണ പോരാട്ടങ്ങളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബാക്കിയുള്ള നാല് കളിയും ജയിക്കണം.
CricketFeb 9, 2021, 10:00 AM IST
2008 ആവര്‍ത്തിക്കുമോ? ആരാകും ഇക്കുറി സച്ചിനും വീരുവും യുവിയും; ഉറ്റുനോക്കി ആരാധകര്‍
സച്ചിന്റെയും സെവാഗിന്റെയും യുവ്രാജിന്റെയും കരുത്തില്‍ 386 റണ്‍സ് പിന്തുടര്ന്ന് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം അന്ന് പിടിച്ചെടുക്കുകയായിരുന്നു.