Asianet News MalayalamAsianet News Malayalam
32 results for "

Looting

"
four arrested in Saudi for cyber fraudfour arrested in Saudi for cyber fraud

Gulf News|സൈബര്‍ തട്ടിപ്പിലൂടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടി; പ്രവാസികളടക്കം നാലു പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍(Saudi Arabia) സൈബര്‍ തട്ടിപ്പിലൂടെ(Cyber fraud) ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. സൗദി യുവാവിനെ റിയാദില്‍ നിന്നും പാക്കിസ്ഥാനികളെ ജിദ്ദയില്‍നിന്നുമാണ് പിടികൂടിയത്.

pravasam Nov 22, 2021, 9:09 PM IST

Fuel tax debate v d satheesan accuses tax terrorism demands state government actionFuel tax debate v d satheesan accuses tax terrorism demands state government action

Fuel Price | സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണം, സബ്സിഡി വേണം; വി ഡി സതീശൻ

അധികവരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാന സ‍‌ർക്കാർ തയ്യാറാവണം. ടാക്സി മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. 

Money News Nov 4, 2021, 12:22 PM IST

Complaint against two persons for looting money from Swiss nationals who came to do social work in keralaComplaint against two persons for looting money from Swiss nationals who came to do social work in kerala

സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം തട്ടി, രണ്ട് പേർക്കെതിരെ പരാതി

കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സിറ്റ്സ്വര്‍ലന്‍റ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്. 

Kerala Oct 14, 2021, 10:12 AM IST

youtuber monson mavunkal arrested for looting money in kochiyoutuber monson mavunkal arrested for looting money in kochi

'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു വിൽപ്പന. എന്നാല്‍ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

Kerala Sep 26, 2021, 11:28 AM IST

youth arrested for cheating minor girl and looting moneyyouth arrested for cheating minor girl and looting money

ഫോണ്‍ വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടി; യുവാവ് പിടിയില്‍

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച് ഒരു പരിചയക്കാരൻ വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പെൺകുട്ടി പണം അയച്ചു. പിന്നീട് പെൺകുട്ടി തന്റെ വല്യമ്മയുടെ സ്വർണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്.

crime Sep 25, 2021, 11:18 PM IST

Seven persons were arrested in Palakkad for looting money and assaultingSeven persons were arrested in Palakkad for looting money and assaulting

പെണ്ണുകാണാൻ വിളിച്ചുവരുത്തി സംഘം ചേർന്ന് പണം തട്ടിപ്പ്, ആക്രമണം; പാലക്കാട് ഏഴ് പേർ പിടിയിൽ

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വർണമോതിരവും, മൊബൈൽഫോണുകളും പ്രതികൾ കവർച്ച ചെയ്തു. കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി, നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തിരുന്നു. 

crime Jul 28, 2021, 10:16 AM IST

Bihar Court Orders Case Against 18 Policemen For Looting Ex ServicemanBihar Court Orders Case Against 18 Policemen For Looting Ex Serviceman

വിരമിച്ച സൈനികനില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു; 18 പൊലീസുകാര്‍ക്കെതിരെ അന്വേഷണം

ഭൂമി വില്‍പ്പനയിലൂടെ തനിക്ക് ലഭിച്ച 49 ലക്ഷം രൂപയും മൂന്ന് ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയ്ക്കിടെ പൊലീസുകാര്‍ കൈക്കലാക്കിയെന്നും ഹര്‍ജിയില്‍ ഹരിദ്വാർ പ്രസാദ് താക്കൂർ  ആരോപിച്ചു. 

Chuttuvattom Jun 19, 2021, 12:55 PM IST

Word war between Pinarayi Vijayan and K Sudhakaran  Surendran says we can forget about looting treesWord war between Pinarayi Vijayan and K Sudhakaran  Surendran says we can forget about looting trees

'കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ'; മരം കൊള്ള നമുക്ക് മറക്കാമെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്ക് യുദ്ധം വനം കൊള്ള മറയ്ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

Kerala Jun 19, 2021, 12:03 AM IST

Tanker overturned, Villagers Busy Looting PetrolTanker overturned, Villagers Busy Looting Petrol

ടാങ്കർ ലോറി മറിഞ്ഞു, പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ പെട്രോൾ ഊറ്റാൻ മത്സരിച്ച് ​നാട്ടുകാർ

രാജ്യെത്തെ പെട്രോൾ, ഡീസൽ വില 100ന് മുകളിലെത്തിയിരിക്കുകയാണ്. മെയ് നാല് മുതൽ മെയ് 16 വരെ 25 തവണയാണ് പെട്രോൾ, ഡീസൽ വില ഉയർന്നത്. 
 

India Jun 18, 2021, 3:59 PM IST

man arrested for duping as officer in bahrainman arrested for duping as officer in bahrain

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ ബഹ്‌റൈനില്‍ പിടിയില്‍

കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി തട്ടിപ്പ് നടത്തിയയാള്‍ ബഹ്‌റൈനില്‍ പിടിയില്‍.

pravasam Jan 23, 2021, 11:27 PM IST

robbers use sanitizer before looting jewelleryrobbers use sanitizer before looting jewellery
Video Icon

മാസ്‌കും സാനിറ്റൈസറും മറക്കാതെ കള്ളന്മാര്‍; ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി മോഷണം, ദൃശ്യങ്ങള്‍

മാസ്കും സാനിറ്റൈസറും പുരട്ടി ഉത്തർപ്രദേശിലെ ഒരു ജ്വല്ലറിയിൽ കവ‍ർച്ച നടത്തുന്ന കള്ളന്മാരുടെ വീഡിയോയാണ് വൈറലാകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള മോഷണം സിസിടിവിയിൽ പതിഞ്ഞു. ഏകദേശം 40ലക്ഷത്തോളം രൂപയുടെ മുതലാണ് മോഷണം പോയത്. 

Explainer Sep 12, 2020, 9:11 PM IST

Thieves cooked mutton and dines in covid patients while looting houseThieves cooked mutton and dines in covid patients while looting house

മട്ടൻ കറിവച്ച് വയറ് നിറച്ചു,സ്വർണവും പണവും വാരി കീശയും; കൊവിഡ് രോഗിയുടെ വീട്ടിൽ 'പ്രോട്ടോക്കോൾ' ലംഘിച്ച് മോഷണം

കൊവിഡ് രോഗിയായുടെ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും ചോറും ഉണ്ടാക്കി കഴിച്ച ശേഷം മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 50000 രൂപയും ആഭരണങ്ങളും വീട്ടില്‍ നിന്ന് മോഷണം പോയതായാണ് പരാതി. 

India Jul 20, 2020, 12:56 PM IST

Police arrest gang for looting templesPolice arrest gang for looting temples

ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘം പൊലീസ് പിടിയില്‍; പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. കോഴിക്കോട് പെരുവയല്‍ വെള്ളിപറമ്പില്‍ ഹാഷിം എന്ന മുന്ന (18), പന്നിയങ്കര ചക്കുംകടവ് എം.പി. ഫാസില്‍ (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരുമാണ് പിടിയിലായത്.   

Chuttuvattom Jul 12, 2020, 8:18 PM IST

K Surendran says state government is looting covering covid 19K Surendran says state government is looting covering covid 19

കൊവിഡിന്‍റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്ന് കെ സുരേന്ദ്രന്‍

പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ പരാജയമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി, ജല ബില്ലുകള്‍ സൗജന്യമാക്കി കൊടുക്കുമ്പോള്‍ കേരളം തീവെട്ടിക്കൊള്ള നടത്തുന്നു

Kerala Jun 15, 2020, 9:38 PM IST

Apple stores across US temporarily closed amid looting concernsApple stores across US temporarily closed amid looting concerns

കൊള്ളയടിക്കപ്പെടുന്നു; അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറുകള്‍ പൂട്ടി

കൊള്ളടയടിയും ആക്രമണവും നേരിട്ടതോടെ അമേരിക്കയിലെ പ്രധാന സ്റ്റോറുകള്‍ എല്ലാം പൂട്ടി ആപ്പിള്‍. ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മറവിലാണ് ആപ്പിള്‍ സ്റ്റോറുകളില്‍ കൊള്ള നടന്നത്

What's New Jun 1, 2020, 1:05 PM IST