Asianet News MalayalamAsianet News Malayalam
485 results for "

Lorry

"
audio tape of kozhikode motor vehicle inspector asking for bribe come outaudio tape of kozhikode motor vehicle inspector asking for bribe come out

'ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം'; ടിപ്പ‍ർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്

കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

crime Jan 27, 2022, 12:09 AM IST

lorry accident two death in idukki adimalilorry accident two death in idukki adimali

ഇടുക്കിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നേര്യമംഗലം തലക്കോട് സ്വദേശി സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Chuttuvattom Jan 25, 2022, 7:12 AM IST

Tipper lorry accident in idukkiTipper lorry accident in idukki
Video Icon

ഇടുക്കിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി നേര്യമംഗലത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് 300 അടിയുള്ള കൊക്കയിലേക്ക് മറിഞ്ഞു, വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം

Kerala Jan 24, 2022, 9:56 PM IST

Police says about lorry brokened the lights in kuthiran tunnelPolice says about lorry brokened the lights in kuthiran tunnel

ആകെ കിട്ടിയ തുമ്പ് 'ഗിഫ്റ്റ് ഓഫ് ഗോഡ്'; കുതിരാനില്‍ ക്യാമറയും ലൈറ്റും തകര്‍ത്ത ലോറി പൊലീസ് പൊക്കിയത് ഇങ്ങനെ

നിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Kerala Jan 21, 2022, 11:22 PM IST

kuthiran tunnel tipper lorry caught by policekuthiran tunnel tipper lorry caught by police
Video Icon

കുതിരാന്‍ തുരങ്കത്തിലെ ക്യാമറയും ലൈറ്റും തകര്‍ത്ത ടിപ്പര്‍ പിടിയില്‍

കുതിരാന്‍ തുരങ്കത്തിലെ ക്യാമറയും ലൈറ്റും തകര്‍ത്ത ടിപ്പര്‍ പിടിയില്‍; സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് പൊലീസ് ടിപ്പര്‍ ലോറി പിടികൂടിയത്

Kerala Jan 21, 2022, 9:43 PM IST

lorry was founded brokened the lights in kuthiran tunnellorry was founded brokened the lights in kuthiran tunnel

Kuthiran Tunnel : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി

നിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Kerala Jan 21, 2022, 8:35 PM IST

tipper lorry rushed to kuthiran tunnel destroyed lights and cameratipper lorry rushed to kuthiran tunnel destroyed lights and camera
Video Icon

പിൻഭാ​ഗം ഉയർത്തി കുതിരാൻ തുരങ്കത്തിൽ ടിപ്പർ പാഞ്ഞു, 104 ലൈറ്റുകളും ക്യാമറയും തകർത്തു

തൃശൂർ കുതിരാനിലെ ഒന്നാം തുരങ്കത്തിൽ പിൻഭാ​ഗം ഉയർത്തി ടിപ്പർ ലോറി പാഞ്ഞു, 104 ലൈറ്റുകളും ക്യാമറയും തകർന്നു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നിർത്താതെ പോയ ലോറി കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Kerala Jan 21, 2022, 5:16 PM IST

young women was killed when her lorry collided with a scooteryoung women was killed when her lorry collided with a scooter

ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ  ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. 

Chuttuvattom Jan 14, 2022, 9:40 PM IST

accident Bengaluru four keralites diedaccident Bengaluru four keralites died

Accident : ബം​ഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. 

Kerala Jan 8, 2022, 12:15 AM IST

Pantheerankavu Accident Lorry driver arrestedPantheerankavu Accident Lorry driver arrested

Pantheerankavu Accident : പന്തീരങ്കാവ് അപകടം; മദ്യപിച്ച് വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

മടവൂര്‍ സ്വദേശികളായ മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്. 

Chuttuvattom Jan 7, 2022, 12:56 PM IST

More than Rs 1 crore worth of banned tobacco products were seized in CherthalaMore than Rs 1 crore worth of banned tobacco products were seized in Cherthala

ചേർത്തലയിൽ ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താനായിരുന്നു പ്രതികളുടെ ശ്രമം.  

crime Jan 7, 2022, 6:45 AM IST

Lorry collided with autorikshaw two killed one injured at CalicutLorry collided with autorikshaw two killed one injured at Calicut

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Chuttuvattom Jan 6, 2022, 7:43 PM IST

Lorry overturns in Thamarassery passLorry overturns in Thamarassery pass

Lorry overturns : താമരശ്ശേരി ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം

ചോക്ലേറ്റ് മിഠായിയുമായി വരുന്ന ലോറിയാണ് ചുരമിറങ്ങുന്നതിനിടെ തലകീഴായി മറിഞ്ഞത്.

Chuttuvattom Jan 1, 2022, 7:16 PM IST

biker was killed when his bike collided with a wooden lorrybiker was killed when his bike collided with a wooden lorry

ബൈക്ക് തടി ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെള്ളിയാഴ്ച്ച രാത്രിയില്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപം ദേശിയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നാര്‍ പെരിയവരൈ സ്വദേശി സുബിനാണ് മരിച്ചത്

Chuttuvattom Jan 1, 2022, 6:53 PM IST

19 year old boy dies after bike accident19 year old boy dies after bike accident

accident : സഹോദരനെ കൊണ്ടുവിട്ടുവരവെ ടിപ്പര്‍ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

സി.പി.എം തഴക്കര ലോക്കല്‍ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ടി.ആര്‍ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നഴ്‌സ് ശ്രീജാകുമാരിയുടേയും മകനാണ്.
 

Chuttuvattom Dec 31, 2021, 10:01 PM IST