Lorry Driver
(Search results - 49)crimeDec 15, 2020, 2:35 PM IST
മാധ്യമപ്രവര്ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റിൽ
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപൻ്റെ നേത്യത്വത്തിലാണ് നടപടി. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്.
ChuttuvattomNov 3, 2020, 6:26 PM IST
കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി, ഡ്രൈവറെ അറസ്റ്റ് ചെയ്തു
ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ
KeralaOct 31, 2020, 4:08 PM IST
മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് 16 ലക്ഷത്തിന്റെ സവാള ലോഡുമായി വന്ന ഡ്രൈവര്‍ കടന്നുകളഞ്ഞു
കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത് ഇതുവരെ വണ്ടി എവിടെയാണെന്ന് അറിയില്ല. സവോളക്ക് കിലോയ്ക്ക്140 രൂപവരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവം
crimeOct 31, 2020, 1:00 AM IST
'25 ടൺ സവാളയും ലോറി ഡ്രൈവറെയും കാണാനില്ല'; പരാതിയുമായി എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരി
മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
KeralaOct 17, 2020, 10:57 PM IST
ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറിഡ്രൈവര്‍ മരിച്ച നിലയില്‍
ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പൊലീസ് കേസെടുത്തു.
ChuttuvattomOct 17, 2020, 4:15 PM IST
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
മാരാരിക്കുളത്ത് സമീപം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു നിർത്തി. ഉടൻ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
KeralaOct 17, 2020, 9:22 AM IST
വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
KeralaOct 9, 2020, 9:55 PM IST
അമിത ഭാരം കയറ്റിയതിന് പിഴയിട്ടു; പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍
ഓപ്പറേഷന് വാള് സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്റെ വാഹനം പിടികൂടുന്നത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിനാലായിരുന്നു നടപടി.
KeralaOct 9, 2020, 9:50 AM IST
'ഒരുസംഘം കളിയാക്കി,തൊട്ടുപിന്നാലെ വാഹനാപകടം'; കൊലപ്പെടുത്താന്‍ ശ്രമമെന്ന് അബ്ദുള്ളക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ പിന്നാലെ വന്ന ലോറി വന്നിടിച്ചത് ഇന്നലെ രാത്രിയായിരുന്നു. ആസൂത്രിത ആക്രമണമായിരുന്നെന്നാണ് ബിജെപിയും അബ്ദുള്ളക്കുട്ടിയും ആരോപിക്കുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
KeralaOct 9, 2020, 8:27 AM IST
അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ട സംഭവം; ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം....
auto blogAug 22, 2020, 9:48 AM IST
ഏഴുവര്‍ഷം മുമ്പ് കുടുംബത്തിന്റെ ജീവനെടുത്ത അപകടം; ടിപ്പര്‍ ഡ്രൈവർ ജയിലിലേക്ക്
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും
Lottery Winners StoryJul 24, 2020, 12:13 PM IST
വീടെന്ന സ്വപ്നം ബൈജുവിന് ഇനി യാഥാര്‍ത്ഥ്യമാകും; കാരുണ്യയുടെ 80 ലക്ഷം ലോറി ഡ്രൈവര്‍ക്ക് സ്വന്തം
മുതുകുളം സ്വദേശിയായ ബൈജു കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു...
KeralaJun 17, 2020, 6:39 AM IST
കോഴിക്കോട് ലോറി ഡ്രൈവറുടെ സ്രവ പരിശോധനാ ഫലം വൈകി, രോഗി വീട്ടിലേക്ക് മടങ്ങി
ഇതേതുടര്‍ന്ന് പരപ്പനങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവസാംപിള്‍ എടുത്തെങ്കിലും നിരീക്ഷണ കാലാവധി കഴിഞ്ഞപ്പോൾ ഇയാൾ വീട്ടിലേക്ക് മടങ്ങി
KeralaJun 11, 2020, 11:33 AM IST
കൊവിഡ് രോഗിയായ ലോറി ഡ്രൈവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയി
ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈൽ ഇപ്പോൾ വിശാഖപട്ടണം മേഖലയിലെന്ന് സൂചന.
ChuttuvattomMay 15, 2020, 6:58 AM IST
കൊച്ചിയില്‍ നിന്ന് ലോറിയിൽ യുപിയിലേക്ക് കടക്കാന്‍ ശ്രമം, 72 പേരെ തിരിച്ചയച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്
നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്പോസ്റ്റുകൾ താണ്ടിയ ഇവരെ കർണാടക അതിർത്തിയായ കക്കനഹള്ളയിൽനിന്ന് മസിനഗുഡി പൊലീസാണ് പിടികൂടിയത്.