Lorry Seized
(Search results - 3)ChuttuvattomOct 28, 2020, 8:20 PM IST
അനുമതിയില്ലാതെ പാറമണല്‍ കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു
നിശാ പാര്‍ട്ടിയും ബെല്ലിഡാന്‍സും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള വാഹന യാത്രയും അടക്കമുള്ള വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ അനധികൃതമായി മണല്‍ കടത്തിയ പുതിയ സംഭവം.
crimeAug 31, 2020, 12:04 AM IST
അനധികൃത കുന്നിടിക്കലും മണൽ കടത്തും; എട്ട് ടിപ്പർ ലോറികള്‍ പിടിച്ചെടുത്തു
പുലർച്ചെ രണ്ടിനാണ് നാഗലശ്ശേരി വാവനൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തത്.
ChuttuvattomJul 20, 2020, 8:33 AM IST
നിലമ്പൂരിൽ ചരക്ക് ലോറിയിൽ നിന്ന് ഒന്നരക്കോടി രൂപ പിടികൂടി; കടത്ത് അരി ലോഡിന്റെ മറവിൽ
നാഗ്പൂരിൽ നിന്ന് ചരക്ക് ലോറിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നര കോടി രൂപ നിലമ്പൂരിൽ ഹൈവേ പൊലീസ് പിടികൂടി. അരി ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ട് ലോറികളും പിടിച്ചെടുത്തു.