Lose Their Jobs  

(Search results - 6)
  • India13, May 2020, 3:51 PM

    ലോക്ഡൌണ്‍; തൊഴില്‍ നഷ്ടപ്പെടുന്നത് 40 കോടി ഇന്ത്യക്കാര്‍ക്ക്


    ഇന്ത്യ ലോക്ഡൌണിലേക്ക് നീങ്ങിയിട്ട് 51 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാരുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ലോക്ഡൌണില്‍ രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വറുതിക്കാലത്ത്  ജോലി നഷ്ടമായത് കോടിക്കണക്കിന് ആളുകള്‍ക്കാണ്. കുട്ടികള്‍ക്ക് ആഹാരം പോലും വാങ്ങികൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്നാണ് അടുത്തകാലത്തായി നടന്ന ഒരു സർവ്വേ സൂചിപ്പിക്കുന്നത്. 130 കോടിക്ക് മേലെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 40 കോടി അടിസ്ഥാന വര്‍ഗ്ഗത്തിനാണ് തൊഴിലും അതുവഴി വരുമാനവും നഷ്ടമായത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച് സമയത്ത് 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി നല്‍കിയിത്. എന്നാല്‍ നല്‍കിയതിന്‍റെ നാലിരട്ടി കാശാണ് അവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ റെയില്‍വേയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വാങ്ങിയത്. ദുരിതങ്ങളില്‍ നിന്ന് ദുരിതക്കയത്തിലേക്കാണ് ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര.

  • <p>expats return </p>

    pravasam9, May 2020, 12:42 AM

    കൊവിഡ് പ്രതിസന്ധി; ജോലി നഷ്ടമായി വരുന്ന മലയാളികളേറെയും യുഎഇയിൽനിന്ന്

    സംസ്ഥാനത്തേക്ക് മടങ്ങവരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 196039 പേർ യുഎഇയിൽ നിന്ന് മാത്രമാണ്. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങിവരാൻ രജിസ്റ്റർ ചെയ്തവരിൽ കുടുതൽ യുഎഇയിൽ നിന്നാണ്

  • Kuwait customs coronavirus in gulf

    pravasam9, Apr 2020, 11:33 AM

    കൊവിഡ് 19: ഒരു ലക്ഷത്തോളം പ്രവാസി മലയാളികൾക്ക് ജോലി നഷ്ടമായേക്കും, കേരളം പ്രതിസന്ധിയിലേക്ക്

    ആഗോള സാമ്പത്തിക മാന്ദ്യവും നിതാഖാത്തും മൂലം നിരവധി പ്രവാസികൾ നാട്ടിലേക്ക് പലകാലങ്ങളായി തിരിച്ചെത്തിയിരുന്നു. പക്ഷെ അതിലും വലുതായിരിക്കും കൊവിഡ് ഭീഷണി ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ.

  • Job Loss

    pravasam22, Mar 2020, 11:06 PM

    കൊവിഡ് 19 ആഘാതം; അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

    കൊറോണ വൈറസ് കാരണമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കാരണം അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥകളെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വ്യാപക തൊഴില്‍ നഷ്ടങ്ങളിലേക്ക് വഴിതെളിക്കുമെന്നുമാണ് യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) പുറത്തിറക്കിയ നയരേഖയിലുള്ളത്. മേഖലയിലെ തൊഴിലില്ലായ്മ 1.2 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

  • jobs saudi

    pravasam24, Oct 2019, 7:49 PM

    സൗദിയിൽ പ്രതിദിനം 1468 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു

    സ്വദേശിവത്കരണം മൂലം സൗദി അറേബ്യയിൽ വിദേശികൾക്ക് വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. പ്രതിദിനം 1,468 വിദേശ തൊഴിലാളികൾക്ക് ജോലിയില്ലാതാകുമ്പോൾ 492 സൗദി യുവതിയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്

  • jobs saudi

    pravasam21, Oct 2018, 12:42 AM

    സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവൽക്കരണം; വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

    സൗദിയിൽ ഒന്നര വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് പത്തു ലക്ഷം വിദേശികൾക്ക്. വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട
    സ്വദേശിവൽക്കരണം നവംബർ ഒൻപതു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശികളുടെ തൊഴിൽ നഷ്ടമാകും. 2017 ജനുവരി
    ഒന്നുമുതൽ ഈ വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ 9,90,600 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്ക്