Asianet News MalayalamAsianet News Malayalam
101 results for "

Losing

"
INDvNZ Ajaz Patel ownes Best match bowling figures in a losing causeINDvNZ Ajaz Patel ownes Best match bowling figures in a losing cause

INDvNZ : ജവഗല്‍ ശ്രീനാഥിനേയും അജാസ് പട്ടേല്‍ പിന്നിലാക്കി; സ്വന്തമാക്കിയത് നിര്‍ഭാഗ്യത്തിന്റെ റെക്കോഡ്

ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് അജാസിന്റേത്. ഇംഗ്ലീഷ് ഇതിഹാസം ഇയാന്‍ ബോതമിനെയാണ് അജാസ് മറികടന്നത്.

Cricket Dec 6, 2021, 6:01 PM IST

khushbu sundar replies to those who ask if she is ill after losing 20 kg weightkhushbu sundar replies to those who ask if she is ill after losing 20 kg weight

Khushbu Sundar : 'മെലിഞ്ഞുപോയല്ലോ, വല്ല അസുഖവുമാണോ എന്ന് ചോദിക്കുന്നവരോട്'; ഖുഷ്‍ബുവിന്‍റെ മറുപടി

ഒരിടവേളയ്ക്കു ശേഷം രജനി ചിത്രം അണ്ണാത്തെയിലൂടെ അഭിനയരംഗത്തേക്കും ഖുഷ്ബു തിരിച്ചെത്തിയിരുന്നു

spice Dec 5, 2021, 9:16 AM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

job opportunity  Test housejob opportunity  Test house

Job Opportunity : തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്. 

Career Nov 25, 2021, 12:28 PM IST

Sensex snaps losing streak end with gains Nifty resistance placed near 17600Sensex snaps losing streak end with gains Nifty resistance placed near 17600

Stock Market: തുടർച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ

ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കായിരുന്നു ഇന്നലെ വിപണികള്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു

Market Nov 23, 2021, 6:14 PM IST

baby Sumatran elephant diew after losing half its trunk to poachers trapbaby Sumatran elephant diew after losing half its trunk to poachers trap

വേട്ടക്കാരുടെ കെണിയില്‍ തുമ്പിക്കെ പാതി മുറിഞ്ഞ കുട്ടിയാന മരണത്തിന് കീഴടങ്ങി

വേട്ടക്കാര്‍ ഒരുക്കിയ കെണിയില്‍ പെട്ട് തുമ്പിക്കെയുടെ പകുതി മുറിഞ്ഞുപോയ കുട്ടിയാന സഹിക്കാനാവാത്ത വേദനക്കിടെ മരണത്തിന് കീഴടങ്ങി. ഇന്തോനേഷ്യയിലാണ് ഒരു വയസ്സു മാത്രം പ്രായമുള്ള ആനക്കുട്ടി ദയനീയമായി ചെരിഞ്ഞത്. 

Web Specials Nov 18, 2021, 5:45 PM IST

drinking herbal tea help lose weight?drinking herbal tea help lose weight?

Herbal tea for weight loss| ഹെർബൽ ടീകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്ന മരുന്നുകളും വിവിധതരം പാനീയങ്ങളും ഇന്നുണ്ട്. പലരും അത്തരം പാനീയങ്ങൾ ഉപയോ​ഗിക്കുന്നു. എന്നാൽ അത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം പലരും അറിയാതെ പോകുന്നുണ്ടെന്ന് പൂജ പറയുന്നു. 

Health Nov 10, 2021, 1:36 PM IST

Rahul Dravid recalls losing his cool and throwing RR cap in IPL 2014Rahul Dravid recalls losing his cool and throwing RR cap in IPL 2014

ആദ്യമായിട്ടല്ല, മുമ്പും സംഭവിച്ചിട്ടുണ്ട്! തൊപ്പി വലിച്ചെറിഞ്ഞ സംഭവത്തെ കുറിച്ച് ദ്രാവിഡ്

ബിസിസിഐ ഭാരവാഹികളോ അല്ലെങ്കില്‍ ബോര്‍ഡിന് കീഴില്‍ പരിശീലക സ്ഥാനത്ത് ഇരിക്കുന്നവരോ മറ്റു ചുമതലകള്‍ ഏറ്റെടുക്കരുതെന്ന നിയമവും ദ്രാവിഡിന്റെ പിന്മാറ്റത്തിന് കാരണമായി.

IPL 2021 Oct 15, 2021, 4:25 PM IST

earth losing oxygenearth losing oxygen

ഓക്സിജന്റെ അളവ് കുറയും, ഭൂമിയിൽ ജീവനുകളില്ലാതെയാവും?

ഭൂമി ഇല്ലാതാക്കുന്നതിന് ഇനി കുറച്ച് ബില്യൺ വർഷങ്ങൾ മാത്രമേയുള്ളൂവെന്ന് അതിൽ പറയുന്നു. തീ, കൂട്ടിയിടി, അന്യഗ്രഹ ആക്രമണം എന്നിവയൊന്നുമല്ല വില്ലൻ, ഓക്സിജൻ കുറയുന്നതാണെന്നും പഠനത്തിൽ പറയുന്നു.  

Web Specials Oct 13, 2021, 1:10 PM IST

Kangana Ranaut says gaining and losing 20 kg has left her with stretch marksKangana Ranaut says gaining and losing 20 kg has left her with stretch marks

20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു; ശരീരത്തിൽ പാടുകൾ വീണെന്ന് കങ്കണ

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ ആറ് മാസത്തിനിടെ 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അത് തന്‍റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്നും പറയുകയാണ് കങ്കണ.

Lifestyle Sep 28, 2021, 10:26 AM IST

losing in election but man keeps his promiselosing in election but man keeps his promise

ഒറ്റവോട്ടിന് തെരഞ്ഞെടുപ്പിൽ തോറ്റു, എന്നിട്ടും വാ​ഗ്ദാനം നിറവേറ്റി സ്ഥാനാർത്ഥി, അഭിനന്ദിച്ച് ജനങ്ങൾ

എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ തോറ്റെന്ന് അറിഞ്ഞതോടെ എന്റെ പ്രതീക്ഷകൾ തകർന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീരാമമൂർത്തി അദ്ദേഹത്തിന്റെ വാഗ്ദാനം നിറവേറ്റി. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു.

Web Specials Sep 24, 2021, 12:08 PM IST

A and I group losing leaders after DCC reshuffleA and I group losing leaders after DCC reshuffle

കൂട്ടപ്പൊരിച്ചിലിനിടെ കോൺ​ഗ്രസിൽ നേതാക്കളുടെ ​ഗ്രൂപ്പ് മാറ്റം: എ,ഐ ഗ്രൂപ്പുകൾക്ക് ശക്തിക്ഷയം

വലിയൊരു ബോംബ് വീണ് പൊട്ടിത്തെറിച്ച പ്രതീതിയിലാണ് നിലവിൽ കോണ്‍ഗ്രസ്. എവിടെയും പുകയും പൊടിയും. ഇതിനിടയിലൂടെ ഗ്രൂപ്പ് മാനേജര്‍മാരായിരുന്ന പലരും തങ്ങളുടെ ബോസുമാരെ അമ്പരപ്പിച്ച് ചേരിമാറി.

Kerala Elections 2021 Aug 30, 2021, 5:41 PM IST

Tokyo Olympics: Sai Praneeth crashes out after losing against CaljouwTokyo Olympics: Sai Praneeth crashes out after losing against Caljouw

ടോക്യോ ഒളിംപിക്സ്: പുരുഷ ബാഡ്മിന്‍റണില്‍ സായ് പ്രണീതിന് രണ്ടാം തോല്‍വി

ടോക്യോ ഒളിപിക്സിലെ പുരുഷ ബാഡ്മിന്‍റണ്‍ സിംഗിള്‍സ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ  പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം തോല്‍വി വഴങ്ങി പുറത്തായി. നെതര്‍ലന്‍ഡ്സിന്‍റെ മാര്‍ക്ക് കാള്‍ജൗവിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പതിമൂന്നാം സീഡായ പ്രണീതിന്‍റെ തോല്‍വി.  സ്കോര്‍ 21-14, 21-4.

Other Sports Jul 28, 2021, 5:19 PM IST

special broccoli salad without losing nutrientsspecial broccoli salad without losing nutrients

പോഷകങ്ങള്‍ നഷ്ടമാകാതെ ഒരു സ്പെഷ്യൽ സാലഡ്

 വ്യത്യസ്ത തരത്തിലുള്ള സാലഡുകൾ ഇന്നുണ്ട്. ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു വെറെെറ്റി സാലഡ് കഴിച്ചാലോ...
 

Food Jun 27, 2021, 12:24 PM IST

WTC Final 2021 IND v NZ Sachin Tendulkar reveals what put pressure on Team IndiaWTC Final 2021 IND v NZ Sachin Tendulkar reveals what put pressure on Team India

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത് രണ്ട് താരങ്ങളുടെ വിക്കറ്റെന്ന് സച്ചിന്‍

കലാശപ്പോരിന്‍റെ അവസാന ദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യ സമ്മര്‍ദത്തിലായതിന് പിന്നിലെ കാരണം വ്യക്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 

Cricket Jun 24, 2021, 2:28 PM IST