Asianet News MalayalamAsianet News Malayalam
8 results for "

Lost Child

"
Authorities returned six year old boy to his parents in record time in UAEAuthorities returned six year old boy to his parents in record time in UAE

യുഎഇയില്‍ ആറു വയസ്സുകാരനെ റെക്കോര്‍ഡ് സമയത്തില്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ച് അധികൃതര്‍

യുഎഇയിലെ(UAE) അജ്മാനില്‍(Ajman) മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ട ആറു വയസ്സുകാരനെ കണ്ടെത്തി, തിരികെ ഏല്‍പ്പിച്ച് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗം (Ajman Municipality and Planning Department)അധികൃതര്‍. അജ്മാനിലെ അല്‍ ആലിയ ഏരിയയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിച്ചു.

pravasam Nov 15, 2021, 11:27 PM IST

Mother in search of child  in thiruvananthapuramMother in search of child  in thiruvananthapuram

കുഞ്ഞിനെത്തേടി അമ്മയുടെ അലച്ചില്‍, രക്ഷിതാക്കള്‍ എടുത്തുകൊണ്ടുപോയി, നീതികിട്ടുന്നില്ലെന്നും പരാതി

കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്‍റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

Kerala Oct 14, 2021, 7:49 AM IST

explanation notice on covid negative pregnant women denied treatment lost babiesexplanation notice on covid negative pregnant women denied treatment lost babies

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡി.കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കളക്ടറുടെ നോട്ടീസ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ടി വരികയും ചികിത്സ വൈകിയതിന് പിന്നാലെ ഇരട്ടകുട്ടികള്‍ മരണപ്പെടുകയും ചെയ്തിരുന്നു

Kerala Sep 28, 2020, 8:34 PM IST

petition in kerala highcourt on covid negative pregnant women denied treatment lost twin babiespetition in kerala highcourt on covid negative pregnant women denied treatment lost twin babies

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതിയിൽ ഹര്‍ജി; ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യം

കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകണമെന്നും സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അന്വേഷിക്കണമെന്നും ഹർജി.

Kerala Sep 28, 2020, 4:28 PM IST

msf protest covid negative pregnant women denied treatment lost childrenmsf protest covid negative pregnant women denied treatment lost children

ഇരട്ടക്കുട്ടികളുടെ മരണം: മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫിന്‍റെ പ്രതിഷേധ മാർച്ച്

മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികൾ ആർടിപിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.

Kerala Sep 27, 2020, 11:40 PM IST

Covid negative pregnant women denied treatment lost children during deliveryCovid negative pregnant women denied treatment lost children during delivery

മലപ്പുറത്ത് കൊവിഡ് ഭേദമായ ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ നിഷേധിച്ചു, ഇരട്ടക്കുട്ടികൾ പ്രസവത്തിൽ മരിച്ചു

കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു

Kerala Sep 27, 2020, 8:39 PM IST

UAE police waiting for Parents of a five year old boy in DubaiUAE police waiting for Parents of a five year old boy in Dubai

അഞ്ച് വയസുകാരന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായം തേടി യുഎഇ പൊലീസ്

ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തിരിച്ചറിയാന്‍ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. റീഫ് മാളില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയ ഒരു സ്ത്രീയാണ് അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

pravasam Sep 8, 2019, 6:33 PM IST

Lost 4 year-old rescued by UAE policeLost 4 year-old rescued by UAE police

പൊലീസിന്റെ ജാഗ്രത തുണച്ചു; കാണാതായ നാലുവയസുകാരനെ രക്ഷിതാക്കള്‍ക്ക് കൈമാറി

കാണാതായ നാല് വയസുകാരനെ അജ്മാന്‍ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞദിവസം പുലര്‍ച്ചെ 6.45നാണ് നാല് വയസുകാരന്‍ നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. മുതിര്‍ന്നവര്‍ ആരും ഒപ്പമില്ലാതെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

pravasam Feb 8, 2019, 3:53 PM IST