Asianet News MalayalamAsianet News Malayalam
2 results for "

Lottery Mafia

"
intuc lottery union allegations about lottery mafia in keralaintuc lottery union allegations about lottery mafia in kerala

'കേരള ലോട്ടറിയിൽ മാഫിയകൾ കടന്നു കൂടി', നിയമ നടപടി ആവശ്യപ്പെട്ട് ഐഎൻടിയുസി ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 25ന് കാരുണ്യ ലോട്ടറി വിൽപ്പന ബഹിഷ്ക്കരിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Kerala Lotteries Sep 22, 2021, 2:54 PM IST

government employees fears fake lottery mafiagovernment employees fears fake lottery mafia

വ്യാജ ലോട്ടറി മാഫിയയെ കണ്ടെത്തിയാലും റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് പേടി

ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വ്യാജ ലോട്ടറി മാഫിയ പിടിമുറുക്കാന്‍ കാരണമെന്ന് ആരോപണം. വകുപ്പുതല പരിശോധനയില്‍ ഉദ്യോഗസ്ഥതല വീഴ്ച ബോധ്യപ്പെട്ടുവെങ്കിലും മാഫിയയെ ഭയന്ന് സ‍ര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പരിശോധന നടത്തിയ നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Nov 21, 2016, 5:42 AM IST