Asianet News MalayalamAsianet News Malayalam
68 results for "

Lottery Ticket

"
lottery fraud in kollam vendor cheated by unknown by changing number in WIn Win ticketlottery fraud in kollam vendor cheated by unknown by changing number in WIn Win ticket

Lottery Fraud : കൊല്ലത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്; നമ്പർ തിരുത്തി, ചെറുകിട കച്ചവടക്കാനെ കബളിപ്പിച്ചു

പുനലൂർ സ്വദേശി വിശ്വനാഥനിൽ നിന്ന് അജ്ഞാതൻ രണ്ടായിരം രൂപ തട്ടിയത്. ടിക്കറ്റുമായി വിശ്വനാഥൻ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് 3388ൽ അവസാനിക്കുന്ന ടിക്കറ്റുകൾ തിരുത്തി ആരോ തന്നെ കളിപ്പിച്ചതാണെന്ന് വ്യക്തമായത്. 

Kerala Lotteries Dec 6, 2021, 6:05 AM IST

Man Accidentally Buys Two Identical Lottery Tickets Wins JackpotsMan Accidentally Buys Two Identical Lottery Tickets Wins Jackpots

lottery winner : രണ്ട് ലോട്ടറിയില്‍ ഒരേ നമ്പറുകള്‍, ഒടുവില്‍ നാല്പതുകാരന് അടിച്ചത് കോടികളുടെ ബമ്പർ !

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക്(Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി(lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. അത്തരത്തിലൊരു ഭാ​ഗ്യ വാർത്തയാണ് അമേരിക്കയിൽ(usa) നിന്നും വരുന്നത്. 

Lottery Winners Story Dec 5, 2021, 4:48 PM IST

misplaced bumper lottery ticket fight leads to divorce man learns a lessonmisplaced bumper lottery ticket fight leads to divorce man learns a lesson

ഒന്നാം സമ്മാനം നേടിയ ബമ്പർ ടിക്കറ്റ് നഷ്ടപ്പെടുത്തി, അതിന്റെ പേരിൽ വിവാഹമോചനം നേടി; പക്ഷേ പഠിച്ചത് വലിയ പാഠം

സന്തോഷവും സമാധാനവും കണ്ടെത്താൻ വളരെ കുറച്ചു പണം മാത്രം മതി എന്നും ഇയാൾ എല്ലാവരെയും ഓർമിപ്പിക്കുന്നു.

Web Specials Oct 19, 2021, 10:36 AM IST

Illegal selling  of Kerala government lottery ticket through social media applicationIllegal selling  of Kerala government lottery ticket through social media application

നിയമ വിരുദ്ധമായി നവ മാധ്യമങ്ങളിലൂടെ കേരളാ ഭാഗ്യക്കുറി വിൽപ്പന, നടപടിക്കൊരുങ്ങി ലോട്ടറി വിഭാഗം

''ഡിജിറ്റൽ വിൽപ്പനയിൽ പങ്കു ചേരാനായി ലിങ്കുകളോടെയാണ് സന്ദേശമെത്തുക. ഗ്രൂപ്പുകളിൽ അംഗങ്ങളായാൽ ലോട്ടറി നമ്പറുകളെത്തും. ഇഷ്ട നമ്പറുകള്‍ തെരഞ്ഞെടുത്ത് ഗ്രൂപ്പ് അഡ്മിന് സന്ദേശമയക്കണം,  സമ്മാനമടിച്ചാൽ വിവരം അറിയിക്കാമെന്നും സമ്മാന തുകയും ഓണ്‍ ലൈൻ വഴി നൽകുമെന്നാണ് വാഗ്ദാനം.''

Kerala Lotteries Oct 13, 2021, 6:21 PM IST

HC asked to release prize money to the wife of manju lotteriesHC asked to release prize money to the wife of manju lotteries

ലോട്ടറി ഏജൻ്റിനെതിരായ പരാതിയുടെ പേരിൽ ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

ഈ കമ്പനിയുടെ പാർട്ണർ ആണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരൻ്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്.

Kerala Sep 23, 2021, 12:36 PM IST

saithalavi family reaction to onam bumper prizesaithalavi family reaction to onam bumper prize

അപ്രതീക്ഷിത ഭാ​ഗ്യത്തിൽ ആശ്ചര്യത്തോടെ സെയ്തലവിയുടെ കുടുംബം; 'ഭാ​ഗ്യ'ടിക്കറ്റ് സുഹൃത്ത് വീട്ടിലെത്തിക്കും

സുഹൃത്ത് വഴിയാണ് ഓണം ബമ്പർ ലോട്ടറിയെടുത്തത് എന്ന് സെയ്തലവി പറഞ്ഞിരുന്നു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാ​ഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 

Lottery Winners Story Sep 20, 2021, 2:17 PM IST

youth cheats Visually challenged lottery seller by replacing old lottery ticketsyouth cheats Visually challenged lottery seller by replacing old lottery tickets

നമ്പര്‍ നോക്കാനായി വാങ്ങി, തിരികെ നല്‍കിയത് പഴയ ടിക്കറ്റ്; അന്ധനായ ലോട്ടറി കച്ചവടക്കാരനെ ചതിച്ച് യുവാവ്

ദിവസവും ഇരുപത് കിലോമീറ്ററോളം നടന്നാണ് അനിൽകുമാർ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്. അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ഏക ആശ്രയവും ഈ ലോട്ടറി വില്‍പനയാണ്. പക്ഷേ കഴിഞ്ഞ ദിവസമാണ് ഒരു ബൈക്ക് യാത്രികൻ അനിലിനെ കബളിപ്പിച്ച് പതിനൊന്ന് ടിക്കറ്റുകൾ തട്ടിയെടുത്തത്. 

Chuttuvattom Sep 18, 2021, 12:14 PM IST

lottery ticket stolen from blind dealerlottery ticket stolen from blind dealer

പഴയ ലോട്ടറികള്‍ നല്‍കി പുതിയത് കൈക്കലാക്കി, കാഴ്ചയില്ലാത്ത കച്ചവടക്കാരനെ പറ്റിച്ചു

പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. അത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് നഗരിപ്പുറം വലിയവീട്ടിൽ അനിൽകുമാർ. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 

Kerala Lotteries Sep 17, 2021, 8:33 PM IST

youth snatches onam bumper lottery tickets from 78 old women in Cherthala alappuzhayouth snatches onam bumper lottery tickets from 78 old women in Cherthala alappuzha

വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

ബൈക്കിലെത്തിയ രണ്ടുപേർ  വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ്  വാങ്ങിനോക്കിയത്. തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. 

Kerala Lotteries Aug 12, 2021, 1:28 PM IST

durga lekshmi who braved financial difficulties and sold lottery tickets will get her own housedurga lekshmi who braved financial difficulties and sold lottery tickets will get her own house

ദുർഗ്ഗാലക്ഷ്മിയുടെ കണ്ണീരൊപ്പാൻ സുമനസുകൾ; വീടും സ്ഥലവും നൽകാമെന്ന് വൈദികൻ

തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്ന ദുർഗയുടെ ആഗ്രഹത്തിന് കൈത്താങ്ങാകുമെന്ന് ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ സെബാസ്റ്റ്യൻ പുന്നശ്ശേരി അറിയിച്ചു.

Kerala Aug 1, 2021, 10:57 AM IST

woman carried 290 crore winning lottery in her pursewoman carried 290 crore winning lottery in her purse

ടിക്കറ്റെടുത്തത് മറന്നു, സമ്മാനമായി ലഭിച്ചത് 290 കോടി, ലോട്ടറിയുമായി യുവതി നടന്നത് ആറാഴ്ച

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. എന്നാൽ ടിക്കറ്റ് എടുത്ത കാര്യം പോലും മറന്നയാൾക്ക് ലോട്ടറി അടിച്ചാലുള്ള അവസ്ഥ എന്താകും? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

Lottery Winners Story Jul 31, 2021, 5:15 PM IST

family in US returns  million discarded lottery ticket to winnerfamily in US returns  million discarded lottery ticket to winner

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളയാൻ ഏൽപ്പിച്ചു; കടയുടമയുടെ സത്യസന്ധതയിൽ കോടീശ്വരിയായി ലിയ

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ചുവെന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും വരുന്നത്. 

Lottery Winners Story May 26, 2021, 4:48 PM IST

Taiwan couple hits back-to-back prizes with scratch lotteryTaiwan couple hits back-to-back prizes with scratch lottery

ഭാ​ഗ്യം വരികയാണെങ്കിൽ ഇങ്ങനെയാകണം; ഒരുദിവസം രണ്ട് തവണ ലോട്ടറി അടിച്ച സന്തോഷത്തിൽ ദമ്പതികൾ

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്. 

Lottery Winners Story Feb 17, 2021, 3:53 PM IST

bihar native won karunya lottery and seek shelter to  koyilandy policebihar native won karunya lottery and seek shelter to  koyilandy police

80 ലക്ഷം ലോട്ടറിയടിച്ചു: ബിഹാർ സ്വദേശി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Lottery Winners Story Jan 31, 2021, 9:49 AM IST

Young man arrested for selling fake lottery ticketYoung man arrested for selling fake lottery ticket

മൂന്നക്ക ലോട്ടറി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ; 38,000 രൂപയും പിടിച്ചെടുത്തു

അനധികൃതമായി മൂന്നക്ക ലോട്ടറി നടത്തിയ ആൾ അറസ്റ്റിൽ. കുറ്റിപ്പുറത്ത് മഞ്ജു ലോട്ടറി ഏജൻസി എന്ന പേരിൽ ലോട്ടറി വിൽപ്പന കട നടത്തുന്ന മാങ്ങാട്ടൂർ സ്വദേശി പണ്ടാരക്കണ്ടത്ത് സുമേഷ് (28)നെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 

Kerala Lotteries Jan 5, 2021, 4:46 PM IST