Asianet News MalayalamAsianet News Malayalam
31 results for "

Lottery Winner

"
Man Accidentally Buys Two Identical Lottery Tickets Wins JackpotsMan Accidentally Buys Two Identical Lottery Tickets Wins Jackpots

lottery winner : രണ്ട് ലോട്ടറിയില്‍ ഒരേ നമ്പറുകള്‍, ഒടുവില്‍ നാല്പതുകാരന് അടിച്ചത് കോടികളുടെ ബമ്പർ !

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക്(Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി(lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. അത്തരത്തിലൊരു ഭാ​ഗ്യ വാർത്തയാണ് അമേരിക്കയിൽ(usa) നിന്നും വരുന്നത്. 

Lottery Winners Story Dec 5, 2021, 4:48 PM IST

kottayam native man won kerala win win lottery first prizekottayam native man won kerala win win lottery first prize

Lottery Winner: പതിനാറ് വർഷമായി ഭാ​ഗ്യപരീക്ഷണം; ഒടുവിൽ ഗിരീഷിനെ തേടി 'വിൻ വിൻ' എത്തി

ർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാ​ഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ ഗിരീഷ് കുമാർ(girish kumar). ഈ തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ(win win lottery) ഭാ​ഗ്യക്കുറിയിലൂടെയാണ് ​ഗിരീഷിനെ തേടി ഭാ​ഗ്യമെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. WU 338132 എന്ന നമ്പറിനായിരുന്നു സമ്മാനം ലഭിച്ചത്(Lottery Winner). 

Lottery Winners Story Nov 27, 2021, 4:29 PM IST

alappuzha based cpm branch secretary won kerala lottery first prizealappuzha based cpm branch secretary won kerala lottery first prize

Lottery Winner|വിൻ വിൻ ലോട്ടറിയുടെ 75ലക്ഷം കൂലിപ്പണിക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്

കേരള സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കൂലിപ്പണിക്കാരന്. ഭരണിക്കാവ് സ്വദേശിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എല്‍ ജെ ജോസിനെ തേടിയാണ് ആ ഭാഗ്യം എത്തിയത്. 
തിങ്കളാഴ്ച നറുക്കെടുത്ത WX864242 എന്ന നമ്പറിലൂടെയാണ് ജോസിനെ ഭാ​ഗ്യം കടാക്ഷിച്ചത്. 

Lottery Winners Story Nov 11, 2021, 10:24 AM IST

ernakulam based fish vendor won kerala lottery first prizeernakulam based fish vendor won kerala lottery first prize

Lottery Winner|എല്ലാ ദിവസവും ഭാ​ഗ്യപരീക്ഷണം, ഒടുവിൽ മത്സ്യവില്‍പ്പനക്കാരനെ തേടി 70ലക്ഷമെത്തി

ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ(akshaya lottery) ഒന്നാം സമ്മാനം മത്സ്യവില്‍പ്പനക്കാരന്(fish vendor). എറണാകുളം പന്നക്കാട് പടിപ്പുരക്കകത്ത് അഷ്കറിനെയാണ്(Askar) ഭാ​ഗ്യം തുണച്ചത്. AV 814879 എന്ന നമ്പറിലൂടെ ആയിരുന്നു ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അഷ്കറിന് സ്വന്തമായത്. 

Lottery Winners Story Nov 6, 2021, 5:06 PM IST

UK lottery winner still lives in her old houseUK lottery winner still lives in her old house

17 കോടിയുടെ ലോട്ടറി അടിച്ചിട്ടും അവരിന്നും  സ്‌കൂള്‍ പാചകക്കാരി, താമസം അതേ വീട്ടില്‍!

. 17 കോടി രൂപ ലോട്ടറി അടിച്ചിട്ട് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പഴയ അതേ വീട്ടില്‍ താമസിക്കുന്നു, പഴയ അതേ ജോലി തുടരുന്നു, പഴയതിലും ലളിതമായി ജീവിക്കുന്നു. 

Web Specials Oct 5, 2021, 12:51 PM IST

few Onam bumper winners from previous yearsfew Onam bumper winners from previous years

'അടിച്ചു മോളേ..' ആ തിരുവോണം ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!

രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബമ്പറുമായി 1967 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു. 50,000 രൂപയില്‍ തുടങ്ങിയ ഓണം ബമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 2019 മുതലാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകാൻ സർക്കാർ പ്രഖ്യാപിച്ചത്.

Lottery Winners Story Sep 19, 2021, 12:18 PM IST

UK syoungest National Lottery winner has died suddenly aged 23UK syoungest National Lottery winner has died suddenly aged 23

പതിനാറാം വയസ്സില്‍ നാലുകോടി ലോട്ടറിയടിച്ച 'ഭാഗ്യവാന്' ഏഴാം വര്‍ഷം അകാലമരണം!

ആത്മഹത്യാ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയ്ക്ക് മരണശേഷം, കുടുംബം വലിയ തുക സംഭാവനയായി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Web Specials Jun 7, 2021, 7:56 PM IST

will conduct social marriages: 40 crore lottery winner Abdu salam sayswill conduct social marriages: 40 crore lottery winner Abdu salam says

'സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കും'; 40 കോടി രൂപ ലോട്ടറിയടിച്ച അബ്ദു സലാം

ആറ് വര്‍ഷമായി മസ്‌കത്തില്‍ താമസിക്കുന്ന അബ്ദുസലാം 2020 ഡിസംബര്‍ 29നാണ് ഓണ്‍ലൈന്‍ വഴി 323601 നമ്പറിലെ ടിക്കറ്റെടുത്തത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് ബിഗ് ടിക്കറ്റ് എടുക്കുന്നതെന്ന് അറിയിച്ച അബ്ദുസലാം സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും.

Lottery Winners Story Jan 6, 2021, 11:05 AM IST

interview with mehsoos lottery winnerinterview with mehsoos lottery winner
Video Icon

'അപ്രതീക്ഷിതമായിരുന്നു'; ഒറ്റയടിക്ക് കോടീശ്വരനായ ഞെട്ടൽ മാറാതെ മലയാളി

മഹ്‌സൂസിന്റെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ദിർഹം നേടിയ ശ്രീ അരുണുമായുള്ള  ഇന്റർവ്യൂ. നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിനായി https://bit.ly/39lC5qd ക്ലിക്ക് ചെയ്യൂ

pravasam Dec 22, 2020, 8:29 PM IST

Kerala Nirmal state lottery results announcedKerala Nirmal state lottery results announced

ഭാഗ്യം വിനോദിനെ തേടിയെത്തി; നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

ടൈൽസ് ജോലികൾ ചെയ്തു വരുന്ന വിനോദ് സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ്. ഇത്തവണ ഭാഗ്യം വിനോദിനെ തുണച്ചു.

Chuttuvattom Nov 1, 2020, 9:17 PM IST

onam bumper 2020 here is thw winner idukki native anandhuonam bumper 2020 here is thw winner idukki native anandhu
Video Icon

'ഒന്നാം സമ്മാനം എനിക്കെന്ന് ഇന്നലെയും കൂട്ടുകാരോട് പറഞ്ഞിരുന്നു'; ബമ്പര്‍ ലോട്ടറിയടിച്ച സന്തോഷത്തില്‍ അനന്തു

24-ാമത്തെ വയസില്‍ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയന്‍ എന്ന ഇടുക്കിക്കാരന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാഗ്യം തേടി എത്തിയത്. ടിബി173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്.
 

Explainer Sep 21, 2020, 1:26 PM IST

karunya plus lottery winner in malappuram districtkarunya plus lottery winner in malappuram district

വീടെന്ന സ്വപ്നം മുഹമ്മദിന് ഇനി യാഥാർത്ഥ്യമാകും; കാരുണ്യ പ്ലസിന്‍റെ 80 ലക്ഷം ഓട്ടോ തൊഴിലാളിക്ക്

കൊവിഡ് മഹാമാരിക്കിടെ അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് മലപ്പുറം സ്വദേശി മുഹമ്മദ്. 13ന് നറുക്കെടുത്ത കാരുണ്യപ്ലസ് ഭാ​ഗ്യക്കുറിയുടെ പിഎസ് 165267 എന്ന നമ്പറിലൂടെയാണ് മുഹമ്മദിനെ ഭാഗ്യം തേടി എത്തിയത്. 16 വർഷമായി വാടക വീട്ടിൽ കഴിയുന്ന ഈ 38കാരന് ഇനി സ്വന്തം വീടെന്ന സ്വപ്നം പൂവണിയും. 

Lottery Winners Story Aug 15, 2020, 3:57 PM IST

5 crore monsoon lottery winner5 crore monsoon lottery winner

ഒടുവില്‍ കണ്ടെത്തി, അഞ്ചുകോടിയുടെ ഭാഗ്യവാനെ

നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസമാണ് റെജിന്‍ തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്. അപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
 

Kerala Lotteries Aug 6, 2020, 2:08 PM IST

man lost job due to covid won 43 crore in loto drawman lost job due to covid won 43 crore in loto draw

ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍; കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് 43 കോടി രൂപ സമ്മാനം

കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍.

pravasam Jul 31, 2020, 8:06 PM IST

alappuzha native man win kerala lottery first prizealappuzha native man win kerala lottery first prize

വീടെന്ന സ്വപ്നം ബൈജുവിന് ഇനി യാഥാര്‍ത്ഥ്യമാകും; കാരുണ്യയുടെ 80 ലക്ഷം ലോറി ഡ്രൈവര്‍ക്ക് സ്വന്തം

മുതുകുളം സ്വദേശിയായ ബൈജു കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു...
 

Lottery Winners Story Jul 24, 2020, 12:13 PM IST