Asianet News MalayalamAsianet News Malayalam
27 results for "

Love Fail

"
youth stabbed girl student on face over love failureyouth stabbed girl student on face over love failure

പ്രണയ നൈരാശ്യത്തെ തുടർന്ന് ആക്രമണം: വയനാട്ടിൽ വിദ്യാർത്ഥിനിക്ക് മുഖത്ത് കുത്തേറ്റു

ലക്കിടി കോളേജിലെ വിദ്യാർത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. പാലക്കാട് സ്വദേശിയായ പ്രതി പൊലീസ് കസ്റ്റഡിയിലാണ്

Kerala Nov 22, 2021, 7:01 PM IST

tamilnadu man slits girlfriends throat and attempt suicidetamilnadu man slits girlfriends throat and attempt suicide

Tamilnadu | ബന്ധം വീട്ടുകാര്‍ എതിര്‍ത്തു; കാമുകിയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി. ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളേയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു.

crime Nov 10, 2021, 3:55 PM IST

men feel more heart ache  after break up says studymen feel more heart ache  after break up says study

love break up | ബ്രേക്ക് അപ്പുകൾ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെ; കൂടുതൽ ട്രോമയിൽ ആണുങ്ങളെന്ന് എന്ന് പഠനം

പ്രണയം തകർന്ന ശേഷം സങ്കടമോചനത്തിനായി ഐസ്ക്രീമുകളെയും സിഗററ്റിനെയും മദ്യത്തെയുമെല്ലാം ആശ്രയിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണ് എന്നാണ് ഇവർ പറയുന്നത്.

Lifestyle Nov 5, 2021, 12:02 PM IST

Alfya suicide death: youth arrestedAlfya suicide death: youth arrested

കൊവിഡ് സെന്ററിലെ പരിചയം പ്രണയമായി; കാമുകന്‍ പിന്മാറിയത് അല്‍ഫിയയെ ആത്മഹത്യയിലേക്ക് നയിച്ചു

വിഷം കഴിച്ച കാര്യം പെണ്‍കുട്ടി ജിഷ്ണുവിന് വാട്ട്സ് ആപ് സന്ദേശം അയച്ചിരുന്നു. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെണ്‍കുട്ടി കാര്യം ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവിനെ  അറിയിച്ചിരുന്നു.
 

crime Oct 1, 2021, 5:57 PM IST

youth fills 666 red baloons in the memory of break up in thrissuryouth fills 666 red baloons in the memory of break up in thrissur

പ്രണയപരാജയത്തിന്‍റെ സ്മരണയില്‍ ബലൂണ്‍ നിറയ്ക്കല്‍; യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് 666 ചുവന്ന ബലൂണുകള്‍

പാടശേഖരത്തിന് സമീപത്തെ പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടിയ ശേഷം വലിയ പെട്ടിയില്‍ കൊണ്ടുവന്ന ബലൂണ്‍ യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് തൂക്കുകയായിരുന്നു.

Chuttuvattom Sep 23, 2021, 7:17 AM IST

interview with actress mamitha baijuinterview with actress mamitha baiju
Video Icon

'ആളുകൾ പല തരത്തിലുള്ളവരാണ്, സ്വയം ഡിഫൻസീവാകുക മാത്രമാണ് വഴി'

'ഈ സിനിമയിൽ പക്കാ തേപ്പ് കാണിക്കുന്നുണ്ട്. സാഹചര്യം കൊണ്ട് സംഭവിക്കുന്നത് കാണിക്കുന്നുണ്ട്, ദാമ്പത്യത്തിലെ വഞ്ചനയും കാണിക്കുണ്ട്. മൂന്നിനേയും മൂന്നായിത്തന്നെ കാണണം. അല്ലാതെ ഒറ്റ ലേബലിൽ കാണുന്നത് ശരിയല്ല', അഭിനയത്തിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവച്ച് മമിത ബൈജു 

Onam Videos Aug 21, 2021, 12:26 PM IST

30 year old student from kerala who  indicated intention to commit suicide saved by mumbai police30 year old student from kerala who  indicated intention to commit suicide saved by mumbai police

ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ട്വീറ്റ്; മലയാളി യുവാവിനെ മുംബൈ പൊലീസ് ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെടുത്തി

വിഷാദാവസ്ഥയില്‍ ഒരു യുവാവ് ആത്മഹത്യയേക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും. ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തതായുമുള്ള വിവരേത്തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസിന്‍റെ അന്വേഷണം. ഒരു മാധ്യമ പ്രവര്‍ത്തകനാണ്  ശനിയാഴ്ച രാവിലെ ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

India Aug 1, 2021, 9:36 AM IST

masterplan to regain money and phone that youth allegedly collected by pretending in love lead to attack in kollammasterplan to regain money and phone that youth allegedly collected by pretending in love lead to attack in kollam

കബളിപ്പിച്ച കാമുകനെയും സുഹൃത്തിനെയും കെണിയിലാക്കിയ മാസ്റ്റര്‍ പ്ലാന്‍; ലിന്‍സിയുടെ ക്വട്ടേഷന്‍ 40000 രൂപയുടേത്

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ലിന്‍സിയും ഗൗതം കൃഷ്ണയും പ്രണയത്തിലായിരുന്നു. പല തവണയായി ലിന്‍സിയില്‍ നിന്ന് ഗൗതം പണം വാങ്ങിയിരുന്നു. ഫോണും അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്ന് അകലുകയായിരുന്നു. 

Chuttuvattom Jun 21, 2021, 3:31 PM IST

hathras girl and accused Sandeep were in affair love failure leads to brutal murder CBIhathras girl and accused Sandeep were in affair love failure leads to brutal murder CBI

ഹാഥ്റാസ് പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ

Kerala Dec 21, 2020, 11:29 AM IST

after love failure girl sent a tonne of onions for ex loverafter love failure girl sent a tonne of onions for ex lover

'തേച്ചിട്ട്' പോയ കാമുകനോട് വൈരാഗ്യം തീര്‍ക്കാന്‍ കാമുകി ചെയ്തത്...

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പങ്കാളിയോട് ദേഷ്യവും വിരോധവുമെല്ലാം തോന്നുന്നത് സ്വാഭാവികമായ ഒന്നായിട്ടാണ് പലരും കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള മനസും കഴിവും നേടുകയെന്നതാണ് ആരോഗ്യകരമെന്നൊക്കെയാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

Lifestyle May 19, 2020, 6:52 PM IST

youth killed himself for girl turning down is love requestyouth killed himself for girl turning down is love request

പ്രണയാഭ്യർത്ഥന നിരസിച്ചു; കൊല്ലത്ത് യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി

യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് തീ കൊളുത്തിയതെന്ന് യുവാവിൻ്റെ മൊഴി.

Kerala Apr 5, 2020, 1:19 PM IST

psychology behind love failure murderspsychology behind love failure murders
Video Icon

48 മണിക്കൂറിനിടെ കേരളത്തില്‍ കൊലക്കത്തിക്ക് ഇരയായി രണ്ട് പെണ്‍കുട്ടികള്‍; പ്രണയപ്പകയുടെ മനഃശാസ്ത്രം, കേസ് ഡയറി 09

കഴിഞ്ഞയാഴ്ച രണ്ട് ദിവസത്തിനിടെ പ്രണയ നൈരാശ്യം മൂലം രണ്ട് പെണ്‍കുട്ടികളാണ് കൊലപാതകത്തിനിരയായത്. വഴിയരികില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. പ്രണയം നിരസിക്കപ്പെടുമ്പോള്‍ മറുഭാഗത്തുള്ളയാളെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് നയിക്കുന്നത് എന്താണ്?
 

Case Diary Jan 14, 2020, 7:31 PM IST

continous murder due to lovefailurecontinous murder due to lovefailure
Video Icon

പ്രണയകൊലകൾ മനോരോഗമോ ? കാണാം ഡോക്ടർ ലൈവ്

പ്രണയകൊലകൾ മനോരോഗമോ ? കാണാം ഡോക്ടർ ലൈവ് 

Doctor Live Jan 13, 2020, 3:49 PM IST

culprit who stabbed girl in ernakulam arrestedculprit who stabbed girl in ernakulam arrested
Video Icon

എറണാകുളത്ത് പെണ്‍കുട്ടിയെ കുത്തിയ കേസിലെ പ്രതി പിടിയില്‍; കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍


പ്രണയബന്ധം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിയ കേസിലെ പ്രതി പിടിയില്‍. കാക്കനാട് പടമുഗള്‍ സ്വദേശി അമലാണ് ബന്ധുവീട്ടില്‍ നിന്നും പിടിയിലായത്. സംഭവത്തില്‍ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
 

Kerala Jan 7, 2020, 2:21 PM IST

youth sets student on fire and committed suicide in Kochiyouth sets student on fire and committed suicide in Kochi
Video Icon

സ്വയം പെട്രോളൊഴിച്ച് വീട്ടില്‍ കയറി, പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി യുവാവ്

എറണാകുളം കാക്കനാട് വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവികയെയാണ് വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Kerala Oct 10, 2019, 9:12 AM IST