Asianet News MalayalamAsianet News Malayalam
6 results for "

Love Story Movie

"
sai pallavi starring love story is prema theeram in malayalam annouced its kerala release datesai pallavi starring love story is prema theeram in malayalam annouced its kerala release date

'പ്രേമ'മല്ല, ഇനി 'പ്രേമതീരം'; കേരള റിലീസ് പ്രഖ്യാപിച്ച് സായ് പല്ലവിയുടെ വിജയചിത്രം

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി ഒരുമിച്ചെത്തിയ 'ലവ് സ്റ്റോറി'യുടെ മലയാളം മൊഴിമാറ്റ പതിപ്പ്

Movie News Oct 24, 2021, 3:47 PM IST

actor naga chaitanya love story movie traileractor naga chaitanya love story movie trailer

ഇത് ഡാൻസ് ‘ലവ് സ്റ്റോറി’; സായ് പല്ലവി- നാഗചൈതന്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Trailer Sep 13, 2021, 2:16 PM IST

sai pallavi naga chaitanya starring love story release once again postponedsai pallavi naga chaitanya starring love story release once again postponed

'ഒഴിവാക്കാനാവാത്ത സാഹചര്യം'; സായ് പല്ലവി-നാഗചൈതന്യ ചിത്രം 'ലവ് സ്റ്റോറി' റിലീസ് വീണ്ടും നീട്ടി

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം 

Movie News Sep 10, 2021, 10:14 PM IST

sai pallavi naga chaitanya starring love story release date announcedsai pallavi naga chaitanya starring love story release date announced

പ്രണയചിത്രവുമായി വീണ്ടും സായ് പല്ലവി; 'ലവ് സ്റ്റോറി' തിയറ്ററുകളിലേക്ക്

അതേസമയം ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കില്‍ പുനപരിശോധന വേണമെന്ന ആവശ്യത്തിലാണ് തിയറ്റര്‍ ഉടമകള്‍

Movie News Aug 18, 2021, 12:10 PM IST

Grace antony about knowledge malayalam short filmGrace antony about knowledge malayalam short film
Video Icon

'എന്നെ കംഫർട്ടബിൾ ആക്കി വയ്ക്കുന്നത് സെറ്റിൽ ചായ തരുന്ന ചേട്ടൻ അടക്കമുള്ളവരാണ്'

താൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് കിട്ടിയ പാഠങ്ങളാണ് 'ക് nowledge' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യാൻ പ്രചോദനമായതെന്ന് ഗ്രേസ് ആന്റണി. അതിനുശേഷം ഒരിക്കലും ഒരു സംവിധായകരോടും അങ്ങോട്ട് നിർദ്ദേശങ്ങൾ വച്ചിട്ടില്ലെന്നും ഗ്രേസ് പറയുന്നു. 

Entertainment Oct 26, 2020, 4:35 PM IST

halal love story movie first video songhalal love story movie first video song

'സുന്ദരനായവനേ...'; ഹലാൽ ലവ്​ സ്​റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന'ഹലാൽ ലൗ സ്റ്റോറി'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയ 'സുന്ദരനായവനേ സുബ്‍ഹാനള്ളാഹ്...' എന്ന ലിറിക്കല്‍ ഗാനത്തിന്‍റെ വീഡിയോ രൂപമാണ് ഇന്ന് പുറത്തിറങ്ങിയത്. ഷഹബാസ് അമന്‍ ആലപിച്ച ഗാനം ഗ്രാമാന്തരീക്ഷത്തിലെ ദൃശ്യാവിഷ്കരണത്താല്‍ മനോഹരമാണ്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍.

Music Oct 10, 2020, 3:28 PM IST