Luca  

(Search results - 13)
 • arun bose

  News7, Oct 2019, 9:36 PM IST

  'സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റരുതെന്ന് പറഞ്ഞ രംഗം ഡിവിഡിയില്‍ കട്ട് ചെയ്യപ്പെട്ടു'; പരാതിയുമായി 'ലൂക്ക' സംവിധായകന്‍

  "അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്തതാണ്. ലുക്കയുടെ സെന്‍സറിന്റെ അന്ന് സ്‌ക്രീനിംഗ് കഴിഞ്ഞ് സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്‌സും) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാന്‍ പറ്റുകയുള്ളൂവെന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍.." ലൂക്ക സംവിധായകന്‍ അരുണ്‍ ബോസ് പറയുന്നു.

 • LUCA SONG

  Music4, Jul 2019, 7:17 PM IST

  വാനില്‍ ചന്ദ്രികാ... തെളിഞ്ഞിതാ.. ലൂക്കയിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്തിറങ്ങി

  ടൊവിനോ നായകനായ പുതിയ സിനിമയാണ് ലൂക്ക. അഹാന കൃഷ്‍ണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

 • ahaana krishna
  Video Icon

  ENTERTAINMENT4, Jul 2019, 2:32 PM IST

  ഉഡ്താ പഞ്ചാബിലെ ആലിയ ഭട്ടിന്റേത് പോലെയൊരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹമെന്ന് അഹാന കൃഷ്ണ

  താനുമായി ഒരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രമാകാനാണ് ആഗ്രഹമെന്ന് അഹാന കൃഷ്ണ. അങ്ങനെയൊരു റോള്‍ നന്നായി ചെയ്യുമ്പോഴാണ് അഭിനേതാവിന്റെയും സംവിധായകന്റെയും വിജയമാകുകയെന്നും അവര്‍ പറഞ്ഞു. 'ലൂക്ക'യും 'പതിനെട്ടാം പടി'യും പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന.
   

 • tovino thomas about his new films
  Video Icon

  INTERVIEW1, Jul 2019, 9:05 PM IST

  'കഥാപാത്രങ്ങളെല്ലാം സംതൃപ്തി തന്നിട്ടുണ്ട്'; 2019ലെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവീനോ

  സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളത് കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിനുള്ള മാനദണ്ഡമായി കരുതുന്നില്ലെന്ന് ടൊവീനോ തോമസ്. കരിയറിന്റെ തുടക്കത്തെ കുറിച്ചും ചലച്ചിത്ര മേഖലയില്‍ ചേര്‍ത്ത് നിര്‍ത്തിയവരെ കുറിച്ചും ടൊവീനോ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖം. 

 • luca

  Review28, Jun 2019, 6:06 PM IST

  നമ്മള്‍ വിചാരിച്ച ആളല്ല 'ലൂക്ക'; റിവ്യൂ

  റിലീസിന് മുന്‍പ് സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന് പറഞ്ഞത് പാഴ്‌വാക്കല്ല എന്നതാണ് 'ലൂക്ക'യുടെ കാഴ്ചാനുഭവം. ടൊവീനോ ഈ കാലത്തെ ഏറ്റവും കാത്തിരിപ്പുള്ള നടനാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഏറ്റവും പുതിയ ഉത്തരവുമാണ് ചിത്രം. 

 • undefined

  ENTERTAINMENT27, Jun 2019, 6:15 PM IST

  ഉള്ളില്‍ കുട്ടിത്തമുള്ള സ്റ്റൈലിഷ് ആര്‍ട്ടിസ്റ്റാണ് 'ലൂക്ക'

  'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോയുടേതായി ഒരു സോളോ ഹീറോ ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ അഭിനയിച്ച നാല് ചിത്രങ്ങള്‍ പുറത്തെത്തുകയും ചെയ്തു. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. 

 • lucaa
  Video Icon

  INTERVIEW26, Jun 2019, 6:35 PM IST

  അങ്ങനെ ലൂക്ക അവതരിച്ചു! ടൊവീനോ തോമസും അരുണ്‍ ബോസും സംസാരിക്കുന്നു

  'ലൂക്ക'യില്‍ ടൈറ്റില്‍ റോളിലെത്തുന്ന ടൊവീനോയും സംവിധായകന്‍ അരുണ്‍ ബോസും തമ്മിലുള്ള സംഭാഷണം

 • LUCA

  Trailer17, Jun 2019, 5:19 PM IST

  ആര്‍ട്ടിസ്റ്റ് ആണ്, സ്റ്റൈലിഷും; ഇതാണ് 'ലൂക്ക'-ട്രെയ്‌ലര്‍

  സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മ്മാണം. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
   

 • luca

  Music9, Jun 2019, 7:40 PM IST

  വീണ്ടും പ്രണയനായകനായി ടൊവീനോ; 'ലൂക്ക' വീഡിയോ സോംഗ്

  'ഒരേ കണ്ണാല്‍' എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു. 

 • luca

  Trailer7, Jun 2019, 9:52 PM IST

  പ്രണയാര്‍ദ്രരായി ടൊവിനോയും അഹാനയും; രസിപ്പിച്ച് ലൂക്കയുടെ സോംഗ് ടീസര്‍

  ടൊവീനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന 'ലൂക്ക'യുടെ സോംഗ് ടീസര്‍ പുറത്തെത്തി. മനോഹരമായൊരു പ്രണയഗാനമാണെന്ന് ഉറപ്പിക്കാവുന്നതാണ് ഒരേ കനല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ടീസര്‍. ടൊവിനോയും അഹാന കൃഷ്ണയുമാണ് ഗാനരംഗത്തിലുള്ളത്

 • luca

  News18, May 2019, 7:16 PM IST

  പ്രണയാതുരനായ 'ലൂക്ക'; ടൊവീനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

  ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'.

 • luca luce artist

  Lifestyle28, Feb 2019, 6:40 PM IST

  സൂക്ഷിച്ചുനോക്കണ്ട ഉണ്ണീ, ഇപ്പോ ഇതൊക്കെയാണ് 'ട്രെന്‍ഡ്'....

  ഭാഗം ഓര്‍മ്മിപ്പിക്കുന്ന ഇഷ്ടികക്കെട്ടുകള്‍. അല്ലെങ്കില്‍ തലയോട്ടി പാതി മുറിച്ച് അവിടെയൊരു ഏണി കുത്തിച്ചാരി വച്ചിരിക്കുന്നു... ഒറ്റത്തവണ കണ്ടാല്‍ ആര്‍ക്കും ഒരമ്പരപ്പൊക്കെ തോന്നും.
   

 • luca modric

  11, Jun 2016, 10:52 PM IST

  ലൂക്കാ മോഡ്രിച്ച് രക്ഷകനായി; ക്രൊയേഷ്യയ്‌ക്ക് ജയം

  യൂറോ കപ്പില്‍ ക്രൊയേഷ്യയ്‌ക്ക് ജയം. ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയ്ക്കെതിരെ ഒരൊറ്റ ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് നാല്‍പ്പത്തിയൊന്നാം മിനിട്ടിലാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ കുറിച്ചത്. പാരീസിലെ പാര്‍ക്ക് ദേ പ്രന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍