Luke Rochi
(Search results - 1)IPL 2020Nov 4, 2020, 4:23 PM IST
ഫുള്‍ട്ടണ്‍ സ്ഥാനമൊഴിഞ്ഞു; ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിങ് പരിശീലകന്
ഗാരി സ്റ്റഡാണ് ടീമിന്റെ മുഖ്യ പരിശീലകന്. ഷെയ്ന് ജര്ഗന്സെന്നണ് ടീമിന്റെ ബൗളിങ് പരിശീലകന്. റോഞ്ചി ഉടന്‍ ഇവര്‍ക്കൊപ്പം ചേരും. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം റോഞ്ചി ഉണ്ടായിരുന്നു.