Asianet News MalayalamAsianet News Malayalam
3 results for "

Lunar Eclipse 2021

"
Lunar Eclipse 2021 basic facts what causes an eclipse explainedLunar Eclipse 2021 basic facts what causes an eclipse explained

Lunar Eclipse‌| ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഗ്രഹണത്തെക്കുറിച്ച് അറിയേണ്ടത്

സാധാരണഗതിയിൽ ഒരു കലണ്ടർ വ‌ർഷം നാല് ​ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട്  സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും. ഈ വ‌‌ർഷം ഡിസംബറിലാണ് അടുത്ത സൂര്യ​ഗ്രഹണം.

Science Nov 18, 2021, 4:09 PM IST

lunar eclipse 2021 all that you need to knowlunar eclipse 2021 all that you need to know

Lunar Eclipse 2021 | ചന്ദ്രഗ്രഹണം; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

Health Nov 18, 2021, 2:11 PM IST

Lunar Eclipse 2021 Date Time Where to Watch in india all detailsLunar Eclipse 2021 Date Time Where to Watch in india all details

Lunar Eclipse 2021 | നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം; വിവരങ്ങള്‍

സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. 

Science Nov 10, 2021, 4:15 PM IST