Asianet News MalayalamAsianet News Malayalam
40 results for "

M A Yusuff Ali

"
Asianet News Salute Keralam Awards DistributedAsianet News Salute Keralam Awards Distributed

Asianet News Salute Keralam : സല്യൂട്ട് കേരളം പുരസ്കാരം സമ്മാനിച്ചു; ദുരിത കാലത്ത് വഴികാട്ടിയവർക്ക് ആദരം

നാട് വഴിമുട്ടിയ ദുരിത കാലത്ത് നമുക്ക് വേണ്ടി മുന്നിൽ നിന്നവർ. ആരുമറിയാതെ പോയ യഥാർത്ഥ താരങ്ങൾ. പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവരെ ലോകത്തിന് മുന്നിലെത്തിച്ചു.

Kerala Dec 21, 2021, 8:45 PM IST

M A Yusuff Ali will build house for salute kerala winner salam kumarM A Yusuff Ali will build house for salute kerala winner salam kumar

'സലാം കുമാറിന് വീട്, ജേതാക്കള്‍ക്ക് ഒരു ലക്ഷം': 'സല്യൂട്ട് കേരളം' പരിപാടിയിൽ എംഎ യൂസഫലിയുടെ പ്രഖ്യാപനം

തന്റെ പരാധീനതകൾക്കിടയിലും സമൂഹത്തിനായി പ്രവർത്തിച്ച സലാം കുമാറിനുള്ള ആദരമായി എം എ യൂസഫലിയുടെ സഹായവാഗ്ദാനം. 
 

Kerala Dec 21, 2021, 7:32 PM IST

yusuf ali fulfill his promise amina get her home back from bank attachmentyusuf ali fulfill his promise amina get her home back from bank attachment

M. A. Yusuff Ali : യൂസഫലി വാക്ക് പാലിച്ചു; കിടപ്പാടം തിരിച്ചു കിട്ടി ആമിനയും കുടുംബവും

അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെ പലിശയും മുതലും വലിയ ബാധ്യതയായി കുന്നുകൂടി.

Chuttuvattom Dec 7, 2021, 6:54 AM IST

yusuff ali said that kerala is an investment friendly stateyusuff ali said that kerala is an investment friendly state

Yusuff Ali : പ്രശ്നങ്ങളില്ലാത്ത ഏത് സംസ്ഥാനമാണുള്ളത്? കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം തന്നെയെന്നും യൂസഫലി

ഇന്ത്യയിലെ ഏതു സംസ്ഥാനത്തും വ്യവസായ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. അത്തരം പ്രശ്നങ്ങൾ മാത്രമേ കേരളത്തിലും ഉള്ളൂ

Kerala Dec 5, 2021, 6:43 PM IST

M A Yusuff Ali says  DGCA assumes that helicopter crash due to  pilot negligenceM A Yusuff Ali says  DGCA assumes that helicopter crash due to  pilot negligence

Yusuff Ali : 'ഹെലികോപ്റ്റര്‍ അപകടകാരണം പൈലറ്റിന്‍റെ വീഴ്‍ചയെന്ന് ഡിജിസിഎ നിഗമനം'; വ്യക്തമാക്കി എം എ യൂസഫലി

പൈലറ്റുമാ൪ അനുഭവ സമ്പന്നരും തന്‍റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. 

Kerala Dec 5, 2021, 1:34 PM IST

M A Yusuff Ali thanked Biji for providing the primary care on the helicopter crash dayM A Yusuff Ali thanked Biji for providing the primary care on the helicopter crash day

Yusuff Ali : ഹെലികോപ്റ്റര്‍ അപകടം; പ്രാഥമിക ശുശ്രൂഷ നല്‍കിയ ബിജിക്ക് നന്ദിയറിയിച്ച് എംഎ യൂസഫലി, വീട്ടിലെത്തി

ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. 

Kerala Dec 5, 2021, 12:24 PM IST

Mammootty and Mohanlal conveys birthday wishes to M A Yusuff AliMammootty and Mohanlal conveys birthday wishes to M A Yusuff Ali

'എന്റെ സഹോദരനും പ്രചോദനവും'; യൂസഫലിക്ക് ജന്മദിനാശംസകളുമായി മമ്മൂട്ടി, കുറിപ്പ് പങ്കുവെച്ച് മോഹന്‍ലാല്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക്(M  A Yusuff Ali) പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി(Mammootty). 'എന്റെ സഹോദരനും എക്കാലവും പ്രചോദനവുമായ യൂസഫലിക്ക് ഏറ്റവും മനോഹരമായ പിറന്നാള്‍ ആശംസിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര ചെയ്യാനും ആരോഗ്യത്തോടെയും എല്ലാ അനുഗ്രഹങ്ങളോടെയും തുടര്‍ന്ന് ജീവിക്കാന്‍ കഴിയട്ടെ'- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. യൂസഫലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.

pravasam Nov 15, 2021, 8:10 PM IST

actor mohanlal birthday wish to M A Yusuff Aliactor mohanlal birthday wish to M A Yusuff Ali

Mohanlal|'ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തി'; യൂസഫലിക്ക് ആശംസയുമായി മോഹൻലാൽ

പ്രമുഖ വ്യവസായി എംഎ യൂസഫലിക്ക്(M A Yusuff Ali) പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ(mohanlal). താൻ കണ്ടിട്ടുള്ളതിൽ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാളാണ് യൂസഫലിയെന്ന് മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ. 

Movie News Nov 15, 2021, 12:17 PM IST

M A Yusuff Ali received long term residence visa in OmanM A Yusuff Ali received long term residence visa in Oman

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ

ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം.

pravasam Sep 29, 2021, 5:19 PM IST

ma yusuff ali donated 10 lakhs to peravoor kripalayam asianet news Impactma yusuff ali donated 10 lakhs to peravoor kripalayam asianet news Impact

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി; പേരാവൂർ അഗതി മന്ദിരത്തിന് യൂസഫലിയുടെ സഹായമെത്തി

ഭക്ഷണവും മരുന്നും കിട്ടാത്ത സാഹചര്യമുണ്ടെന്ന വാർത്തയയറിഞ്ഞ് വ്യവയായി എം എ യൂസഫലി പ്രശ്നത്തിൽ ഇടപെട്ടു. പത്ത് ലക്ഷം രൂപ ലുലൂ ഗ്രൂപ്പ് പ്രതിനിധി അഗതി മന്ദിരത്തിലെത്തി കൈമാറി.

Kerala Aug 22, 2021, 8:04 AM IST

M A Yusuff Ali donates one crore rupees to CSI church in UAEM A Yusuff Ali donates one crore rupees to CSI church in UAE

യുഎഇ സിഎസ്‌ഐ ദേവാലയത്തിന് ഒരു കോടി രൂപ സഹായം നല്‍കി എം എ യൂസഫലി

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം.

pravasam Jul 22, 2021, 4:23 PM IST

Bex Krishnan who escapes execution in Abu Dhabi and returns to Kerala says thanks to M A  Yusuff AliBex Krishnan who escapes execution in Abu Dhabi and returns to Kerala says thanks to M A  Yusuff Ali

'യൂസഫലി സാറിന്റെ കരുണയാണ്'; അബുദാബിയിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയ ബെക്സ് കൃഷ്ണൻ

''ജോലി നൽകുകയാണെങ്കിൽ, യൂസഫലി സാറിനെ സേവിക്കാൻ കിട്ടുന്ന ഒരു അവസരമായി അതിനെ കാണും. ജോലി ഏറ്റെടുക്കും...''

Kerala Jun 9, 2021, 10:11 AM IST

Becks Krishnan who acquitted from death penalty in UAE to return home tomorrowBecks Krishnan who acquitted from death penalty in UAE to return home tomorrow

യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ നാളെ നാട്ടിലേക്ക്

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ  നിർണ്ണായക ഇടപെടൽ മൂലം  ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി  8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്.  കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

pravasam Jun 7, 2021, 5:56 PM IST

M A Yusuff Ali saves the life of keralite from death penaltyM A Yusuff Ali saves the life of keralite from death penalty

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന്  ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം.

pravasam Jun 3, 2021, 2:12 PM IST

M A Yusuff Ali undergoes spinal surgery in Abu DhabiM A Yusuff Ali undergoes spinal surgery in Abu Dhabi

എം എ യൂസഫലിക്ക് ശസ്ത്രക്രിയ; നേരിട്ട് വിളിച്ച് യുഎഇ-ഇന്ത്യന്‍ ഭരണാധികാരികളുള്‍പ്പെടെ പ്രമുഖര്‍

ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് അബുദാബിയില്‍ വിശ്രമിക്കുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

pravasam Apr 16, 2021, 8:44 PM IST