Asianet News MalayalamAsianet News Malayalam
14 results for "

M Jayachandran

"
m jayachandran won kerala state film award for best music directorm jayachandran won kerala state film award for best music director

പ്രണയത്തിന്റെ 'വാതുക്കല് വെള്ളരിപ്രാവ്..'; മികച്ച സം​ഗീത സംവിധായകനായി എം ജയചന്ദ്രൻ

യസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഈ ചിത്രത്തിലെ ​ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സം​ഗീത സംവിധായകനായി മാറി. 'വാതുക്കല് വെള്ളരിപ്രാവ്..'എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയതിനാണ് പുരസ്കാരം. 

Movie News Oct 16, 2021, 5:08 PM IST

m jayachandran's online music classm jayachandran's online music class
Video Icon

ഓൺലൈൻ സംഗീത പഠനത്തിന് അവസരമൊരുക്കി എം ജയചന്ദ്രൻ

സംഗീത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് അവസരമൊരുക്കി സംഗീത സംവിധായകൻ എം ജയചന്ദ്രൻ. എംജെ മ്യൂസിക് സോങ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പ്രായപരിധിയില്ലാതെ ആർക്കും സംഗീതം അഭ്യസിക്കാം.  

Kerala Jun 19, 2021, 1:31 PM IST

Manju Mandarame song for m jayachandranManju Mandarame song for m jayachandran

മറ്റൊരാളുടെ സംഗീതത്തിൽ ഗായകനായി എം ജയചന്ദ്രൻ; ശ്രദ്ധനേടി 'മഞ്ഞു മന്ദാരമേ'

പ്രിയഗായകൻ എം.ജയചന്ദ്രൻ സംഗീത സംഗീത സംവിധായകന്റെ കുപ്പായമണിയാതെ ഗായകൻ മാത്രമായി മാറിയപ്പോൾ മലയാളിക്ക് ലഭിച്ച രാഗാർദ്രമായ താരാട്ടുപാട്ട് പുറത്തിറങ്ങി. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പിയുടെ സംഗീതത്തിലാണ് 'മഞ്ഞു മന്ദാരമേ' എന്ന താരാട്ടുപാട്ട് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രൻ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു.

Music Apr 2, 2021, 3:57 PM IST

m jayachandran singing song for another composerm jayachandran singing song for another composer

മറ്റൊരാളുടെ സംഗീതത്തിൽ ഗായകനായി എം ജയചന്ദ്രൻ !

സംഗീത സംവിധാനവും ആലാപനവും ഒരുപോലെ വഴങ്ങുമെന്ന് പലട്ടം തെളിയിച്ച മലയാളികളുടൈ പ്രിയപ്പെട്ട എം.ജയചന്ദ്രൻ യുവ സംഗീത സംവിധാനയകന് മുന്നിൽ ഗായകനായി മാറി. ആദ്യമായാണ് ജയചന്ദ്രൻ മറ്റൊരാളുടെ സംഗീതത്തിൽ പാടുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി ചിട്ടപ്പെടുത്തിയ സംഗീതത്തിലാണ് ജയചന്ദ്രൻ ശ്രുതിമധുരമായി പാടിയത്. 

Music Nov 21, 2020, 1:13 PM IST

m jayachandran facebook post about pandalam balanm jayachandran facebook post about pandalam balan

'സംഗീത ജീവിതത്തിലെ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്': പന്തളം ബാലനൊപ്പമുള്ള ചിത്രവുമായി എം.ജയചന്ദ്രൻ

ലയാളികൾക്ക് ഹരമായിരുന്നു പന്തളം ബാലന്‍റെ പാട്ടുകൾ. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു ബാലന്‍റേത്. അതുല്യ ​ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ഗാനമേളകളിലെ മുഖ്യ ആകർഷണം. 

Music Oct 20, 2020, 7:58 PM IST

m jayachandran about his spb experiencem jayachandran about his spb experience

'ക്ഷമിക്കണം, കോമ്പോസിഷന്‍ കേള്‍ക്കണമെന്ന് പറഞ്ഞത്..'; 'ശിക്കാര്‍' റെക്കോര്‍ഡിംഗ് വേളയിലെ എസ്‍പിബി അനുഭവം

'അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകൾ കൈകൊണ്ടെടുത്തു shoe rackലെ ഇടത്തിൽ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളിൽ തട്ടീട്ടു പറഞ്ഞു..'

Movie News Sep 26, 2020, 4:34 PM IST

singer P Jayachandran and music director M Jayachandran remembers ace musician MS Viswanathansinger P Jayachandran and music director M Jayachandran remembers ace musician MS Viswanathan
Video Icon

അഞ്ചടിപ്പൊക്കം,അഞ്ചാം ക്ലാസ് വരെ പഠനം; അഞ്ചുപതിറ്റാണ്ട് സംഗീതലോകത്തെ അടക്കിവാണ എംഎസ്‌വിയെ ഓര്‍ക്കുമ്പോള്‍

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ അരനൂറ്റാണ്ട്  അടക്കിവാണ വിഖ്യാത സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. സിനിമാസംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ എംഎസ്‌വി അനശ്വര ഈണങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്. എം എസ് വിശ്വനാഥനെ ഓര്‍ത്ത് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ 'നമസ്‌തേ കേരള'ത്തില്‍..
 

Music Jul 14, 2020, 1:01 PM IST

Azan the light video songAzan the light video song

എം ജയചന്ദ്രന്റെ മാസ്‍മരിക സംഗീതം, സൂഫിയും സുജാതയിലെയും പുതിയ ഗാനം പുറത്തുവിട്ടു

സൂഫിയും സുജാതയും എന്ന സിനിമയിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടു. എം ജയചന്ദ്രൻ സംഗീതം പകര്‍ന്ന ഗാനമാണ് പുറത്തുവിട്ടത്.

Movie News Jul 8, 2020, 2:30 PM IST

m jayachandran posted a video on facebook about sing a songm jayachandran posted a video on facebook about sing a song

'മുപ്പത്തിയൊന്ന് വർഷം മുമ്പുള്ള ഞാനാണത്'; പാട്ട് പാടുന്ന വീഡിയോ പങ്കുവച്ച് എം ജയചന്ദ്രൻ

യവനിക എന്ന ചിത്രത്തിനുവേണ്ടി ഒ എന്‍വി കുറുപ്പ് രചിച്ച് എം ബി ശ്രീനിവാസ് ഈണമിട്ട് യേശുദാസ് പാടിയ 'ചെമ്പക പുഷ്പ സുവാസിത യാമം' എന്ന ഗാനമാണ് അദ്ദേഹം വേദിയില്‍ മനോഹരമായി ആലപിക്കുന്നത്.

News Dec 28, 2019, 3:34 PM IST

m jayachandran against false propagandam jayachandran against false propaganda

'വോട്ട് അയ്യന്'; തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എം ജയചന്ദ്രന്‍

 'എന്‍റെ വോട്ടം ഇക്കുറി അയ്യന് വേണ്ടി...' എന്ന് കുറിപ്പോടെ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്നതുമായി ഒരു ബന്ധവിമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രന്‍ അറിയിച്ചത്

news Apr 10, 2019, 11:26 PM IST

Tribute To Balabhaskar M JayachandranTribute To Balabhaskar M Jayachandran

'ബാലു ഇവിടെയുണ്ട്'; ബാലഭാസ്കറിന് സ്നേഹത്തില്‍ ചാലിച്ച സമ്മാനവുമായി എം ജയചന്ദ്രന്‍

മലയാളക്കരയെ എന്നല്ല സംഗീത ലോകത്തെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കാറപകടത്തില്‍ ആ ജീവന്‍ നഷ്ടമായതിന്‍റെ വേദന ഇനിയും മാഞ്ഞിട്ടില്ല. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ബാലഭാസ്കറിന് ഓര്‍മ്മകുറിപ്പുകള്‍ ഒഴുകിയെത്തിയിരുന്നു

Music Oct 23, 2018, 1:21 PM IST